Posts

Showing posts from May, 2019

പിച്ചാത്തിക്കല്ല കുറ്റം; പണിക്കാർക്കാ

Image
മുഖം നോക്കാതെ ആരെയും കൈകാര്യം ചെയ്യും. ഒ ആയിക്കോ ! വീണ്ടും കാണണം, കാണേണ്ടിവരും എന്ന ചിന്ത അശേഷമില്ല. ഒ ആയിക്കോ ! പറന്നുപോകുന്ന കാക്കയെ പോലും ഒരുനാൾ വേണ്ടിവരും എന്ന ഔചിത്യബോധം ഒട്ടും ഇല്ല. ഓ ആയിക്കോ ! ഒക്കെ ഓവറാക്കി ചളമാക്കും. പിന്നീട് എവിടുന്നോ ആ ദാസനും വിജയനും വാങ്ങിയ കൂളിംഗ് ഗ്ലാസ്സും വെപ്പുതാടിയും വെച്ച് "അത് ഞങ്ങളല്ല സാർ", "അങ്ങനെയല്ല ഞങ്ങളുടെ ഗർഭം" എന്നും പറഞ്ഞ് ലേലുഹള്ളി ... ഓ അതും ആയിക്കോ ! ഞാനറിയുന്ന (നേരിട്ടല്ലാതെയാണെങ്കിൽ പോലും) തന്തക്ക് പിറക്കാത്ത ഒരു നാറി കരുതി എന്നെ ഒന്ന് താങ്ങിയാൽ അവന്റെത് മാത്രമെന്ന് പാർട്ടി ആശയങ്ങൾ/ചിന്തകൾ വളർന്നുവെന്ന്. അഥവാ വളരുമെന്ന്. ഇതുതന്നെയേ ആ ഗോപിക്കും പറ്റിയുള്ളൂ അവിടെ വെറുപ്പിച്ചാൽ, അവിടെയുള്ളവരുടെ അന്നം മുട്ടിയാൽ..മുട്ടിച്ചാൽ.. അതിന് കാരണക്കാർ ആകുന്നവർക്ക് വീണ്ടും എവിടെയെങ്കിലും ജയിച്ചുകേറാം എന്ന് ! അതിനിത് ഒളിമ്പിക്‌സ് ഒന്നുമല്ലല്ലോ വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടാൻ. ജനവിധി അല്ലേ. രാജകല്പന ഒന്നും അല്ലല്ലോ. ജനസമ്മതി ജനഹിതം ജനസേവനം ഇതിനൊക്കെ ചില do's & dont's ഉണ്ട്. പ്രത്യേകിച്ച് പഠിക്ക...

ലക്ഷ്യമാണ് പ്രധാനം; വാശിയല്ല

"മന്ത്രിസഭ വലിച്ച് താഴെയിടും" "ശഹീദ് ഭഗത് സിംഗൻ" "15 ലക്ഷത്തിൽ" നാട്ടുകാർ ചോദിച്ച ചോദ്യത്തിന് ശരിയായി വിശദീകരിക്കാതെയുള്ള ബ ബ ബ "മുജ്ഹേ യഹാം ആനെ മേ ദേർ ലഗാ, ഉസ്‌കെലിയെ മേ ക്ഷമാ ചാഹ്താ ഹും" തർജ്ജമ പറയണോ .. 😏🥴😂 അതുപോലെ തിരോന്തരത്തെ വിദ്വാനായ  ഒരാളുടെ, ഇംളിഷ് സ്പീക്കിംഗ്.. സ്പീക്കിങ് കോഴ്സ് !😢 ബീഫിനെതിരെ പ്രസംഗിച്ചിട്ട് സ്ഥാനാർത്ഥി തന്നെ bdf ഉം കറിയും വീട്ടുകാരിൽ നിന്ന് പാർസൽ വാങ്ങി പോകുന്നു. അതവർ ബുദ്ധിപൂർവം ക്യാമറയിൽ പകർത്തിയത് വൈറൽ ആകുന്നു. മറ്റുചിലർ ഹോട്ടലിൽ തന്നെ ഇരുന്ന് ബീഫ് ഉള്ളി  വീശിയിട്ട് ചിത്രം വൈറൽ ആകുന്നു. പേരിന് prefix ആക്കുന്നു. പെട്ടെന്ന് ഒരാളുടെ പേര് short form ൽ ചെറുതാക്കുന്നു. ബാലറ്റിൽ വരാനിടയാവാത്ത പേരിൽ ഫ്ലെക്സും ...ഉടായിപ്പും.. ഇനിയുമുണ്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് ഒരു കുളം വൃത്തിയാക്കാൻ ആയിരുന്നോ എന്ന് തോന്നിപ്പിക്കും വിധം ചക്കപ്പുഴുക്ക് തിന്നും മുമ്പ് ക്യാമറക്ക് പോസ് ചെയ്ത് കുളത്തിൽ ചാടുന്നു. പായൽ വാരുന്നു. ചിലർ ഫോണിലൂടെ ആരെയെങ്കിലും ശാസിക്കുന്നതുപോലെ പരസ്യമായി പ്രചാരണവാഹനത്തിൽ നിന്ന് മൈക്കിലൂടെ ഗ...

