അറിയാത്ത കുഞ്ഞ് ചൊറിഞ്ഞപ്പോൾ അറിഞ്ഞു

In reply to : parambilmanu manu അഹങ്കരിച്ചാൽ മുഖം കറുക്കും. ബ്രോ..

അതും പോരാ..
മൂത്തവർ വാക്കും മുതുനെല്ലിക്കയും മുമ്പേ കയ്ക്കും
പിന്നെ മധുരിക്കും.

ഉൾക്കാഴ്ചയുള്ള മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനും ദീര്ഘദൃഷ്ടിയോടെ അന്ന് പറഞ്ഞത് ആരും കേട്ടില്ല. അന്ധതയും ബധിരതയും അഭിനയിച്ചവർ ഇന്ന് കൂടോടെ...കൂട്ടത്തോടെ  അനുഭവിക്കുന്നു.

എന്നിരുന്നാലും..ഒരല്പസ്വല്പം തിരിച്ചറിവ് കാട്ടി പാരിസ്ഥിതിക പ്രശ്നങ്ങളിൽ സധൈര്യം  പ്രതികരിച്ചു പോന്ന
# ശ്രീ. വി എം സുധീരന്റെ.. ഇന്നത്തെ നിസ്സഹായാവസ്ഥ...വീട് വിട്ട് ഇറങ്ങേണ്ടി വന്നത്.. കണ്ടപ്പോൾ ദുഃഖം തോന്നി.

ശരിക്കും വേറെ ചിലരായിരുന്നു അനുഭവിക്കേണ്ടിയിരുന്നത്.

കൊടിപിടിച്ചും..
വിശ്വാസം പരത്തിയും..
കച്ചവടം പൊടിപൊടിപ്പിച്ച..

ഈ അവസ്ഥ വരുത്തി വെച്ച തെണ്ടികൾ...
ഉത്തരം പറയേണ്ടവർ... ഇപ്പോൾ ഓടി നടന്ന് കണ്ടി ഇടുന്നു.

എങ്കിൽ ഇടട്ടെ..
പിന്നല്ലാതെ!
Ref:
https://youtu.be/gyfGF7hOfuo

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