108 തെറിവിളികളോ !
108 തെറി വിളിക്കാൻ അന്നൊരു ശിശുപാലൻ ഉണ്ടായിരുന്നു. വേറെയാരെയുമല്ല..
ശ്രീകൃഷ്ണഭഗവാനെയാണ് വിളിച്ചത്.
108 എണ്ണി. മകനെ ഉപദ്രവിക്കില്ല. അപ്പച്ചിക്ക് കൊടുത്ത ആ വാക്ക് പാലിക്കാൻ.
ഇപ്പോൾ കേരളത്തിലെ ശിശുപാലന്മാരുടെ ഒരുകാരണവുമില്ലാതെയുള്ള തെറിവിളികൾ മുറക്ക് കേൾക്കുന്നവർ അത് എണ്ണുന്നുമുണ്ട്.
വെറുതെ പണി ചോദിച്ചുവാങ്ങണ്ട !
Ref:
https://youtu.be/D4aiCavVzOI

Comments