Kerala played; but not for India & Indians

തോൽപിച്ചു ഇന്ത്യയെ തോൽപിച്ചു. അല്ല മോദിയെ തോൽപ്പിച്ചു. മലയാളി ! അതല്ലേ ശരി.. ത്ഫൂ ഇത്തവണ ബിജെപി നിർത്തിയത് മികച്ച സ്ഥാനാർത്ഥികളെ തന്നെ ആയിരുന്നുവെന്ന അവകാശവാദത്തിന് പ്രസക്തിയില്ല. എങ്കിലും ഒരു പ്രാതിനിധ്യം ഉണ്ടാവേണ്ടിയിരുന്നത് ഇല്ലാതാക്കി. മലയാളിക്ക് മാത്രമല്ല എല്ലും മജ്ജയും മാംസവും തിളക്കുന്ന രക്തവും ഉള്ളത്. പാടത്ത് പണി വരമ്പത്ത് കൂലി ത്രിപുരക്കും മിസോറാമിനും നാഗലാന്റിനും അരുണാചൽ മേഘാലയാക്കും പിന്നിലേക്ക് അടിക്കാൻ ഇത് കാരണമാകും കുടുംബവും നാടും വീടും ഉപേക്ഷിച്ച് വർഷങ്ങളായി അറബ് രാജ്യങ്ങളിൽ പോയി ഇപ്പോഴും   കഷ്ടപ്പെടുന്ന ആ കുടുംബസ്നേഹികളുടെ നല്ല മക്കളുടെ കാരുണ്യം കൊണ്ട് കേരളം വികസിച്ചു എന്നല്ലാതെ, ഒരു തരത്തിലും ഈ വെള്ളാനകൾ നാടിന് ഉതകിയിട്ടില്ല. എന്നാൽ, കേരളം ഇന്ത്യയിലാണോ എന്ന് മലയാളികൾ ഇനിയും മനസ്സിലാക്കിയില്ല പട്ടി ചന്തക്ക് പോകും പോലെ 20 എണ്ണത്തിന് ചെല്ലും ചെലവും കൊടുക്കാൻ മാത്രം വിധിക്കപ്പെട്ടവർ https://youtu.be/BE0xBSWs5fk

മതി സർ.വിശ്രമിക്കൂ - അവർക്കിതൊന്നും വേണ്ടെങ്കിൽ

Image
മണ്ടന്മാർ ! അല്ലെങ്കിൽ ഇത്രക്ക് നിഷേധികളായ തെണ്ടികളുടെയും പരനാറികളുടെയും തെറിവിളി കേൾക്കാൻ ..തെറിവിളി കേട്ട്...ആരെങ്കിലും നിൽക്കുമോ.. ഒരു ആട്ടോക്കാരനോട് പോലും ഏതെങ്കിലും തരത്തിൽ അവന്റെ അഭിമാനം ഹനിക്കത്തക്കതരത്തിൽ സംസാരിച്ചാൽ പെരുമാറിയാൽ ആ സവാരി വേണ്ടെന്ന് വെക്കുന്ന..അല്ലെങ്കിൽ മുടക്കുന്ന നാട്. പോടാ പുല്ലേ...ന്നും പറഞ്ഞ് ഇട്ടേച്ചും പോണം. കൂറകളുടെ ഒരു കോപ്പിലെ നാട് !😢 #പിന്നല്ലാതെ മൂന്ന് തവണ ഒരു പേരുദോഷവും കേൾപ്പിക്കാത്ത സംസ്ഥാനചുമതല ഒരു തവണ ഒരു രാജ്യവും ഒരിക്കലും കണ്ടിട്ടില്ലാത്ത നേതൃപാടവം, സത്യസന്ധത, ഊർജ്ജസ്വലത.. സ്തുത്യർഹമായ നേട്ടങ്ങളിലേക്ക് രാജ്യത്തെ എത്തിക്കാൻ അഹോരാത്രം അശ്രാന്തപരിശ്രമം ഞങ്ങൾ കുറച്ചുപേരെങ്കിലും കണ്ടു. അനുഭവിച്ചു. ആസ്വദിച്ചു 💐👌 ആത്മാർത്ഥമായി ജോലിചെയ്ത അങ്ങയുടെ സംതൃപ്തമായ അഞ്ചുവർഷം 💐💐🎂 #വിശ്രമിക്കണം സർ അങ്ങ്. ഇനി.. ഇവന്മാര്..ഈ തെറിവിളിക്കുന്നവന്മാർ തന്നെ കേറി നിരങ്ങട്ടെ അതെ രാജ്യസ്നേഹം രാജ്യസുരക്ഷ മമത സത്യസന്ധത ഒക്കെ പറയുന്നത് പോലും  ഇവിടെത്തെ ചില തലത്തെറിച്ച പേപ്പട്ടികളുടെ സന്തതികൾക്ക് പിടിക്കൂലാ അവർക്ക് വേണ്ടത് അഴിമതി കരിഞ്ചന്ത പൂഴ...

