ജയ് ഭാരത്..

Dear Shaiju K ..ഇതിലെന്ത് ജയ് വിളിക്കാൻ..
ഒരു തെറ്റും വരുത്താതെ എഴുതുന്ന പരീക്ഷകളിലെല്ലാം 100% മാർക്ക് വാങ്ങിയ/വാങ്ങുന്ന ആളെ തോൽപ്പിക്കാൻ ആർക്ക് സാധിക്കും ബ്രോ

അല്ലെങ്കിൽ പറ..
70:4.5*
*അഞ്ച് തികയാൻ ഇനി മാസങ്ങൾ മാത്രം
ഈ അനുപാതം.

ഏതിലാണ് കൂടുതൽ ശരി..
ഏതാണ് കൂടുതൽ ശരി..
പറയ്

# എന്തിലും ഏതിലും ആർക്കും അഴിമതി ഇല്ലാതാവുന്നു
# അധികാരികളുടെ ദുർനടത്തം ഏതാണ്ട് ഏറെക്കുറെ ഇല്ലാതായി
# അസ്തമിച്ച ആഭ്യന്തരകലഹങ്ങൾ
# മെച്ചപ്പെട്ട വിദേശബന്ധങ്ങൾ
# മെച്ചപ്പെടുന്ന ക്രോപ്
# മെച്ചപ്പെടുന്ന വിപണി/വ്യാപാരം/വ്യവസായം
# മെച്ചപ്പെടുന്ന ആരോഗ്യം
# മെച്ചപ്പെടുന്ന വിദ്യാഭ്യാസം NEET അടക്കം സുതാര്യത.
# മെച്ചപ്പെടുന്ന ജീവിത സാഹചര്യങ്ങൾ

എങ്ങനെ നന്ദികേട്.. കാണിക്കും ബ്രോ..
മര്യാദകേട് ആവില്ലേയത്..

ഞാനല്ല..രാജ്യമാണ്..രാജ്യത്തിന്റെ മക്കളാണ് എനിക്ക്  വലുത് ..എന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്ന ആർക്കും ജയ് വിളിച്ചുപോകും..ബ്രോ👍😊😊

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