Posts

Showing posts from August, 2018

ഇങ്ങനെ തുറക്കാൻ ബാർ അല്ല ഡാം.

dr. muneer..💐👌👍 സൂപ്പർ പ്രതികരണം വസ്തുതകൾ...നിരത്തിയതെല്ലാം സത്യമാണ്. ട്രൗമ അടക്കം. പൊതുവെ ജനങ്ങളുടെ കിളി പോയി. സേഫ് സോണിൽ ഇരുന്നവരിൽ പോലും വിഷാദ രോഗം ആയിക്കഴിഞ്ഞു. പലരും നിലാവത്ത് കോഴിയെ പോലെയാണ് പലരും. ഉപചാരകവൃന്ദം/ഉപജാപകവൃന്ദം ..ഇവരുടെ കൈപ്പിടിയിൽ കിടന്ന് ഞെരിഞ്ഞും എരിഞ്ഞും ജന്മം തീർക്കുന്ന മുതൽവൻ... കഷ്ടം തോന്നുന്നു. ബാർ തുറക്കുന്ന ലാഘവത്തിൽ ഡാമുകൾ തുറന്നുവിട്ടവരെ prosecute ചെയ്യണം. ref: https://youtu.be/G7LBXfTsHXU

SHIT967

ഹേയ്, https://www.facebook.com/hit967/videos/1783682931681703/ ,,, ഒരു ഷേക്കിനെ വിളിക്കാൻ നിനക്കുണ്ട് നൂറ് നാവ്..ഹിസ് ഹൈനസ് അബ്ദുല്ല രസൂലുള്ള അൽഹം ദുലഇയ്യ... അതായിക്കോ.. ആരെയും ബഹുമാനിക്കണം. അത് നമ്മുടെ നാടിന്റെ അന്തസ്സ്. അതിഥി ദേവോ ഭവഃ എന്നാൽ ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി എന്ന് നിന്റെ നാവുവളയില്ല. അത് മലയാളം പറയുന്ന  നിന്റെയും കൂട്ടരുടെയും നികളിപ്പ്. മാത്രവുമല്ല സ്വന്തം വീട്ടിൽ ഒരെണ്ണം വേണം. അതില്ല. അതേ, ബഹുമാനിക്കാൻ ഒരു തന്തയെ കാണിക്കാൻ പറ്റില്ല. എത്ര തലാക്ക് തലക്ക് പിടിച്ചു നടക്കുന്ന ഹലാക്കുകൾക്ക് ..എന്ത് പാരമ്പര്യം...എന്ത് തന്ത എപ്പോൾ ബഹുമാനം.. അവസരം കിട്ടുമ്പോഴെല്ലാം ഇന്നത്തെ നോക്കുകുത്തിയായി നിൽക്കാത്ത...നോക്കുകൂലി വാങ്ങാത്ത ഇന്ത്യൻ പ്രധാനമന്ത്രിയെ നിനക്ക് ഇകഴ്ത്താം. അത് പണ്ടേ ഉള്ള സൂക്കേഡ്. മറ്റുള്ളവരെ പുകഴ്ത്താൻ..വേണ്ടി. അത് താങ്കളുടെ(നിന്റെ എന്നേ അർത്ഥം വെക്കുന്നുള്ളൂ) രക്തം. വെറുപ്പിന്റെ. വെറുപ്പിൽ നിന്നുണ്ടായത്. അപ്പോൾ പിന്നെ  വെറുപ്പിക്കുക. വെറുപ്പിക്കൽസ് തന്നെ.എങ്കിൽ പിന്നെ അതുതന്നെ തുടരട്ടെ. (എന്നാ പിന്നെ അന്നെയങ്ങ് വടക്കോട്ട്  എടുത്തൂട...

കോടികൾ പോകുന്ന വഴിയിൽ

കേരളം മാത്രം അല്ലാ ഭാരതം. കൂടെ നിർത്താൻ..നിൽക്കാൻ പറ്റുന്നില്ലേൽ..അതിന് കൊള്ളില്ലേൽ..പോയി മോനെ ദിനേശാ...നീയും നിന്റെ നാടും. രാജ്യത്തിനോടൊപ്പമില്ലാത്ത കേരളം എനിക്ക് പുല്ലാണെടാ. അതേ.. പുല്ല്. കേന്ദ്ര സേനയെ പൂർണമായും വിന്യാസിക്കാഞ്ഞ നിന്റെയൊക്കെ എമ്പോക്കി പാർട്ടി സെക്രട്ടറിയും... പെയ്യുന്ന മഴയുടെ തോതനുസരിച്ചു വെള്ളം circulate ചെയ്യാൻ അറിയാതെ പരനാറി ശുഭൻ നികൃഷ്ട ജീവികളായുള്ള പോഴന്മാരുമാണെടാ...ഊളകളെ... ഇതിനൊക്കെ കാരണം. ഞാനും തരാമെടാ..29 കോടി. പക്ഷെ എന്തു ചെയ്യും..അതുകൊണ്ട്..ഹേയ്...വിവരദോഷികളെ.. Ref: https://youtu.be /ECVSGa0jtJc സെൽഫി വിവാദത്തിൽ കുരുക്കി നാമോരോരുത്തരും കുടുക്കി പറപ്പിച്ച Dr.യേശുദാസ് സംഭാവന നൽകിയില്ല പോലും... കേരളത്തിന്റെ പ്രതികൂല സാഹചര്യങ്ങളിൽ നിന്നുകൊണ്ട് കേരളത്തിലെ ഏറ്റവും കൃത്യത പുലർത്തുന്ന successful വ്യവസായി ആയിനിലനിൽക്കെ.. പൂർണ്ണമനസ്സോടെ സൗജന്യമായി തന്റെ ഒരു കിഡ്നി ദാനം ചെയ്ത ശ്രീ.ചിറ്റിലപ്പള്ളി കൊച്ചൗസേഫ് ഒന്നും നൽകിയില്ല പോലും.... ഇങ്ങനെ മറ്റുള്ളവരെ എടുത്തിട്ട് പൂശുന്ന ...നാടോടിക്കാറ്റ് എന്ന സിനിമയിലെ... കാറ്റഴിച്ചുവിടുന്ന  ദാസന്മാരും വിജയന്മ...

