ഞാഞ്ഞൂലും എന്തൊക്കെയോ പറയുന്നു !
ഒരന്തംവിടലുമില്ല.
ഹലോ കുട്ടികളെ..
എന്തിനാണ് 5000000000000 ആക്കുന്നത്.....ഒരു 10 ലക്ഷം കോടി തന്നെ ആക്കിക്കോ..
വെറുതെ മൂച്ചും മസിലും പിടിക്കാതെ.
സൈന്യത്തിന്റെ സേവനം ശരിയായ സമയത്ത് ശരിയായി ഉപയോഗിക്കാൻ.. അറിയാത്തവർ..
അഥവാ അതിലും രാഷ്ട്രീയം കണ്ടവർ...
മുൻകൂർ കിട്ടുന്ന പണം ആര് എങ്ങനെ ചെലവാക്കും..
ഇതൊക്കെ മനസ്സിലാക്കാൻ.. സംഘപരിവാർ എന്നല്ല...ഏത് lkg സ്റ്റുഡന്റ് അടക്കം ആർക്കും സാധിക്കും.
"ദാനം ആപത്തിൽ സഹായിക്കും"..
അതെ..
പലരും ദാനം ചെയ്‌യുന്നത് നാളെ ഈ സ്ഥിതി അവർക്കും ഉണ്ടായാൽ ..എന്ന ചിന്തയിൽ നിന്നുമാണ്.
Uae യുടെ കാര്യത്തിൽ...
വെറുമൊരു മരുഭൂമിയെ ഇന്നത്തെ സ്വർണഭൂമിയാക്കിയതിന് പിന്നിൽ കള്ളഉരുക്കളിലിൽ കയറിപോലും സധൈര്യം ഉപജീവനത്തിനായി അവിടെ എത്തിയവർ...(കാലചരമം അടഞ്ഞവർ അടക്കം)..മലയാളികൾ ആയിരുന്നു... ആണെന്ന് അവർക്കറിയാം..
അതവർ തിരിച്ചറിയുന്നു. തിരിച്ചുനല്കുന്നു..👌👍
ആദ്യമായി ഒരമ്പലം അബുദാബിയിൽ പണിഞ്ഞു. സങ്കി മോദിയുടെ തറക്കല്ലിടൽ...സൗദി രാജകുമാരൻ..പണികഴിപ്പിച്ചത്...ഒന്ന് കണ്ടുനോക്കൂ..
അപ്പോൾ
അവരെയും തെറി വിളിച്ച് ...സങ്കി ചാണകം ഗോ മൂത്രം എന്നൊക്കെ വിളിച്ച് അവഹേളിച്ച്.. ആട്ടാമായിരുന്നില്ലേ..
പേടിച്ച് ഒരു നൂറു കോടി കൂടെ നല്കിയേനെ.
😁😁😉🤓🤗
ചില അന്തം കമ്മികൾക്കും
ചില മത പ്രാന്തന്മാർക്കും
അനാവശ്യമായി ദുരുപയോഗം ചെയ്യാൻ പണം കിട്ടിയില്ല. കിട്ടുന്നില്ല (demonetisation👍)
അതിപ്പോൾ..ഈ അവസരത്തിലും കിട്ടാത്തതിൽ നിരാശ ഉണ്ടെങ്കിൽ മോഡിപ്പനി പടർത്തി വിജയിക്കാം എന്ന് കരുതേണ്ട.
ഊളകൾ ഇപ്പോൾ കേരളത്തിൽ മാത്രമേയുള്ളൂ. ബംഗാളിലെയും തൃപുരയിലെയും സ്ഥിതി തന്നെയാവും....കേരളത്തിലും.
എല്ലാർക്കും എല്ലാം മനസിലായി തുടങ്ങി.
പ്രകൃതിക്കും.
അല്ലെങ്കിൽ പറയൂ...കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ എന്തായിരുന്നു ഒരു ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തിൽ...നടന്ന നികളിപ്പ്..
മതി.
ബാക്കി പറയുന്നില്ല
കാലം വിധിയെഴുതും.
Ref:
https://youtu.be/E9npzWKIQe0
2.
ഇനിയൊരു കഥ പറയാം.
അവസാനം ഒരു ചോദ്യവും ഉണ്ട്..😊
ഇതിൽ എത്ര ആയിരം ക്യാമ്പിൽ ചെലവായി
മത്സ്യത്തൊഴിലാളികൾക്ക് എന്തുകൊടുത്തു..
അവരുടെ ഭക്ഷണത്തിനും താമസത്തിനും വണ്ടിക്കൂലിക്കും...
വാങ്ങാഞ്ഞത് അവരുടെ മര്യാദ..കൊടുക്കാഞ്ഞതോ..
എന്തിനും ഏതിനും കേന്ദ്രത്തോടും മറ്റും തെണ്ടുന്നവരാണ് ഒരുവശത്ത് ഉള്ളത് എന്നും മനസ്സിലാക്കുന്നു.
സൈന്യത്തിന്..എന്തെല്ലാം കൊടുത്തു..
അതോയിനി അവരുടെ പേരിലും നടത്തുമോ മറ്റൊരു തട്ടിപ്പ്..
ക്യാമ്പിലും മറ്റും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാർ 24×365 ആണ്..
അവർക്ക് ദൂരസ്ഥലങ്ങളിലേക്ക് സ്വയം പോകേണ്ടിവരുന്നു..സ്വയം പോകുന്നു. അറിഞ്ഞുപ്രവർത്തിക്കുന്നു.
ഭക്ഷണം തുണി പായ ഷീറ്റ് സോപ്പ്..
ചീപ് ടൂത്ത്പേസ്റ്റ് ചെരുപ്പ്..ഷഡി...ബ്രാ...നയിറ്റി...കൈലി ഷർട്ട്... ഒക്കെ പലരും ശേഖരിച്ചത് ഒന്നും...സർക്കാർ അറിഞ്ഞിട്ടില്ല.
അപ്പോൾ ആ
കിട്ടിയ 500 കോടിയോ..
പലരും കാമറക്ക് മുന്നിലും പിന്നിലും നിന്നും...
അല്ലാതെയും അക്കൗണ്ടിലേക്കും..പണം നൽകി.
പത്രസമ്മേളനം മുറക്ക് നടത്തുന്നുണ്ട്. ധാർഷ്ട്യവും..
അധികാരവും..
ഡംബശിരോമണി കാട്ടുന്നുണ്ട്.
അല്ലെങ്കിൽ അതൊക്കെ കാട്ടാൻ വേണ്ടി.
ഡാം തുറക്കാൻ വൈകിയതിനും പ്രത്യേകിച്ച് കാരണമില്ല.
ആട്ടെ,
സർക്കാർ ഇതുവരെ എന്തൊക്കെ..അഥവാ എന്തുചെയ്തു.

Comments