ഇങ്ങനെ തുറക്കാൻ ബാർ അല്ല ഡാം.

dr. muneer..💐👌👍
സൂപ്പർ പ്രതികരണം

വസ്തുതകൾ...നിരത്തിയതെല്ലാം
സത്യമാണ്. ട്രൗമ അടക്കം.
പൊതുവെ ജനങ്ങളുടെ കിളി പോയി. സേഫ് സോണിൽ ഇരുന്നവരിൽ പോലും വിഷാദ രോഗം ആയിക്കഴിഞ്ഞു. പലരും നിലാവത്ത് കോഴിയെ പോലെയാണ് പലരും.

ഉപചാരകവൃന്ദം/ഉപജാപകവൃന്ദം ..ഇവരുടെ കൈപ്പിടിയിൽ കിടന്ന് ഞെരിഞ്ഞും എരിഞ്ഞും ജന്മം തീർക്കുന്ന മുതൽവൻ...
കഷ്ടം തോന്നുന്നു.

ബാർ തുറക്കുന്ന ലാഘവത്തിൽ ഡാമുകൾ തുറന്നുവിട്ടവരെ prosecute ചെയ്യണം.

ref:
https://youtu.be/G7LBXfTsHXU

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