Mr. കോടി കോടികൾ അറിയുവാൻ

കോടി കോടികൾ വാങ്ങിക്കൂട്ടാൻ കോപ്പുകൂട്ടുന്നവർ.. തയാറെടുക്കുന്നവർ.. തയ്യാറായവർ....അറിയാൻ.. ആ ആർത്തിപ്പണ്ടരങ്ങളുടെ കണ്ണുതുറക്കുമോ.. കിട്ടുന്ന പണം പെട്ടിയിൽ മാത്രമോ.. അതോ വിത്തായി പാകി മുളപൊട്ടുമ്പോൾ അതെടുത്തു നടുമോ.. യാതനകൾ കാണാതെ.. രോദനങ്ങൾ കേൾക്കാതെ.. വീണ്ടും ഗുരുതര വീഴ്ചകളിൽ നിന്നും... അതീവ വീഴ്ചകളിലേക്ക്.. നിങ്ങൾ വെച്ചുതാമസിപ്പിക്കുകയാണോ.. കോടി കോടി വീഴ്ച്ചകളാണ്..ഓരോ നിമിഷങ്ങളും ...സമ്മാനിക്കുന്നത്.. ഒരിടത്ത് നിത്യകാര്യങ്ങളിൽ ഭരണസ്തംഭനം.. മറ്റൊരിടത്ത് ജനങ്ങളുടെ ആശ്വാസമില്ലാത്ത ദുരിതങ്ങൾ.. മറ്റൊരിടത്ത് കോടി കോടി സമാഹരണം മാത്രം.. ഒന്നുരണ്ട് മന്ത്രിമാർ ചുമട് എടുക്കുന്നു! ചിലർ പരിവരങ്ങളുമായി ക്യാമ്പിൽ പോയി ഓണം ഉണ്ണുന്നു!! വേറെ ചിലർ അധരാഭ്യാസം കൊണ്ട് രാഷ്ട്രീയധാർഷ്ട്യവും മടമ്പിത്തരവും ചേർന്ന ജന്മിത്തരം മീഡിയ മൈക്കുകളിലൂടെ ചർദ്ദിക്കുന്നു !! ഇതെങ്ങോട്ട്.. ഇങ്ങനെ പോയാലെങ്ങനെ.. ഉദാഹരണത്തിന് കണ്ടുനോക്കൂ... 1. 🙆🏽‍♂: ഒരു മൂവായിരം കൊടുക്കുമായിരിക്കും. ഇനി പാർട്ടിക്കാരി ആണേൽ ചിലപ്പോൾ രക്ഷപെട്ടേക്കാം.. ചെല്ലും ചെലവും ഒക്കെ കാണേണ്ടപ്പോലെ കാണേണ്ടവർക്ക് കൊണ്ടുകൊടുത്താൽ...🤓...

108 തെറിവിളികളോ !

108 തെറി വിളിക്കാൻ അന്നൊരു ശിശുപാലൻ  ഉണ്ടായിരുന്നു. വേറെയാരെയുമല്ല.. ശ്രീകൃഷ്ണഭഗവാനെയാണ് വിളിച്ചത്. 108 എണ്ണി. മകനെ ഉപദ്രവിക്കില്ല. അപ്പച്ചിക്ക് കൊടുത്ത ആ വാക്ക് പാലിക്കാൻ. ഇപ്പോൾ കേരളത്തിലെ ശിശുപാലന്മാരുടെ ഒരുകാരണവുമില്ലാതെയുള്ള  തെറിവിളികൾ മുറക്ക്  കേൾക്കുന്നവർ അത് എണ്ണുന്നുമുണ്ട്. വെറുതെ പണി ചോദിച്ചുവാങ്ങണ്ട ! Ref: https://youtu.be/D4aiCavVzOI