തല്ല് പിടിക്കാനല്ല, ജീവിക്ക്. ജീവിക്കണം നിങ്ങളും ഞാനും

ഇതിലെന്തുണ്ട് പ്രത്യേകിച്ച്.. എന്ന് മനസ്സിലാകുന്നില്ല എന്ത് വലുത് ഏത് വലുത് അഥവാ ചെറുത്... ആ https://m.facebook.com/story.php?story_fbid=1814915848611365&id=311940612242237&anchor_composer=false ആരും ഇതൊന്നും കാണിച്ചും പറഞ്ഞും സംഗതി ചളു ആക്കണ്ട. എല്ലാർക്കും എല്ലാം അറിയാം. ചിലർ..അഥവാ ബഹുഭൂരിപക്ഷം പേരും പറയാനും പറയിപ്പിക്കാനും മെനക്കെടുന്നില്ല. കാരണം അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല. പിന്നെ ഇതൊക്കെ പറഞ്ഞ് പറ്റിച്ച്  ധനസമ്പാദനം, അല്ലെങ്കിൽ കുലത്തൊഴില്, അതുമല്ലെങ്കിൽ വയറ്റുപ്പിഴപ്പ് നടക്കുന്നുണ്ടെങ്കിൽ അത് നടത്തിയെടുക്കാനുള്ള മനസ്സും കഴിവും ഉള്ള ഫ്രോഡ് ആണെങ്കിൽ... ഇതിങ്ങനെ സമൂഹത്തിൽ വേലിയേറ്റവും വേലിയിറക്കവും ആയി തുടരും. ഏതോ കുറെ ഊളകൾ പല കാലഘട്ടങ്ങളിൽ കുറേപേരെ തങ്ങളുടെ പാട്ടിലാക്കി രൂപീകരിച്ച മതങ്ങൾ, അതിനുണ്ടായ..അതിലുണ്ടായ ദൈവങ്ങളെ..നാം ഇന്ന് "അങ്ങനെ തന്നെ കുഞ്ഞിരാമേട്ടാ" എന്ന് പറഞ്ഞ് പിന്നാലെ നടന്ന് ..കഥയെന്തെന്നറിയാതെ ആട്ടം കാണുന്നു. പരസ്പരം അനാവശ്യത്തിന് മാത്രമായി ഗുസ്തി പിടിക്കുന്നു. അവനവൻ കഷ്ടപ്പെട്ടാൽ മാത്രം വല്ലതും തിന്ന് ഒരു കൂരയിൽ നാലുക്കൊപ്...

