Posts

Showing posts from October, 2019

വൈരുധ്യത മൂത്ത വിരുദ്ധത- വിരോധവും

Image
@Eldhose kurian  😊😊 ബാഗ്ദാദികൾ ഇനിയുമുണ്ട് ! അവരുടെ മധുരിക്കുന്ന മുഖങ്ങളിൽ താളം തല്ലുന്ന തിരമാലകൾക്കുള്ള ആയുസ്സിന്റെ വലിപ്പത്തിൽ നിങ്ങളുടെ വിശ്വാസം മാറ്റിയെടുക്കാനോ തിരുത്താനോ എന്റെ ധർമ്മം എന്നെ പ്രേരിപ്പിക്കുകയോ ഒരിക്കലും പഠിപ്പിക്കുകയോ ചെയ്തിട്ടില്ല മറ്റാരുടെയും ബാഹ്യമായ പ്രേരണകളെയല്ല, മറിച്ച്‌ മനസാക്ഷിയും ബോധവും അറിവും ചേർന്നുള്ള ആ കോംബോ...അതെത്ര രസമായാണെന്നോ എന്റെ ജീവിതത്തെ ധന്യമാക്കുന്നത് ഒരുപക്ഷേ എതിരെ വാഹനങ്ങൾ വശം തരാതെയും രാത്രിയിൽ വെളിച്ചം കുറക്കാതെ കണ്ണിലേക്ക് അടിപ്പിച്ചും ഒക്കെ വരാറുണ്ട് എന്റെ കയ്യിൽ സ്റ്റിയറിംഗ്, ബ്രേക്ക് ഒക്കെ ഉള്ളപ്പോൾ ഞാനെന്തിന് ഭയക്കണം ഞാൻ ഓടിക്കുന്ന വാഹനം ഒഴിച്ചുമാറ്റാനും യാത്ര തുടരാനും എന്റെ ആ കഴിവുകൾ ഇല്ലാതാകുന്ന സമയം വരെ അത് മതിയാകും ഇനി.. താങ്കളുടെ കമ്മ്യൂണിസ്റ്റ് ചിന്തകൾ (അപൂർണ്ണമാണ്‌ എന്നല്ല, മറിച്ച് വിരോധം -വൈരുധ്യാത്മികം 😀😁- എന്ന് മനസിലായി. ഉറപ്പിച്ചത് താങ്കൾ തന്നെ) ഇന്ന് ലോകത്ത് എവിടെയാണ് നിലനിൽക്കുന്നത് ചൈനയിലോ അതോ റഷ്യയിലോ ക്യൂബയിലോ വേണ്ടാ...എകെജി സെന്ററിലോ കണ്ണൂരിലോ ഇല്ലല്ലോ സഖാവേ എന്നിട്ടും...എന്തിനിങ്...

ശരിദൂരം - അത് ന്യൂനപക്ഷത്തിന് തന്നെ

വീണ്ടും അവർ ശക്തി തെളിയിച്ചു 😊👍👌 അഭിനന്ദനങ്ങൾ 💐 "നഞ്ചെന്തിന് നന്നാഴി" ശരിക്കും അവർ തന്നെയാണ് നേതാക്കൾ അവർ തന്നെയാണ് രാജാക്കൾ അവർ ഭരിച്ചാൽ മതി അവരേ ഇവിടെ ഭരിക്കാവൂ വിജയികളെ അഭിനന്ദിക്കാതിരിക്കുക എന്നത് നല്ല കീഴ്‌വഴക്കമല്ലല്ലോ കേരളത്തിലെ ന്യൂനപക്ഷങ്ങളെ അവർക്കൊക്കെ നേതൃത്വം കൊടുക്കുന്ന അതിഥികളായി എത്തിയ എല്ലാ വിദേശമതങ്ങളെയും ക്രിസ്ത്യൻ സഭകളെയും മുസ്ലിം മുന്നണികളെയും എത്ര ആശംസിച്ചാലും മതിവരില്ല. നല്ല അച്ചടക്കബോധം പള്ളിയിലും പാണക്കാട്ടും ശ്വസിക്കുന്ന വായു മാത്രം ഉഛസിക്കുന്ന വളരെ നല്ല രീതിയിൽ ക്രമീകരിക്കപ്പെട്ട മത-വർഗ്ഗീയ വിശ്വാസികൾ. കാരണം മറ്റൊന്നുമല്ല. അവർ ജീവിക്കാൻ പഠിച്ചവരാണ് അവർക്ക് ജീവിക്കാൻ അറിയാം വേണ്ടത് ചോദിച്ച് നേടാൻ അറിയാം അവർക്കറിയാം അവരുടെ സ്വന്തം സമുദായങ്ങൾക്ക് വേണ്ടി നില കൊള്ളാനും സ്വന്തം മക്കളുടെയും തലമുറകളുടെയും അഭ്യുന്നതികൾക്ക് വേണ്ടി തങ്ങളുടെ രാജാധികാരം/സമ്മതിദാനാവകാശം നിലനിർത്താനും വിനിയോഗിക്കാനും. അതല്ലെങ്കിൽ പറയൂ ഒരു ഹിന്ദുഭൂരിപക്ഷ സംസ്ഥാനത്ത് ഒരു ഹിന്ദുഭൂരിപക്ഷ നിയോജകമണ്ഡലത്തിൽ എന്തിനധികം ഹിന്ദുഭൂരിപക്ഷ പോളിംഗ്സ്റ്റേഷനുകളി...