മങ്കികളും ഡോങ്കികളും പിന്നെ സംഗികളും

വിദേശത്തുനിന്നും നാട്ടിൽ വരുന്ന പ്രവാസികൾക്ക് കിട്ടുന്ന പണികൾ.. # സീസൺ അനുസരിച്ച് വിമാനത്തിന് അധിക കൂലി # വന്നാൽ വീട്ടുകാരുടെ കൂട്ടുകാരുടെ ചെലവു ചെയ്യിക്കൽ... നാട്ടുകാരുടെ പിരിവ് ഊറ്റൽ. # മീൻ വാങ്ങാൻ പോയാൽ ഡബിൾ റേറ്റ് # വീടുപണി അടക്കം മറ്റെന്തിനും എന്തിലും ഒരുമ്പെട്ടാൽ കൈപൊള്ളും # വരുമ്പോൾ ac കാറിൽ കൂട്ടത്തോടെ ചെന്നെതിരേൽക്കുന്നവർ പോകാൻനേരം ksrtc ബസിൽ പോലും കയറ്റിവിടില്ല. # വീട് നോക്കുന്ന/നോക്കിയ പ്രവാസിക്ക് വീട്ടുകാരും..ഒരുപക്ഷെ ഭാര്യയും മക്കളും പോലും കൊടുക്കുന്ന എട്ടിന്റെ പണി നാം സ്ഥിരം കാണുന്നു. ഇനി പ്രവാസി എന്ന പദത്തിന് പകരം സംഘപരിവാർ എന്ന് വായിച്ച് എടുത്തുകൊള്ളൂ. സ്വയം വിമർശനം ചെയ്യാനുള്ള ആത്മനിയന്ത്രണം ഉണ്ടെങ്കിൽ. ഇതാണ് ഇന്നത്തെ അവസ്‌ഥ. 5000 രൂപ നിധിയിലേക്ക് തന്നില്ല എന്ന് ആരോപിച്ച് സ്വന്തം കിഡ്നി നൽകിയ ഏറ്റവും കൂടുതൽ നികുതി സർക്കാരിന് ഒരു വെട്ടിപ്പും കാട്ടാതെ നൽകുന്ന ഒരാളെ ...തെണ്ടിയെന്ന് തുടങ്ങി ...പലവിധ ചൂടൻ തെറിവിളികൾ സമ്മാനിച്ച...സമ്മാനിക്കുന്ന മഹാ പണ്ഡിതരായ ഗുണ്ടകളം ഉള്ള നാടാണ് കേരളം എന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ല. പക്ഷെ അവരോട്  ചോദ്യം ഉണ്ട്...ആ...

കേന്ദ്രം എന്താ പാകിസ്താനിൽ ആണോ-മറുപടികൾ

Dear Mr. Abdul kareem M, (It's in reply to the video comment that was made below the referred link. Video) വിരട്ട്...വിരട്ട്.. വിനയം ഇല്ലേയില്ല എന്നുമാത്രമല്ല.. വിരട്ടി എല്ലാം വാങ്ങാൻ നോക്കി.. ചോദിക്കുന്ന കാശ് ചോദിക്കുന്ന സമയത്ത് പെട്ടിയിൽ കിട്ടണം.(അല്ലെങ്കിൽ വിദേശികളോട് ചില അത്യഗ്രൻ  പാപ്പരാസികൾ വഴി കെഞ്ചി-നാടിനും നാട്ടുകാർക്കും നാണക്കേടും വരുത്തും. പലരുടെയും ചിരകാല ലക്ഷ്യം...അത് മോടിപ്പനി പടർത്തുക എന്നതുമാണല്ലോ.. "ഇരട്ടിമധുരം"..അതിപ്പോ അങ്ങനെ നുണയേണ്ട വിജ്യാ ന്ന് അവരും നിരീച്ചു!☺️☺️) കേന്ദ്രസേനയെ പോലും ചവിട്ടിപ്പിടിച്ചു. ഫെഡറൽ സംസ്കാരത്തിന്റെ നിലവാരം ഉറപ്പിച്ച് ഇടപെടലുകളിൽ ഒരു വീഴ്ച്ചപോലും  വരുത്താത്തവരെ.. പറ്റുന്ന പോലെയൊക്കെ "സംഗികളുടെ ചാണകത്തിന്റെ അല്ലെങ്കിൽ  ഗോമൂത്രത്തിന്റെ" എന്നൊക്കെ പറഞ്ഞുപരിഹസിച്ചും ആക്ഷേപിച്ചും ആർത്തുവിളിച്ചും  കേന്ദ്രത്തിന് ഇട്ട് പണി കൊടുത്തുകൊണ്ടേ ഇരുന്നു. ഇതാ ഇപ്പോഴും അത് തുടരുന്നു-വിരട്ടുകൾ! എങ്കിലും തരാവുന്നതെല്ലാം മുറക്ക് നിഴൽ പോലെ നിന്ന് സഹായകരമായ നിലപാട് എടുക്കുന്നുണ്ട്. അമ്മക്ക് ഒരിക്കലും മക്കൾ പിഴകളായി  വരില്ലല്ലോ. ക...

സത്യസന്ധരായ ചില നുണയന്മാർ

കേന്ദ്രഗവർണ്മെന്റ് ഇതൊന്നും കാണുന്നില്ലേ... അതോ കാത്തിരിക്കുന്നുവോ.. എന്തെങ്കിലും അനീതികൾ നടന്നുകണ്ടാൽ ചോദ്യം ചെയ്യുക കേന്ദ്രത്തിന്റെ കൂടെ ബാധ്യതയല്ലേ.. എന്തിനുമേതിനും മോദിയെയും കൂട്ടരെയും കേന്ദ്രത്തെയും തരം താഴ്ത്തി കെട്ടാൻ.. കാട്ടാൻ ശ്രമിക്കുന്നവർ സോഷ്യൽ മീഡിയ വഴി പുളിച്ച തെറി വിളിക്കുന്നവർ രാഷ്ട്രീയതിരുമണ്ടന്മാരെയും വിജയന്മാരെയും പാലഭിഷേകം നടത്തി അവർവാക്കുകൾ മുഴുവനും പഞ്ചാമൃതം പോലെ ഭക്ഷിച്ച് കണ്ണടച്ചു സ്തുതിക്കുന്നു. # ദുരൂഹം # സംശയാസ്പദം വിനാശകാലെ വിപരീത ബുദ്ധി. Someone can  cheat someone somewhere sometimes. ..Not everyone everytime at everywhere ധിക്കാരികൾ ധർഷ്ട്യത തുടരുമ്പോൾ പറയാനുള്ളത് ഇത്രമാത്രം മനസ്സിലാക്കിയാൽ നന്ന്. Ref: https://youtu.be/4pxko5xHwiQ