മറുപടിയല്ല; കാണേണ്ടത് മറുപുറം

എന്തുകൊണ്ട് ldf അല്ലെങ്കിൽ udf പ്രബുദ്ധരായ മലയാളികൾക്ക് ഒരുപക്ഷേ ചേരും ! അതേ ചേരൂ.. 😢 മറ്റൊന്ന്..ചിന്തിച്ചാൽ... വേറെ ആരുണ്ട്.. ഇതാവും ശരാശരി മലയാളികൾ ഭയപ്പെടുന്നത് .. സുശിക്ഷിതമായ കഴിവും പെരുമാറ്റവും കൊണ്ട് സമൂഹത്തിൽ മാറ്റം കൊണ്ടുവരേണ്ടവർ.. നാടിനും നാട്ടാർക്കും മാതൃകാപരമായ രീതിയിൽ പ്രയോജനമായി നിൽക്കേണ്ടവർ തന്നെ സമൂഹമധ്യത്തിൽ കടപുഴകി വീഴുന്നത് ഒരുപക്ഷേ സഹിക്കാൻ തോന്നുന്നില്ല. അങ്ങനെ തെരഞ്ഞെടുപ്പിൽ ചിലത് കണ്ടത്.. അസഹനീയം ! ചിലര് മുമ്പെങ്ങുമില്ലാത്ത തരത്തിൽ വയസ്സുകാലത്ത് പായൽ വാരാൻ കുളത്തിൽ ചാടുന്നു ! ചിലര് മുതിർന്നവരെ മാത്രം തെരഞ്ഞുപിടിച്ചെന്നപോലെ  കെട്ടിപ്പിടിക്കുന്നു ! ഉമ്മ വെക്കുന്നു... ഉമ്മ വെപ്പിക്കുന്നു എന്തിനാണവർ മത്സരിക്കുന്നതെന്ന് പോലും തോന്നിപ്പിച്ചു 😢 മറ്റുചിലർ അപരിചിതരുടെ വീട്ടിൽ ചെന്നും സ്ക്രിപ്റ്റ് വായിക്കും പോലെ ഡയലോഗുകൾ വിടുന്നു.. അതിവിനയം കാട്ടി അമ്പരപ്പിക്കുന്നു.. അഭിനയിക്കുന്നു എന്ന് ഒട്ടും തോന്നിപ്പിച്ചില്ല😁 പിന്നീട്.. വഴിയിൽ കണ്ട വീട്ടിൽ "ചോറ് ചോദിച്ചു" വാങ്ങി തിന്നുന്നു... (എന്ത് മര്യാദയാ അതൊക്കെ.നടക്കുമോ അങ്ങനെ🤔. കേര...

വിദുരവാക്യം ലിമിറ്റഡ്

എനിക്ക് മനസ്സിലാകാത്തത് ഇതാണ്.. എന്തിന്.. എന്തിനിങ്ങനെ അദ്ദേഹം നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്നു... പ്രേമിക്കുന്നു... രക്ഷിക്കാൻ... രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു.. Evil forces ഇത്രക്കും ശക്തമെങ്കിൽ... അവർക്ക് പിന്തുണ നൽകുന്നവർ.. അതിശക്തരെങ്കിൽ...പോകട്ടെ. നേരിടണം. കീഴ്പ്പെടുത്താൻ ഇതതല്ലല്ലോ.. പണിക്കാർ സ്വന്തക്കാർ തന്നെയല്ലേ. അഥവാ സ്വദേശികൾ ! മതനിരപേക്ഷതയുടെ മറവിൽ മുഖംമൂടിയിട്ട് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഇവിടുത്തെ വിപ്ലവ അരാജകത്വ രാഷ്ട്രീയവാദികൾ തീവ്രവാദഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവർക്കൊപ്പം കൈകോർക്കുമ്പോൾ, അതിന് കൂട്ടുനിൽക്കുന്ന ആട്ടിൻതോലിട്ട മതമേലധ്യക്ഷപട്ടം അലങ്കരിക്കുന്ന ചെന്നായകൾ,ഒപ്പം അവരുടെയൊക്കെ കുഴല് മാത്രം ഊതുന്ന മധ്യമചങ്കുകൾ അത്രക്ക് മിടുക്കരെങ്കിൽ... വിട്ടുകൊടുക്കൂ മോഡിസർ.. തെളിയിച്ചതാണ് അങ്ങ്. 3 തവണ കൊണ്ട് താങ്കൾ ഗുജറാത്തിനെ ശ്രേഷ്ഠതയിൽ...അഥവാ അതിന്റെ ഉത്തുംഗപദവിയിലെത്തിച്ചു വീണ്ടും... 5 വർഷം കൊണ്ട് ഭാരതത്തിനും ശരാശരി ഭാരതീയർക്കും ഒരുപക്ഷേ സ്വപ്നം കാണാൻ പറ്റുന്നതിലും വേഗത്തിൽ നാടിനെ പ്രശസ്തിയിലും ഉയരങ്ങളിലുമെത്തിച്ചു. എന്നിട്ടും എ...