എന്റെ വാട്‌സ്ആപ്പ് മറുപടികൾ -ആഗസ്റ്റ് 2019

Image
ശരിയാ. തന്തയും മുഖ്യനും ചേർന്ന് ഒരു മതില് കൂടെ പണിയാട്ടും. അജ്മാനിലോട്ട് 😁😁 ചെലപ്പോ അവര് പേടിച്ച് തുറന്ന് വിട്ടാലോ... ഏതായാലും ഈ തരികിടകളെ കൂടെ കൂട്ടിയ ബീ സേ പിയുടെ കാര്യം ഓർക്കുമ്പോൾ... ആ ദയനീയത... 242 ന്റെ കണ്ണേട്ടൻ കുളത്തില് ചാടുന്ന ഗവർണർ രായൻ ത്രിഷൂർ ഇങ്ങെടുത്ത ഗോഴി വേഷാർ തുള്ളാപ്പള്ളി ഹോ... നല്ല മൊഞ്ചൊള്ള Rss കാരെ പുറത്ത് നിർത്തി ...മാണിക്യം തലയിൽ വെച്ച് നടക്കുന്ന വെറും മൂർഖനെ പോലെയൊരു മിസ് കാൾ പാർട്ടി ആയിപ്പോയല്ലോ ദൈവമേ... 2. [23/08, 20:41] HT Cable: പഠിച്ച കള്ളൻ പിടിയിൽ. മതനിരപേക്ഷതയിൽ ബിരുദാനന്തരബിരുദം മുൻപരിചയം - 8 വർഷം (2006-2014) Ref link: https://www.doolnews.com/cbi-questioned-chidambaram-from-12-am-to-morning-and-asked-20-questions021.html 3. [26/08, 06:44] HT Cable: വായിക്കണം അറിയണം ഈ ക്രൂരതകൾ. വെറുതെ സഹതപിക്കാനല്ല ആനന്ദിക്കാൻ നാളെ നമുക്കും കിട്ടും. മറ്റുള്ളവർക്ക് ആനന്ദിക്കാനുള്ളത് അവർക്കും. ഫുൾ ഫ്രീ !! നോം അത്രക്ക് കേമരാണെ !😤😤 Ref link: https://www.manoramanews.com/news/kerala/2019/08/25/hassan-kutty-flood-life-story.html 4. [2...