ജയ് ഭാരത്..

Dear Shaiju K ..ഇതിലെന്ത് ജയ് വിളിക്കാൻ.. ഒരു തെറ്റും വരുത്താതെ എഴുതുന്ന പരീക്ഷകളിലെല്ലാം 100% മാർക്ക് വാങ്ങിയ/വാങ്ങുന്ന ആളെ തോൽപ്പിക്കാൻ ആർക്ക് സാധിക്കും ബ്രോ അല്ലെങ്കിൽ പറ.. 70:4.5* *അഞ്ച് തികയാൻ ഇനി മാസങ്ങൾ മാത്രം ഈ അനുപാതം. ഏതിലാണ് കൂടുതൽ ശരി.. ഏതാണ് കൂടുതൽ ശരി.. പറയ് # എന്തിലും ഏതിലും ആർക്കും അഴിമതി ഇല്ലാതാവുന്നു # അധികാരികളുടെ ദുർനടത്തം ഏതാണ്ട് ഏറെക്കുറെ ഇല്ലാതായി # അസ്തമിച്ച ആഭ്യന്തരകലഹങ്ങൾ # മെച്ചപ്പെട്ട വിദേശബന്ധങ്ങൾ # മെച്ചപ്പെടുന്ന ക്രോപ് # മെച്ചപ്പെടുന്ന വിപണി/വ്യാപാരം/വ്യവസായം # മെച്ചപ്പെടുന്ന ആരോഗ്യം # മെച്ചപ്പെടുന്ന വിദ്യാഭ്യാസം NEET അടക്കം സുതാര്യത. # മെച്ചപ്പെടുന്ന ജീവിത സാഹചര്യങ്ങൾ എങ്ങനെ നന്ദികേട്.. കാണിക്കും ബ്രോ.. മര്യാദകേട് ആവില്ലേയത്.. ഞാനല്ല..രാജ്യമാണ്..രാജ്യത്തിന്റെ മക്കളാണ് എനിക്ക്  വലുത് ..എന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്ന ആർക്കും ജയ് വിളിച്ചുപോകും..ബ്രോ👍😊😊

അപ്പക്കാണുന്നവനാണപ്പൻ !

അതെങ്ങനെ.. മഹാദുരന്തം ജീവിച്ചിരിക്കുന്നുണ്ടല്ലോ..!!😁😉 അപ്പനും മോനും.. "അപ്പോൾ കാണുന്നവൻ അപ്പൻ" !@ എല്ലാർക്കും അറിയാം...കുറെ നാൾ ഒരപ്പനും മോനും പരസ്പരം വിഴുപ്പലക്കിയത്. ആ നാറ്റം ഒരിക്കലും മാറില്ല. എല്ലാം യൂട്യുബിലും മറ്റും വീഡിയോ ഫൈലുകളാണ്. കുറെ നാൾ udf ൽ നിന്ന് ldf ലെ പലരെയും തിരഞ്ഞുപിടിച്ച് കുത്തി. ഇപ്പോൾ എപ്പോൾ വേണേലും മുങ്ങാവുന്ന അതേ ചങ്ങാടത്തിൽ കയറിയിരുന്ന് udf ലെ സഹപ്രവർത്തകരെ കൈകാര്യം ചെയ്യുന്നു. എന്താ വെറുപ്പിക്കൽസ്.. തുടരട്ടെ. ഊളകളാകാൻ കേരളത്തിലുണ്ട് ഇനിയും ജന്മങ്ങൾ.. വെറും പാവങ്ങൾ/കഷ്ടം!! Ref: https://youtu.be/2bAZUEVro4M

