അപ്പക്കാണുന്നവനാണപ്പൻ !
അതെങ്ങനെ.. മഹാദുരന്തം ജീവിച്ചിരിക്കുന്നുണ്ടല്ലോ..!!😁😉
അപ്പനും മോനും..
"അപ്പോൾ കാണുന്നവൻ അപ്പൻ" !@
എല്ലാർക്കും അറിയാം...കുറെ നാൾ ഒരപ്പനും മോനും പരസ്പരം വിഴുപ്പലക്കിയത്. ആ നാറ്റം ഒരിക്കലും മാറില്ല. എല്ലാം യൂട്യുബിലും മറ്റും വീഡിയോ ഫൈലുകളാണ്.
കുറെ നാൾ udf ൽ നിന്ന് ldf ലെ പലരെയും തിരഞ്ഞുപിടിച്ച് കുത്തി.
ഇപ്പോൾ എപ്പോൾ വേണേലും മുങ്ങാവുന്ന അതേ ചങ്ങാടത്തിൽ കയറിയിരുന്ന് udf ലെ സഹപ്രവർത്തകരെ കൈകാര്യം ചെയ്യുന്നു.
എന്താ വെറുപ്പിക്കൽസ്..
തുടരട്ടെ.
ഊളകളാകാൻ കേരളത്തിലുണ്ട് ഇനിയും ജന്മങ്ങൾ..
വെറും പാവങ്ങൾ/കഷ്ടം!!
Ref:
https://youtu.be/2bAZUEVro4M

Comments