ജീവിക്കാനറിയാത്തവരെ അതും പഠിപ്പിക്കണം
എന്തിനാണ് ഇങ്ങനെയിവരും ജീവിക്കുന്നത്...
ഒന്നുകിൽ ഇവർ സ്വയം പിന്മാറണം.
അല്ലെങ്കിൽ തുറസ്സായ ഏതെങ്കിലും സ്‌ഥലത്ത്...സർക്കാർ ഏജൻസി/contractൽ രണ്ടു ബെഡ്റൂം ഇക്കണോമിക് ഫ്‌ളാറ്റുകൾ ചുരുങ്ങിയത് 700sqft ×1400₹ (അതായത് 10 ലക്ഷത്തിൽ താഴെയെ വരുകയുള്ളൂ) നിർമ്മിച്ച് ...'അപ്നഘർ' ഹൗസിങ് കോളനി ഉണ്ടാക്കി സുരക്ഷിതമായി മാറ്റി പാർപ്പിക്കണം.
5 ലക്ഷം പ്രധാനമന്ത്രി ആവാസ് യോജനയും ഉണ്ടെങ്കിൽ. ബാക്കി ലോൺ സൗകര്യം ഏർപ്പെടുത്തിയാൽ പോരേ...(വിദ്യാഭ്യാസ ലോൺ പോലെ നിശ്ചിത കാലയളവിന് ശേഷം അടക്കുന്ന തരത്തിൽ ലഭ്യമാക്കണം).
വ്യവസായികൾക്കോ വ്യാപരികൾക്കോ വേണ്ടി sponsor സൗകര്യവും ഏർപ്പെടുത്താമല്ലോ. അവരുടെ വഴിവിട്ട പരസ്യചിലവുകൾ അതിലേക്ക് വഴിമാറട്ടെ. അല്ലെങ്കിൽ അവരെ അതിലേക്ക് എത്താൻ ചിന്തിപ്പിക്കണം.
ധാർഷ്ട്യം വിട്ട് എല്ലാവരും സഹകരിച്ചാൽ...പ്രളയക്കെടുതികൾ..കൊണ്ടുണ്ടാകുന്ന പലരുടെയും ജീവിതയാതനകൾ മേലിലെങ്കിലും കുറക്കാമല്ലോ.
അതുവഴി സർക്കാരിന്റെയും സാമൂഹ്യ സാമ്പത്തിക ബാധ്യതകൾ ഉടൻ ഇല്ലാതെ വന്നില്ലെങ്കിലും നന്നേ കുറയുമല്ലോ.
വോട്ട് മാത്രം വാങ്ങാൻ ചിരിച്ചുകൊണ്ട് വന്ന് പിന്നീട് കഴുത്തറുക്കുന്ന പരനാറി നികൃഷ്ട ജീവി ശുംഭന്മാർക്കും പോഴന്മാർക്കും പി'മക്കൾക്കും ഇതൊക്കെ നിഷ്പ്രയാസം ചെയ്യാവുന്നതേയുള്ളൂ.
ചെയ്താൽ നന്ന്.
പുണ്യവും കിട്ടും.
വോട്ടും കിട്ടും.
അല്ലാതെ..
എംപി ഫണ്ട്..
എംഎൽഎ ഫണ്ട്.. എന്നൊക്കെ ഏതെങ്കിലും ഒരു ചെറിയ കുഴി നികത്തിയിട്ട് ആ റോഡിൽ നിന്നും ചുമ്മാ ആകാശം മുട്ടെ ഒരു ഫ്ളക്സ് വെച്ചിട്ട് ഒരുകാര്യവും ഇനി
ഇല്ലാ.
റീഫ്:
https://youtu.be/Sudu46dDqxA

Comments