അപ്പനേക്കാളിഷ്ടം അമ്മച്ചിയുടെ കാമുകനെ

എല്ലാത്തിലും രാഷ്ട്രീയമുതലെടുപ്പ്...!! രക്ഷാപ്രവർത്തനങ്ങളിൽ പോലും രാഷ്ട്രീയതിമിരം. സേനയെ പൂർണമായി പ്രയോജനപ്പെടുത്താഞ്ഞവരുടെ അതീവ കുശാഗ്ര/അതിബുദ്ധി മനസ്സിലാക്കാൻ മാഹിയിലോ പിണറായിയിലോ ജനിക്കേണ്ട. അതിനേക്കാൾ ബിസിനസ് അറിയാവുന്നവരാണ് ഇപ്പോൾ ഡെൽഹിലയിലുമുള്ളത്. അവരെ പറ്റിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടാ. ഇതുവരെ അഴിമതിയുടെ കറ പുരളാത്ത നേരായ ഭരണം സ്തുത്യർഹമായ രീതിയിൽ അവർ കാഴ്ച വെക്കുന്നു. അത് കേരളത്തിലെ/മാധ്യമങ്ങളിലും/സമൂഹമാധ്യമങ്ങളിലും ഉള്ള ചില കവലചട്ടമ്പികൾ/വായാടികൾ ഒഴിച്ച് ലോകത്തിന് മുഴുവനും അറിയാം. അവരൊക്കെയത് അംഗീകരിക്കുന്നുമുണ്ട്. ജനനന്മ'ക്കെന്ന് പറഞ്ഞ് മുഖംമൂടി ധരിച്ചിട്ടുള്ളവരുടെ ചില പ്രധാനപ്രതിനിധികൾ പോലും ദുരന്തമുഖത്തുനിന്നും രായ്ക്കുരാമാനം നേരിട്ട് ജർമനിയിലേക്ക് വിമാനം കേറുന്ന അവസ്‌ഥ നില നിൽക്കെ, കാശുവാങ്ങി ചിലർ ചിലരുടെ പെട്ടീലിട്ടാൽ ദുരിതാശ്വാസം/ദുരന്തനിവാരണം ഒക്കെ ആകുമോ... എന്ന ആശങ്ക ചിന്തിച്ചുപ്രവർത്തിക്കുന്ന ജനങ്ങളിലും ആ പ്രതിബദ്ധത അവരാൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാരിനും ഉണ്ടെങ്കിൽ അതിൽ തെറ്റ് പറയാനാകില്ല. പണത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ. അതിന് നിയന്ത്രണ...

ഞാഞ്ഞൂലും എന്തൊക്കെയോ പറയുന്നു !

ഒരന്തംവിടലുമില്ല. ഹലോ കുട്ടികളെ.. എന്തിനാണ് 5000000000000 ആക്കുന്നത്.....ഒരു 10 ലക്ഷം കോടി തന്നെ ആക്കിക്കോ.. വെറുതെ മൂച്ചും മസിലും പിടിക്കാതെ. സൈന്യത്തിന്റെ സേവനം ശരിയായ സമയത്ത് ശരിയായി ഉപയോഗിക്കാൻ.. അറിയാത്തവർ.. അഥവാ അതിലും രാഷ്ട്രീയം കണ്ടവർ... മുൻകൂർ കിട്ടുന്ന പണം ആര് എങ്ങനെ ചെലവാക്കും.. ഇതൊക്കെ മനസ്സിലാക്കാൻ.. സംഘപരിവാർ എന്നല്ല...ഏത് lkg സ്റ്റുഡന്റ് അടക്കം ആർക്കും സാധിക്കും. "ദാനം ആപത്തിൽ സഹായിക്കും".. അതെ.. പലരും ദാനം ചെയ്‌യുന്നത് നാളെ ഈ സ്ഥിതി അവർക്കും ഉണ്ടായാൽ ..എന്ന ചിന്തയിൽ നിന്നുമാണ്. Uae യുടെ കാര്യത്തിൽ... വെറുമൊരു മരുഭൂമിയെ ഇന്നത്തെ സ്വർണഭൂമിയാക്കിയതിന് പിന്നിൽ കള്ളഉരുക്കളിലിൽ കയറിപോലും സധൈര്യം ഉപജീവനത്തിനായി അവിടെ എത്തിയവർ...(കാലചരമം അടഞ്ഞവർ അടക്കം)..മലയാളികൾ ആയിരുന്നു... ആണെന്ന് അവർക്കറിയാം.. അതവർ തിരിച്ചറിയുന്നു. തിരിച്ചുനല്കുന്നു..👌👍 ആദ്യമായി ഒരമ്പലം അബുദാബിയിൽ പണിഞ്ഞു. സങ്കി മോദിയുടെ തറക്കല്ലിടൽ...സൗദി രാജകുമാരൻ..പണികഴിപ്പിച്ചത്...ഒന്ന് കണ്ടുനോക്കൂ.. അപ്പോൾ അവരെയും തെറി വിളിച്ച് ...സങ്കി ചാണകം ഗോ മൂത്രം എന്നൊക്കെ വിളിച്ച് അവഹേളിച്...

