എവിടെയെവിടെ... എവിടെയുണ്ടാ ദൈവദാസന്മാർ..കാണുന്നില്ലേ ഇതൊന്നും

rock& lolzz


ഡബ ദ ബ ദ ബ ടു ബ ദ ദ ദ...
ഇങ്ങനെ ആവാഹിച്ച്
ഞൊടിയിടയിൽ  ഏതെല്ലാം വീട്ടിൽ എത്രയൊക്കെ വെള്ളം കേറി..ആർക്കൊക്കെ എന്തൊക്കെ പ്രയാസങ്ങൾ...ഉണ്ടാകും...ഉണ്ടായി എന്നൊക്കെ മുൻകൂട്ടി അറിയുന്ന  അറിയുന്ന...അവരുടെ ദുഃഖങ്ങൾ തുള്ളിയും തുള്ളിപ്പിച്ചും ചെവിക്കല്ലുപൊട്ടിക്കുന്ന ഉച്ചത്തിൽ.. hifi മൈക്കിലൂടെ  കൃത്യമായി  മാറ്റിക്കൊടുക്കുന്ന ...ready made സന്തോഷവും സൗഖ്യവും വാരി വാരി... വാരിക്കോരി നൽകുന്ന നുമ്മക്കടെ ആ "സ്വന്തം ദൈവദാസന്മാർ" എല്ലാവരും ഒരുപോലെ മൗനം പാലിക്കുന്നതെന്തേ....എന്നറിയില്ല.

അവരുടെ ഷെവനങ്ങൾ ഉണ്ടായിരുന്നേൽ...കുറേപേരുടെ കഷ്ടപ്പാടുകൾ...
അല്ല....എല്ലാവരുടെയും കഷ്ടപ്പാടുകൾ ഉടൻ നീങ്ങി കിട്ടിയേനെ
😃😃🐱

Ref:
https://youtu.be/vZNdL8N8yQs

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