പ്രണയം മാറി പ്രളയം വന്നു. പ്രകൃതിയെ പ്രണയിക്കൂ വീണ്ടും

ഇന്ന് ചിങ്ങം 1
1194

ആശംസിക്കുന്നു. ഇന്നലെകൾ നമ്മെ പഠിപ്പിച്ചത്...

ഈ ഒന്നുമുതൽ തുടങ്ങാം...

പ്രകൃതിയോട്
അരുതാത്തത് ചെയ്യരുത്. ചെയ്യിക്കരുത്.

പാടം നികത്തി പറമ്പും പ്ലോട്ടും ആക്കാൻ മലയും...ഒരു ആവശ്യവുമില്ലാതെ ഫ്ലാറ്റുകളും പണിത്  പത്ര/വെബ്സൈറ്റ് പരസ്യം നൽകി കൊള്ള നടത്താൻ ഒരു മലയും ഒരു  പുഴയും ...വിട്ടുകൊടുക്കരുത്..

പ്രതിജ്ഞയെടുക്കൂ..."വിട്ടുകൊടുക്കില്ല" എന്ന്.

NB യാതൊരു ദർശനവും ഇല്ലാത്ത
ധൂർത്തരും സ്വാർത്ഥരുമായ
തദ്ദേശനിവാസികളായ പാർട്ടിക്കാരുടെ (വേലി തന്നെ വിളവ് തിന്നുന്ന- ഉദ്യോഗസ്ഥരുമായി ചേർന്ന്) മേൽനോട്ടത്തിൽ ..അവരുടെയൊക്കെ ജനസമ്മതിക്ക്  ആനുപാതികമായ തോതിൽ ചോദിക്കുന്ന കിമ്പളം പറ്റി ... നികത്തിയ വയലുകൾ...തോടുകൾ... നീർത്തടങ്ങൾ.... കുളങ്ങൾ... പൊയ്കകൾ..ഒക്കെ  പിടിച്ചെടുക്കട്ടെ..
അല്ലെങ്കിൽ ഇനി ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിപ്പെടാൻ പോലും   ആളുകളുണ്ടാവില്ല !!

ജയ് മാ പ്രകൃതി..
ജയ് മാ ഭൂമി..
ജയ് സമാധാനം.

സ്വത്തുസമാഹാരണം മൂർദ്ദാബാദ്.
പ്രകൃതിയുടെ കൊള്ളക്കാർ മൂർദാബാദ്

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