ജീവിക്കാനറിയാത്തവരെ അതും പഠിപ്പിക്കണം

എന്തിനാണ് ഇങ്ങനെയിവരും ജീവിക്കുന്നത്... ഒന്നുകിൽ ഇവർ സ്വയം പിന്മാറണം. അല്ലെങ്കിൽ തുറസ്സായ ഏതെങ്കിലും സ്‌ഥലത്ത്‌...സർക്കാർ ഏജൻസി/contractൽ രണ്ടു ബെഡ്റൂം ഇക്കണോമിക് ഫ്‌ളാറ്റുകൾ ചുരുങ്ങിയത് 700sqft ×1400₹ (അതായത് 10 ലക്ഷത്തിൽ താഴെയെ വരുകയുള്ളൂ) നിർമ്മിച്ച് ...'അപ്നഘർ' ഹൗസിങ് കോളനി ഉണ്ടാക്കി സുരക്ഷിതമായി മാറ്റി പാർപ്പിക്കണം. 5 ലക്ഷം പ്രധാനമന്ത്രി ആവാസ് യോജനയും ഉണ്ടെങ്കിൽ. ബാക്കി ലോൺ സൗകര്യം ഏർപ്പെടുത്തിയാൽ പോരേ...(വിദ്യാഭ്യാസ ലോൺ പോലെ നിശ്ചിത കാലയളവിന് ശേഷം അടക്കുന്ന തരത്തിൽ ലഭ്യമാക്കണം). വ്യവസായികൾക്കോ വ്യാപരികൾക്കോ വേണ്ടി sponsor സൗകര്യവും ഏർപ്പെടുത്താമല്ലോ. അവരുടെ വഴിവിട്ട പരസ്യചിലവുകൾ അതിലേക്ക് വഴിമാറട്ടെ. അല്ലെങ്കിൽ അവരെ അതിലേക്ക് എത്താൻ ചിന്തിപ്പിക്കണം. ധാർഷ്ട്യം വിട്ട് എല്ലാവരും സഹകരിച്ചാൽ...പ്രളയക്കെടുതികൾ..കൊണ്ടുണ്ടാകുന്ന പലരുടെയും  ജീവിതയാതനകൾ മേലിലെങ്കിലും കുറക്കാമല്ലോ. അതുവഴി സർക്കാരിന്റെയും സാമൂഹ്യ സാമ്പത്തിക ബാധ്യതകൾ ഉടൻ ഇല്ലാതെ വന്നില്ലെങ്കിലും നന്നേ  കുറയുമല്ലോ. വോട്ട് മാത്രം വാങ്ങാൻ ചിരിച്ചുകൊണ്ട് വന്ന് പിന്നീട് കഴുത്തറുക്കുന്ന പരനാറി നികൃഷ്ട ജീവി ശും...

അപ്പോൾ അവരുടെ ധ്യാനങ്ങളും ഫലിച്ചില്ല

അപ്പോൾ ധ്യാനവും ഫലിച്ചില്ല. അതെങ്ങനെ...സംഭവിച്ചു. വീട്ടിൽ എത്ര പൂവൻകോഴി ഒരുദിവസം എത്രവീതം മുട്ടയിടും. മുറ്റത്തെ മുല്ലയുടെ പേരെന്ത്. നിറമെന്ത്. ചെറിയാന്റെ ഭാര്യ എലിയമ്മയുടെ പേരിന്റെ ഇനിഷ്യല് ക്ഷ ണ്ണ ഇച്ഛ അറിയുന്ന ദാസൻ.. വീട്ടിലെ ടോയ്ലറ്റിൽ എത്ര പൈപ്പ് ഉണ്ട്...എന്നൊക്കെ അക്കമിട്ട് അനുഗ്രഹിച്ച് പറയുന്ന ഫുൾസ്ലീവ് ഷർട്ടും കോട്ടും സൂട്ടും ഇട്ട് ഉച്ചത്തിൽ  മൈക്കിലൂടെ കിഡ്നി ട്രാൻസ്പ്ലാന്റാഷൻ അത്ഭുതം വരെ കാണിക്കുന്ന ആ "സർവശക്തരായ അത്ഭുത ജീവികൾ" എല്ലാം ഇപ്പോൾ എവിടെ... മാളത്തിൽ ഒളിച്ചുവോ...വെള്ളത്തിൽ ഒലിച്ചുവോ... അതോ മുങ്ങിപ്പോയോ... ഇതൊക്കെ ഇത്രയും കണ്ടിട്ടും.. കണ്ടിട്ടും കേട്ടിട്ടും ആ അദൃശ്യകരങ്ങൾ എന്തുകൊണ്ട് ശുഷ്‌...ശുഷ്‌...ശൂ.. ശൂ സുഷ്‌-ഷ്രൂസിക്കുന്നില്ല... ഹഹ്! പാവങ്ങളെ എന്തെങ്കിലും വിശ്വാസം പറഞ്ഞും പിടിപ്പിച്ചും പീഡിപ്പിച്ചും പറ്റിക്കുന്ന ദുർവാശിക്കാരായ ചില  ദുർനടപടിക്കാർ..ദുഷ്ടജനങ്ങൾ..ദുർമാർഗ്ഗികൾ.. ദുഷ്ടലാക്കുകൾ. അല്ലാതെന്ത്.. അതും പോരാതെ.. കേരളത്തെ ഇത്തരം ഒരവസ്ഥയിലേക്ക് എത്തിച്ച വേറെ കുറെ കർമ്മദോഷികൾ... റിയൽ എസ്റ്റേറ്റ് മാഫിയ.. വാടക/ജന്മി മാഫിയ... ബ്രോക്കർ ...

