വിദുരവാക്യം ലിമിറ്റഡ്
എനിക്ക് മനസ്സിലാകാത്തത് ഇതാണ്.. എന്തിന്..
എന്തിനിങ്ങനെ അദ്ദേഹം നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്നു...
പ്രേമിക്കുന്നു...
രക്ഷിക്കാൻ...
രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു..
Evil forces ഇത്രക്കും ശക്തമെങ്കിൽ...
അവർക്ക് പിന്തുണ നൽകുന്നവർ..
അതിശക്തരെങ്കിൽ...പോകട്ടെ.
നേരിടണം. കീഴ്പ്പെടുത്താൻ
ഇതതല്ലല്ലോ..
പണിക്കാർ സ്വന്തക്കാർ തന്നെയല്ലേ.
അഥവാ സ്വദേശികൾ !
മതനിരപേക്ഷതയുടെ മറവിൽ മുഖംമൂടിയിട്ട്
പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച്
ഇവിടുത്തെ വിപ്ലവ അരാജകത്വ രാഷ്ട്രീയവാദികൾ തീവ്രവാദഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവർക്കൊപ്പം കൈകോർക്കുമ്പോൾ,
അതിന് കൂട്ടുനിൽക്കുന്ന ആട്ടിൻതോലിട്ട മതമേലധ്യക്ഷപട്ടം അലങ്കരിക്കുന്ന ചെന്നായകൾ,ഒപ്പം അവരുടെയൊക്കെ കുഴല് മാത്രം ഊതുന്ന മധ്യമചങ്കുകൾ
അത്രക്ക് മിടുക്കരെങ്കിൽ...
വിട്ടുകൊടുക്കൂ മോഡിസർ..
തെളിയിച്ചതാണ് അങ്ങ്.
3 തവണ കൊണ്ട് താങ്കൾ ഗുജറാത്തിനെ ശ്രേഷ്ഠതയിൽ...അഥവാ അതിന്റെ ഉത്തുംഗപദവിയിലെത്തിച്ചു
വീണ്ടും...
5 വർഷം കൊണ്ട് ഭാരതത്തിനും ശരാശരി ഭാരതീയർക്കും ഒരുപക്ഷേ സ്വപ്നം കാണാൻ പറ്റുന്നതിലും വേഗത്തിൽ നാടിനെ പ്രശസ്തിയിലും ഉയരങ്ങളിലുമെത്തിച്ചു.
എന്നിട്ടും
എന്നിട്ടും .. നന്ദി കാട്ടാത്ത ...
ചില തന്തക്ക് പിറക്കാഴിക ജന്മവകാശമാക്കി നടക്കുന്ന സിപിഎം കോണ്ഗ്രസ്സ് നേതൃത്വത്തിൽ ഉടലെടുക്കുന്ന മഹാഫ്രോഡ്ബന്ധൻ മുന്നണികൾ
അവരുടെയൊക്കെ സ്വന്തം സ്പോണ്സര്മാരായ അഴിമതി
കരിഞ്ചന്ത പൂഴ്ത്തിവെപ്പ്
നോട്ടിരട്ടിപ്പ് മാഫിയകൾക്ക് വേണ്ടി രാജ്യത്തെയും അവിടുത്തെ വിവരംകെട്ട കുറെ മനപ്പൂർവ്വം അറിവുകെട്ട വേഷം കെട്ടുന്ന മതമനോരോഗികളെയും രാഷ്ട്രീയതിമിരം ബാധിച്ച മന്ദബുദ്ധികളെയും ഉപയോഗിക്കുന്നുവെങ്കിൽ...
ഉപയോഗിക്കട്ടെ...
അതിനവർ തയ്യാറെങ്കിൽ..
തയ്യാറാവട്ടെ..
ഒന്ന് മാറി നിൽക്കൂ
അതെ, ഒന്ന് മാറി നിന്നുകൊടുക്കൂ സാർ..
ഇവമ്മാരുടെ കയ്യിലിരുപ്പ്...
കളികൾ നടക്കട്ടെ
കാണട്ടെ
അനുഭവിക്കട്ടെ.
ശകുനിമാരും ശിഖണ്ഡിമാരും
തമ്മിൽ അടിക്കട്ടെ.
പരസ്പരം വെട്ടി മരിക്കട്ടെ.
മന്ദബുദ്ധി മനോരോഗി വേഷം കെട്ടിയ
അഭിനവ ധൃതരാഷ്ട്രന്മാരുടെയും ദ്രോണന്മാരുടെയും കൃപന്മാരുടെയും ഭീഷ്മപിതാമഹാന്മാരുടെയും ഗാന്ധാരിമാരുടെയും അനുഗ്രഹാശിസ്സുകളോടെ...
ദുര്യോധനാദി
നൂറ്റവരുടെ ഇച്ഛ നടക്കട്ടെ
നടക്കട്ടെ..
ഇത്തരുണത്തിൽ
മുൻപ്രസിഡന്റിന്റെ ആ വാക്കുകൾ അനുസ്മരിക്കുന്നു..
"അങ്ങേക്ക് വിശ്രമം നന്നേ കുറവാണ്"
അതെ.
അതേ എനിക്കും പറയാനുള്ളൂ
ഒരു വിദുരവാക്യം പോലെ..
വിധി അതെങ്കിൽ..
അങ്ങ് മാത്രം
എന്തിനിത്ര tension ഏറ്റെടുക്കണം..
വിശ്രമിക്കൂ മോഡിജീ
ജീവിതം ഒന്നേയുള്ളൂ
അതാസ്വദിക്കൂ... അല്പമെങ്കിലും
(അറിയാം അങ്ങനെയല്ല അങ്ങ് എന്ന്. മനവസേവ മാധവസേവ. രാജ്യസ്നേഹം മഹനീയം. രാജ്യസേവനം മഹോത്തരം. അതാണല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റം😊😊👍)
എങ്കിലും പറഞ്ഞുപോകും...
ഇങ്ങനെ
ഇവന്മാര്..
ഇവളുമാര്..
എന്തിനും ഏതിനും തെറ്റുകൾ മാത്രം കാണുന്ന ദോഷൈകദൃക്കുകൾ
കുൽസിത ക്രൂരബുദ്ധികൾ
അനുഭവിക്കട്ടെ
കുലം കുളം കുത്തട്ടെ !
ഇനി
അതാണ് അവരുടെ വിധിയെങ്കിൽ !😢
https://youtu.be/Mj7vrlr_ydE

Comments