Kerala played; but not for India & Indians
തോൽപിച്ചു
ഇന്ത്യയെ തോൽപിച്ചു.
അല്ല
മോദിയെ തോൽപ്പിച്ചു.
മലയാളി !
അതല്ലേ ശരി..
ത്ഫൂ
ഇത്തവണ ബിജെപി നിർത്തിയത്
മികച്ച സ്ഥാനാർത്ഥികളെ തന്നെ ആയിരുന്നുവെന്ന അവകാശവാദത്തിന് പ്രസക്തിയില്ല.
എങ്കിലും ഒരു പ്രാതിനിധ്യം ഉണ്ടാവേണ്ടിയിരുന്നത് ഇല്ലാതാക്കി.
മലയാളിക്ക് മാത്രമല്ല എല്ലും മജ്ജയും മാംസവും തിളക്കുന്ന രക്തവും ഉള്ളത്.
പാടത്ത് പണി
വരമ്പത്ത് കൂലി
ത്രിപുരക്കും മിസോറാമിനും നാഗലാന്റിനും അരുണാചൽ മേഘാലയാക്കും പിന്നിലേക്ക് അടിക്കാൻ ഇത് കാരണമാകും
കുടുംബവും നാടും വീടും ഉപേക്ഷിച്ച്
വർഷങ്ങളായി
അറബ് രാജ്യങ്ങളിൽ പോയി ഇപ്പോഴും കഷ്ടപ്പെടുന്ന ആ കുടുംബസ്നേഹികളുടെ നല്ല മക്കളുടെ കാരുണ്യം കൊണ്ട് കേരളം വികസിച്ചു എന്നല്ലാതെ, ഒരു തരത്തിലും ഈ വെള്ളാനകൾ നാടിന് ഉതകിയിട്ടില്ല.
എന്നാൽ,
കേരളം ഇന്ത്യയിലാണോ എന്ന് മലയാളികൾ ഇനിയും മനസ്സിലാക്കിയില്ല
പട്ടി ചന്തക്ക് പോകും പോലെ 20 എണ്ണത്തിന് ചെല്ലും ചെലവും കൊടുക്കാൻ മാത്രം വിധിക്കപ്പെട്ടവർ
https://youtu.be/BE0xBSWs5fk

Comments