എവിടെയെവിടെ... എവിടെയുണ്ടാ ദൈവദാസന്മാർ..കാണുന്നില്ലേ ഇതൊന്നും

rock& lolzz ഡബ ദ ബ ദ ബ ടു ബ ദ ദ ദ... ഇങ്ങനെ ആവാഹിച്ച് ഞൊടിയിടയിൽ  ഏതെല്ലാം വീട്ടിൽ എത്രയൊക്കെ വെള്ളം കേറി..ആർക്കൊക്കെ എന്തൊക്കെ പ്രയാസങ്ങൾ...ഉണ്ടാകും...ഉണ്ടായി എന്നൊക്കെ മുൻകൂട്ടി അറിയുന്ന  അറിയുന്ന...അവരുടെ ദുഃഖങ്ങൾ തുള്ളിയും തുള്ളിപ്പിച്ചും ചെവിക്കല്ലുപൊട്ടിക്കുന്ന ഉച്ചത്തിൽ.. hifi മൈക്കിലൂടെ  കൃത്യമായി  മാറ്റിക്കൊടുക്കുന്ന ...ready made സന്തോഷവും സൗഖ്യവും വാരി വാരി... വാരിക്കോരി നൽകുന്ന നുമ്മക്കടെ ആ "സ്വന്തം ദൈവദാസന്മാർ" എല്ലാവരും ഒരുപോലെ മൗനം പാലിക്കുന്നതെന്തേ....എന്നറിയില്ല. അവരുടെ ഷെവനങ്ങൾ ഉണ്ടായിരുന്നേൽ...കുറേപേരുടെ കഷ്ടപ്പാടുകൾ... അല്ല....എല്ലാവരുടെയും കഷ്ടപ്പാടുകൾ ഉടൻ നീങ്ങി കിട്ടിയേനെ 😃😃🐱 Ref: https://youtu.be/vZNdL8N8yQs

പ്രണയം മാറി പ്രളയം വന്നു. പ്രകൃതിയെ പ്രണയിക്കൂ വീണ്ടും

ഇന്ന് ചിങ്ങം 1 1194 ആശംസിക്കുന്നു. ഇന്നലെകൾ നമ്മെ പഠിപ്പിച്ചത്... ഈ ഒന്നുമുതൽ തുടങ്ങാം... പ്രകൃതിയോട് അരുതാത്തത് ചെയ്യരുത്. ചെയ്യിക്കരുത്. പാടം നികത്തി പറമ്പും പ്ലോട്ടും ആക്കാൻ മലയും...ഒരു ആവശ്യവുമില്ലാതെ ഫ്ലാറ്റുകളും പണിത്  പത്ര/വെബ്സൈറ്റ് പരസ്യം നൽകി കൊള്ള നടത്താൻ ഒരു മലയും ഒരു  പുഴയും ...വിട്ടുകൊടുക്കരുത്.. പ്രതിജ്ഞയെടുക്കൂ..."വിട്ടുകൊടുക്കില്ല" എന്ന്. NB യാതൊരു ദർശനവും ഇല്ലാത്ത ധൂർത്തരും സ്വാർത്ഥരുമായ തദ്ദേശനിവാസികളായ പാർട്ടിക്കാരുടെ (വേലി തന്നെ വിളവ് തിന്നുന്ന- ഉദ്യോഗസ്ഥരുമായി ചേർന്ന്) മേൽനോട്ടത്തിൽ ..അവരുടെയൊക്കെ ജനസമ്മതിക്ക്  ആനുപാതികമായ തോതിൽ ചോദിക്കുന്ന കിമ്പളം പറ്റി ... നികത്തിയ വയലുകൾ...തോടുകൾ... നീർത്തടങ്ങൾ.... കുളങ്ങൾ... പൊയ്കകൾ..ഒക്കെ  പിടിച്ചെടുക്കട്ടെ.. അല്ലെങ്കിൽ ഇനി ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിപ്പെടാൻ പോലും   ആളുകളുണ്ടാവില്ല !! ജയ് മാ പ്രകൃതി.. ജയ് മാ ഭൂമി.. ജയ് സമാധാനം. സ്വത്തുസമാഹാരണം മൂർദ്ദാബാദ്. പ്രകൃതിയുടെ കൊള്ളക്കാർ മൂർദാബാദ്

അറിയാത്ത കുഞ്ഞ് ചൊറിഞ്ഞപ്പോൾ അറിഞ്ഞു

In reply to : parambilmanu manu അഹങ്കരിച്ചാൽ മുഖം കറുക്കും. ബ്രോ.. അതും പോരാ.. മൂത്തവർ വാക്കും മുതുനെല്ലിക്കയും മുമ്പേ കയ്ക്കും പിന്നെ മധുരിക്കും. ഉൾക്കാഴ്ചയുള്ള മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനും ദീര്ഘദൃഷ്ടിയോടെ അന്ന് പറഞ്ഞത് ആരും കേട്ടില്ല. അന്ധതയും ബധിരതയും അഭിനയിച്ചവർ ഇന്ന് കൂടോടെ...കൂട്ടത്തോടെ  അനുഭവിക്കുന്നു. എന്നിരുന്നാലും..ഒരല്പസ്വല്പം തിരിച്ചറിവ് കാട്ടി പാരിസ്ഥിതിക പ്രശ്നങ്ങളിൽ സധൈര്യം  പ്രതികരിച്ചു പോന്ന # ശ്രീ. വി എം സുധീരന്റെ.. ഇന്നത്തെ നിസ്സഹായാവസ്ഥ...വീട് വിട്ട് ഇറങ്ങേണ്ടി വന്നത്.. കണ്ടപ്പോൾ ദുഃഖം തോന്നി. ശരിക്കും വേറെ ചിലരായിരുന്നു അനുഭവിക്കേണ്ടിയിരുന്നത്. കൊടിപിടിച്ചും.. വിശ്വാസം പരത്തിയും.. കച്ചവടം പൊടിപൊടിപ്പിച്ച.. ഈ അവസ്ഥ വരുത്തി വെച്ച തെണ്ടികൾ... ഉത്തരം പറയേണ്ടവർ... ഇപ്പോൾ ഓടി നടന്ന് കണ്ടി ഇടുന്നു. എങ്കിൽ ഇടട്ടെ.. പിന്നല്ലാതെ! Ref: https://youtu.be/gyfGF7hOfuo

