Mr. കോടി കോടികൾ അറിയുവാൻ

കോടി കോടികൾ വാങ്ങിക്കൂട്ടാൻ കോപ്പുകൂട്ടുന്നവർ.. തയാറെടുക്കുന്നവർ.. തയ്യാറായവർ....അറിയാൻ..
ആ ആർത്തിപ്പണ്ടരങ്ങളുടെ കണ്ണുതുറക്കുമോ..
കിട്ടുന്ന പണം പെട്ടിയിൽ മാത്രമോ..
അതോ വിത്തായി പാകി മുളപൊട്ടുമ്പോൾ അതെടുത്തു നടുമോ..

യാതനകൾ കാണാതെ..
രോദനങ്ങൾ കേൾക്കാതെ..
വീണ്ടും ഗുരുതര വീഴ്ചകളിൽ നിന്നും... അതീവ വീഴ്ചകളിലേക്ക്..
നിങ്ങൾ വെച്ചുതാമസിപ്പിക്കുകയാണോ..

കോടി കോടി വീഴ്ച്ചകളാണ്..ഓരോ നിമിഷങ്ങളും ...സമ്മാനിക്കുന്നത്..
ഒരിടത്ത് നിത്യകാര്യങ്ങളിൽ ഭരണസ്തംഭനം..
മറ്റൊരിടത്ത് ജനങ്ങളുടെ ആശ്വാസമില്ലാത്ത ദുരിതങ്ങൾ..
മറ്റൊരിടത്ത് കോടി കോടി സമാഹരണം മാത്രം..
ഒന്നുരണ്ട് മന്ത്രിമാർ ചുമട് എടുക്കുന്നു!
ചിലർ പരിവരങ്ങളുമായി ക്യാമ്പിൽ പോയി ഓണം ഉണ്ണുന്നു!!
വേറെ ചിലർ അധരാഭ്യാസം കൊണ്ട് രാഷ്ട്രീയധാർഷ്ട്യവും മടമ്പിത്തരവും ചേർന്ന ജന്മിത്തരം മീഡിയ മൈക്കുകളിലൂടെ ചർദ്ദിക്കുന്നു !!

ഇതെങ്ങോട്ട്..
ഇങ്ങനെ പോയാലെങ്ങനെ..

ഉദാഹരണത്തിന് കണ്ടുനോക്കൂ...
1.
🙆🏽‍♂: ഒരു മൂവായിരം കൊടുക്കുമായിരിക്കും.
ഇനി പാർട്ടിക്കാരി ആണേൽ ചിലപ്പോൾ രക്ഷപെട്ടേക്കാം..
ചെല്ലും ചെലവും ഒക്കെ കാണേണ്ടപ്പോലെ കാണേണ്ടവർക്ക് കൊണ്ടുകൊടുത്താൽ...🤓😐😐😶🤐

Ref:
https://youtu.be/PK-E4hPu78k

2.
🙆🏽‍♂: ഭയാനകം😶😶😶

സര്ക്കാര് ഒരു മൂവായിരം രൂപാ തരുമായിരിക്കും..
--- വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ നുണ🤦...ദയവ് ചെയ്ത് ഇനിയെങ്കിലും ഒഴിവാക്കിയാൽ നന്ന്
🙏🙏🙌🙏

Ref:
https://youtu.be/rfPBL5YTAlk

3.
 🙆🏽‍♂: in reply to Mr. Prince Kuttan എങ്ങനെയാണ് റീബിൽറ്റ്..
എന്താണ് ഉദ്ദേശ്യം..
വീട് അടക്കം എല്ലാം നഷ്ടപ്പെട്ടവർക്കും അതൊന്നും ഇതുവരെ  ഇല്ലാത്തവർക്കും സ്‌ഥലവും നൽകി വീടും വെച്ചുനല്കുമോ ഈ സർക്കാർ.. വെച്ചുകൊടുക്കുമോ...എങ്കിൽ എന്നേക്ക്..
എവിടെ..
എങ്ങനെ..
(മലയാളീസ് അല്ലേ..പലരും സ്വന്തം നിലയിൽ സ്വയം ശ്രമിച്ച് മുന്നേറുമെന്ന് മുയലാളിക്ക് നല്ലൊണക്ക് അറിയാം.)
അതോ ksrtc യുടെ കടം തീർക്കുമോ..
ശമ്പളം കൊടുക്കാനും പെൻഷനും നൽകാനായി വക മാറ്റിയടിക്കുമോ..
മന്ത്രിഭവനങ്ങളിലെ പെയിന്റിങ്..മോഡിപിടിപ്പിക്കൽ...exterior... interior... ഒക്കെ...
കാറുകൾ ഒക്കെ പഴയതായെങ്കിൽ...അതും..അത്യാവശ്യമാണ്!!
😢😢
അറിയാഞ്ഞിട്ട് ചോയ്ക്കുവാ..
ഇവനൊക്കെ ആരുവാ..

Ref:
https://youtu.be/xMpXJu48i3o

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