കേന്ദ്രം എന്താ പാകിസ്താനിൽ ആണോ-മറുപടികൾ
Dear Mr. Abdul kareem M,
(It's in reply to the video comment that was made below the referred link. Video)
വിരട്ട്...വിരട്ട്..
വിനയം ഇല്ലേയില്ല എന്നുമാത്രമല്ല..
വിരട്ടി എല്ലാം വാങ്ങാൻ നോക്കി.. ചോദിക്കുന്ന കാശ് ചോദിക്കുന്ന സമയത്ത് പെട്ടിയിൽ കിട്ടണം.(അല്ലെങ്കിൽ വിദേശികളോട് ചില അത്യഗ്രൻ പാപ്പരാസികൾ വഴി കെഞ്ചി-നാടിനും നാട്ടുകാർക്കും നാണക്കേടും വരുത്തും. പലരുടെയും ചിരകാല ലക്ഷ്യം...അത് മോടിപ്പനി പടർത്തുക എന്നതുമാണല്ലോ.. "ഇരട്ടിമധുരം"..അതിപ്പോ അങ്ങനെ നുണയേണ്ട വിജ്യാ ന്ന് അവരും നിരീച്ചു!☺️☺️)
കേന്ദ്രസേനയെ പോലും ചവിട്ടിപ്പിടിച്ചു. ഫെഡറൽ സംസ്കാരത്തിന്റെ നിലവാരം ഉറപ്പിച്ച്
ഇടപെടലുകളിൽ
ഒരു വീഴ്ച്ചപോലും വരുത്താത്തവരെ..
പറ്റുന്ന പോലെയൊക്കെ "സംഗികളുടെ ചാണകത്തിന്റെ അല്ലെങ്കിൽ ഗോമൂത്രത്തിന്റെ" എന്നൊക്കെ പറഞ്ഞുപരിഹസിച്ചും ആക്ഷേപിച്ചും ആർത്തുവിളിച്ചും കേന്ദ്രത്തിന് ഇട്ട് പണി കൊടുത്തുകൊണ്ടേ ഇരുന്നു. ഇതാ ഇപ്പോഴും അത് തുടരുന്നു-വിരട്ടുകൾ! എങ്കിലും തരാവുന്നതെല്ലാം മുറക്ക് നിഴൽ പോലെ നിന്ന് സഹായകരമായ നിലപാട് എടുക്കുന്നുണ്ട്. അമ്മക്ക് ഒരിക്കലും മക്കൾ പിഴകളായി വരില്ലല്ലോ. കേന്ദ്രം കേരളത്തിനെ ഒറ്റപ്പെടുത്തി കയ്യും കെട്ടി നോക്കിനിൽക്കുന്നുവെന്ന ചിലരുടെ നുണപ്രചാരണത്തിൽ ചില വ്യത്യസ്‌ത ചിന്തകൾ പുലർത്തുന്ന രാഷ്ട്രീയ മത മാധ്യമ പ്രവർത്തകരൊഴിച്ച് ഭൂരിപക്ഷം ജനങ്ങളും ഇന്ന് വിശ്വസിക്കുന്നില്ല.
ഏവർക്കും ഇന്നത് മനസ്സിലാക്കാൻ-രാവിലെ വരുന്ന നുണക്കടലാസ് ആവശ്യമില്ല. ഇന്നതൊക്കെ realtime ആയി നേരിട്ട് അങ്ങോട്ടുമിങ്ങോട്ടും എത്തിക്കുന്നു. അബദ്ധകാരം കൊണ്ട്
അന്ധകാരം സൃഷ്ടിക്കാമെന്ന വ്യാമോഹം ആരുടേതുമാവട്ടെ ഇനി ഫലിക്കില്ല.
"സത്യം വദ
ധർമം ചര"
ഇതിൽ നമ്പിയാൽ സമാധാനവും സന്തോഷവും ദീർഘകാലം നിലനില്ക്കും. നന്നായി ഉറക്കവും വരും.
വാൽക്കഷ്ണം:
കേന്ദ്രം എന്താ പകിസ്‌താനിലാണോ...എന്നുപോലും ചില രാഷ്ട്രീയ മതഭ്രാന്ത് പിടിച്ച മാധ്യമ പ്രവർത്തകരും അവരുടെ ട്രോളന്മാരും തോന്നിപ്പിച്ചു...അഥവാ തോന്നിപ്പിച്ചുവരുന്നു.
ഇതാണ് ഇപ്പോൾ ഏറെ സങ്കടകരം..
2.
And Dear Mr.Ab Tom ,
People of kerala will rebuild themselves. Yea by own. By themself
As you must have seen it...How volunteers worked 24×365 without money¬ for money.
That's kerala.
People went abroad...As their state couldn't accommodate...Or provide something better for them.
Good employment education health or life.
They went settled outside. And they brought up their homeland.
Our offices, people, generals class.. loot/looted them time to time.. whenever&wherever they see an NRI here. THEY LOOT/PUNISH/PICKPOCKET THEM.
For eg:- 50₹ /kg will be sold to them for 120₹ !!😢
And they in return....the godly souls still show their empathy to their people in homeland..Mm... the motherland..
## retribution. None can escape.
One or other day, all are answerable ..If not going good for others.
Ref:
https://youtu.be/6ceK3Xurar8

Comments