"വിശസനം സുഖികൾക്ക് വിജ്ഞാനമേകും"

ബാക്കിയുള്ള മലകളും മരങ്ങളും ശരിപ്പെടുത്തി....പുഴയിലെ മണല് വറ്റിച്ച് നഗരത്തിൽ ആർക്കും വേണ്ടാത്ത ലക്ഷക്കണക്കിന് ഫ്ലാറ്റുകളും വില്ലകളും എത്രയും പെട്ടെന്ന്  ഉണ്ടാക്കണം. നമ്മുടെ പാർട്ടി സർക്കാർ ഇരിക്കുമ്പോൾ...നമുക്ക് വേണം എല്ലാം. പരമാവധി മുതലാളികളുടെ പണത്തിന്റെ ഒരു വലിയ പങ്ക് വാങ്ങി എന്റെ മക്കളെയും കൊച്ചുമക്കളെയും ഭാര്യമാരെയും സുഖിപ്പിക്കണം. കൊട്ടാരങ്ങൾ ഉണ്ടാക്കി താമസിപ്പിക്കണം. എന്തോന്ന് കേരളം...തമിഴ്നാട്ടിലും.. രാജസ്ഥാനിലും മധ്യപ്രദേശിലും എന്തിന് ബംഗാളിലും വരെ ജില്ല കണക്കിന് വസ്തുവകകൾ...ഫാം ഹൗസുകൾ വാങ്ങി കൂട്ടുന്നുണ്ടല്ലോ! ഇനിയും വാങ്ങി..വാങ്ങി കൂട്ടട്ടെ... സുഖിക്കട്ടെ. വിശ്വാസികൾ ഇട്ടേച്ചുപോയാലും മതങ്ങളും ആരാധനാലയങ്ങളും..മലകളും കുന്നുകളും ..പറമ്പുകളും ഒക്കെ വാങ്ങിക്കൂട്ടി വളരട്ടെ. വലിയ വലിയ കെട്ടിടങ്ങൾ "ദൈവങ്ങൾക്ക് ഉറങ്ങാൻ വേണ്ടി" ഉണ്ടാകട്ടെ...ഉണ്ടാക്കട്ടെ. പ്രകൃതിയും ഇങ്ങനെ സുഖിക്കട്ടെ.. സുഖിപ്പിക്കട്ടെ... എല്ലാർക്കും പണി കൊടുക്കട്ടെ.. പണി കിട്ടട്ടെ... അതെ.. ജാതി മത രാഷ്ട്രീയ ഭേദമെന്യേ..

മല മലയായി നിൽക്കട്ടെ

In reply to the said video.. My comments.. satheesh c: " ഒരു സുപ്രഭാതത്തിൽ പണം പൂത്തു പെരുത്തവന് അവിടെയും ഇവിടെയും ഇവിടെ വേണമെങ്കിലും ആർത്തി പണ്ടാരമടിച്ച് എത്ര വേണമെങ്കിലും ഭൂമിയോ വീടുകളോ വാങ്ങിക്കൂട്ടാൻ... കയ്യാളാൻ ഉതകുന്ന ...പത്രക്കാരുടെയും/ഇന്റർനെറ്റ് വഴിയുള്ളതുമായ റിയൽ എസ്റ്റേറ്റ് ക്ലാസിഫൈഡ് പെയ്ഡ് ന്യൂസ് എന്ന് നിലക്കുന്നുവോ.. നിർത്തുന്നുവോ...അന്ന് തീരും കുറെയെണ്ണത്തിന്റെ സൂക്കേഡ്. കിടപ്പാടം ഉള്ളവനും മറ്റൊന്ന്  വേണ്ടാത്തവനും ആർത്തി പെരുത്ത് ഭ്രാന്ത് ആയിരിക്കുകയാണ്. തിരുവനന്തപുരത്ത് കുടുംബവും തറവാടും..സ്വത്തും ഉണ്ടെങ്കിലും....കണ്ണൂര് ..ഇരിട്ടിയിൽ പോയി രണ്ടേക്കർ വാങ്ങും. പത്രത്തിൽ കണ്ടു. ലാഭത്തിന് ഭൂമി..! അമേരിക്കയിലും ഓസ്‌ട്രേലിയയിലും ലണ്ടനിലും കിടക്കുന്നവന്...സ്ഥിരതാമസമാക്കിയവനും ഏക്കറുകണക്കിന് ഭൂമി ...വില്ലകൾ...ഫ്ലാറ്റുകൾ അവരുടെയൊക്കെ "വീട്ടിൽ" ഇന്റർനെറ്റ് വഴി  എത്തിച്ചുകൊടുക്കുകയാണല്ലോ!!? ആധാരം രജിസ്റ്റർ ചെയ്യാൻ പോലും(അതിന് പോലും) അവർക്ക് ഇവിടെ വരേണ്ട കാര്യമില്ല.  സ്വന്തം സ്ഥലം കാണാൻ അവർക്ക് അവിടെയിരുന്ന് ഗൂഗിൾ മാപ്പ് സെർച്ച് ചെയ്താൽ മതി. എത്ര തെങ്ങ് കായ...