തല്ല് പിടിക്കാനല്ല, ജീവിക്ക്. ജീവിക്കണം നിങ്ങളും ഞാനും
ഇതിലെന്തുണ്ട് പ്രത്യേകിച്ച്..
എന്ന് മനസ്സിലാകുന്നില്ല
എന്ത് വലുത് ഏത് വലുത്
അഥവാ ചെറുത്...
ആ
https://m.facebook.com/story.php?story_fbid=1814915848611365&id=311940612242237&anchor_composer=false
ആരും ഇതൊന്നും കാണിച്ചും പറഞ്ഞും
സംഗതി ചളു ആക്കണ്ട.
എല്ലാർക്കും എല്ലാം അറിയാം.
ചിലർ..അഥവാ ബഹുഭൂരിപക്ഷം പേരും
പറയാനും പറയിപ്പിക്കാനും
മെനക്കെടുന്നില്ല. കാരണം അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല. പിന്നെ ഇതൊക്കെ പറഞ്ഞ് പറ്റിച്ച് ധനസമ്പാദനം, അല്ലെങ്കിൽ കുലത്തൊഴില്, അതുമല്ലെങ്കിൽ വയറ്റുപ്പിഴപ്പ് നടക്കുന്നുണ്ടെങ്കിൽ അത് നടത്തിയെടുക്കാനുള്ള മനസ്സും കഴിവും ഉള്ള ഫ്രോഡ് ആണെങ്കിൽ... ഇതിങ്ങനെ സമൂഹത്തിൽ വേലിയേറ്റവും വേലിയിറക്കവും ആയി തുടരും.
ഏതോ കുറെ ഊളകൾ പല കാലഘട്ടങ്ങളിൽ കുറേപേരെ തങ്ങളുടെ പാട്ടിലാക്കി രൂപീകരിച്ച മതങ്ങൾ, അതിനുണ്ടായ..അതിലുണ്ടായ ദൈവങ്ങളെ..നാം ഇന്ന് "അങ്ങനെ തന്നെ കുഞ്ഞിരാമേട്ടാ" എന്ന് പറഞ്ഞ് പിന്നാലെ നടന്ന് ..കഥയെന്തെന്നറിയാതെ ആട്ടം കാണുന്നു.
പരസ്പരം അനാവശ്യത്തിന് മാത്രമായി
ഗുസ്തി പിടിക്കുന്നു.
അവനവൻ കഷ്ടപ്പെട്ടാൽ മാത്രം വല്ലതും തിന്ന് ഒരു കൂരയിൽ നാലുക്കൊപ്പം ജീവിക്കാമെന്നിരിക്കെ...
മതവും ജാതിയും രാഷ്ട്രീയവും വെറും മൂലക്കുരു മാത്രം.
എന്റേതാണ് വലുത് എന്നഭിമാനിക്കാൻ അതിനപ്പുറമൊന്നും എനിക്കും കാണാൻ സാധിക്കുന്നില്ല.
ഇന്നും ശൈശവം മാറിയിട്ടില്ലാത്ത
ഈ ലോകം..
അതെ, ഈ ലോകത്തിന്..
എന്നെങ്കിലും
തിരിച്ചറിവ് ഉണ്ടാകുന്ന സമയത്ത് ..ദൈവസ്നേഹത്തിനും അപ്പുറം മനുഷ്യസ്നേഹമാണ് വലുതെന്ന് മനസിലാക്കട്ടെ
മനസ്സിലാക്കും
മനസ്സിലാകും
ജാതി മത വർണ്ണ രാഷ്ട്രീയ വ്യത്യാസങ്ങൾ
സൃഷ്ടിച്ച ശേഷം അല്ലെങ്കിൽ പണ്ടെങ്ങോ പൊട്ടിമുളച്ച രാതിവൈകൃതങ്ങളെ /ഹൈസ്റ്റീരിയയെ പ്രോത്സാഹിപ്പിച്ച ശേഷം സ്വന്തം കാര്യം, സ്വാർത്ഥത, താൽപര്യങ്ങൾ, അസൂയ, കുശുമ്പ്, ഈഗോ, അഹങ്കാരം എന്നിവ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നവരുടെ വായിൽ വരുന്ന മന്ത്രം "മതനിരപേക്ഷതയോ, പുരോഗമനമോ, നവോത്ഥാനമോ" ആണെങ്കിലും
ഉള്ളിലെ തന്ത്രം ഒരിക്കലും മനുഷ്യത്വമോ വിശ്വമനവികതയോ അല്ല.
വ്യക്തിതാത്പര്യങ്ങൾ മാത്രമാണ്
അത് നാം കണ്ടുവരുന്നു
കാണുന്നു
ഇത് മനസിലാക്കുന്ന പക്ഷം ലോകം ശൈശവദശയിൽ നിന്നും രക്ഷപ്പെടും.
അഥവാ കൗമാരത്തിലേക്കോ
യൗവനത്തിലേക്കോ ചേക്കേറും
തള്ളേണ്ട ആരും
തല്ലണ്ട. തല്ല് പിടിക്കേണ്ട
ജീവിക്ക്. ജീവിക്കണം..എല്ലാർക്കും
അതുമതി
അത് സംഭവിക്കട്ടെ
മനുഷ്യത്വം കണ്ടുപിടിക്കപ്പെടട്ടെ

Comments