കോടികൾ പോകുന്ന വഴിയിൽ

കേരളം മാത്രം അല്ലാ ഭാരതം.
കൂടെ നിർത്താൻ..നിൽക്കാൻ പറ്റുന്നില്ലേൽ..അതിന് കൊള്ളില്ലേൽ..പോയി മോനെ ദിനേശാ...നീയും നിന്റെ നാടും.
രാജ്യത്തിനോടൊപ്പമില്ലാത്ത കേരളം എനിക്ക് പുല്ലാണെടാ. അതേ.. പുല്ല്.

കേന്ദ്ര സേനയെ പൂർണമായും വിന്യാസിക്കാഞ്ഞ നിന്റെയൊക്കെ എമ്പോക്കി പാർട്ടി സെക്രട്ടറിയും...

പെയ്യുന്ന മഴയുടെ തോതനുസരിച്ചു വെള്ളം circulate ചെയ്യാൻ അറിയാതെ പരനാറി ശുഭൻ നികൃഷ്ട ജീവികളായുള്ള പോഴന്മാരുമാണെടാ...ഊളകളെ...
ഇതിനൊക്കെ കാരണം.

ഞാനും തരാമെടാ..29 കോടി. പക്ഷെ എന്തു ചെയ്യും..അതുകൊണ്ട്..ഹേയ്...വിവരദോഷികളെ..

Ref:
https://youtu.be
/ECVSGa0jtJc

സെൽഫി വിവാദത്തിൽ കുരുക്കി നാമോരോരുത്തരും കുടുക്കി പറപ്പിച്ച Dr.യേശുദാസ് സംഭാവന നൽകിയില്ല പോലും...

കേരളത്തിന്റെ പ്രതികൂല സാഹചര്യങ്ങളിൽ നിന്നുകൊണ്ട് കേരളത്തിലെ ഏറ്റവും കൃത്യത പുലർത്തുന്ന successful വ്യവസായി ആയിനിലനിൽക്കെ.. പൂർണ്ണമനസ്സോടെ സൗജന്യമായി തന്റെ ഒരു കിഡ്നി ദാനം ചെയ്ത ശ്രീ.ചിറ്റിലപ്പള്ളി കൊച്ചൗസേഫ് ഒന്നും നൽകിയില്ല പോലും....

ഇങ്ങനെ മറ്റുള്ളവരെ എടുത്തിട്ട് പൂശുന്ന ...നാടോടിക്കാറ്റ് എന്ന സിനിമയിലെ... കാറ്റഴിച്ചുവിടുന്ന  ദാസന്മാരും വിജയന്മാരും...നന്മയിലുള്ള കൊതികൊണ്ടല്ല..അഥവാ  മറ്റുള്ളവരിലെക്ക് നന്മ വരുന്നത് കാണാനല്ല.. മറ്റുള്ളവർക്കതുണ്ടാകാതിരിക്കാൻ ...അതുമല്ലെങ്കിൽ പണികൊടുക്കാൻ.. സേവനം ചെയ്യുന്നു.
KSeb യും അതൊക്കെതന്നെയാണ് ചെയ്യുന്നത്.

# അങ്ങനെ... മലയാളീസ് ഇപ്പോൾ മനോരോഗികൾ ആയി ...

Ref
https://youtu.be/h_TVd-Moqn8

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