കർമ്മഫലം - അതനുഭവിച്ചേ മതിയാകൂ

ഒരുപക്ഷേ, ഇതൊക്കെയാവും കലശലായ മോഡിവിരോധത്തിന് കാരണം ... നിയമം നിയമത്തിന്റെ വഴിക്ക് പോയില്ല.  വന്നു. നിയമത്തിന്റെ വഴിക്ക് തന്നെ. ഇപ്പോൾ സിബിഐ അടച്ച കൂട്ടിലെ തത്തയെപ്പോലെയല്ല.. സിബിഐ മാത്രമല്ല..കടമ നിർവഹിക്കാൻ നിക്ഷിപ്തരായ എല്ലാവരും നല്ലോണം..അതെ..നന്നായി പറക്കുന്നുണ്ട് അഴിമതിക്കാരുടെ intolerance ആയിരുന്നു വിവാദങ്ങൾ സൃഷ്ടിച്ചും അവാർഡ് തിരികെ കൊടുത്തും കത്തെഴുതിയും മറ്റും  മോദിയെ ഉന്നം വെച്ച്  അതുവഴി നിയമത്തെ നാണം കെടുത്തി അതിലൂടെ തങ്ങളുടെയും കൂട്ടരുടെയും അഴിമതി നിലനിർത്തി സമ്പാദിച്ചുകൂട്ടിയ അഴിമതിസ്വത്തുക്കളും സംരക്ഷിക്കാൻ ശ്രമിച്ചത്. എന്തായിരുന്നവരുടെ റിയൽ എസ്റ്റേറ്റ് കൊള്ള 2005 മുതൽ ഇങ്ങോട്ട് ഉണ്ടായ നിർമാണ പ്രവർത്തനങ്ങൾ എല്ലാം പരിശോധിച്ചാൽ..ഏതൊരുവന്റെയും...വീട് എന്ന സ്വപ്നത്തെ ചൂഷണം ചെയ്ത് പെരുവഴിയിലാക്കുന്ന കഴുകന്മാരുടെയും പരുന്തുകളുടെയും സ്രാവുകളുടെയും തിമിംഗലങ്ങളുടെയും തേരോട്ടമായിരുന്നില്ലേ.. ഇവിടെ നടന്നതൊക്കെ കൂട്ടിന് കുറെ എമ്പോക്കികളാൽ തെരഞ്ഞെടുക്കപ്പെട്ട എമ്പോക്കികൾക്ക് വേണ്ടിയുള്ള എമ്പോക്കികളുടെ സർക്കാരും ഇപ്പോൾ ഈ കാണുന്നത് ഒന്നും കണ്ണീരല്ല ഒക്കെ മു...

Passenger Hygiene-A must

Clean Sewa-यात्रियों की भी ज़मेदारी Conduct statewise (national final with good cash prizes.This will save the other side expenses)contests for max awareness like: 1 Essay writting 2 Elocution 3 Poster designs 4 Quiz Online Competition will help for quick response and paperless activity And will save labour too(no pipe or line wastages) for this Since a central team alone can run, originate, distribute, invigilate and evaluate without any descripancies. Start from school level (This will attract parents contribution too) If this gains good appreciation, the public participation of citizens (all age all gender) could be attracted Wide publicity through AIR/DD/MannKiBaat II Effective complaint system Introduce a .. A sensible/effective twitter handle for this Let it be a "sign-in sewa"☺️ Anyone finding someone's  improper use of lavatories/wash basin must be monetarily benefited. So he too become a watchdog/indirect employee supervisor with belong...

ശബ്ദിക്കൂ. ആ കപ്പലുകൾ മുങ്ങട്ടെ. കള്ളന്മാർ കുടുങ്ങട്ടെ

ശബ്ദിക്കൂ... ഇതാണ് നല്ല സമയം രോഗം ചികിത്സാവിധേയമാണ് നല്ല ചികിത്സകർ ഇവിടെ ഉണ്ടായിരുന്നു ഇപ്പോഴാണ് അവർ രംഗത്ത് വന്നതും...ചികിത്സ തുടങ്ങിയതും കള്ളപ്പണക്കാർക്ക് കൂട്ടുനിന്ന്... 2005 രണ്ടാം പകുതി മുതൽ... കള്ളക്കണക്ക്/computation ഉം ഉണ്ടാക്കി...അർഹരല്ലാത്തവർക്ക് (നിശ്ചിത വരുമാനം ഇല്ലാത്തവർക്ക് പോലും) വീട്ടിൽ വിളിച്ചുവരുത്തി അടുക്കളപ്പുറത്ത് നിർത്തി വലിയ ലോൺ അനുവദിച്ചുകൊടുത്ത്...(വലിയ ശതമാനവും NPA ആയിട്ടുണ്ട്. RR നടത്തി ലേലം വിളിച്ചാൽ എടുക്കാൻ ആളില്ല. അതെങ്ങനെ..സെന്റിന് 1 ലക്ഷം പോലും ഇല്ലാതായിടത്ത് പോലും വിൽപ്പന നടത്തിയത് 12 ലക്ഷത്തിന്. 1200 മുതൽ sqft റേറ്റ് ഉള്ളപ്പോൾ ഫ്ലാറ്റുകൾക്ക് 9000 മുതൽ 15000₹ വരെ. ഒരു ഉളുപ്പുമില്ലാത്തവർ വിൽക്കുന്നു. ചോദിച്ച വിലക്ക് വാങ്ങാൻ ബാങ്കുകൾ മത്സരിച്ച് കൂട്ടും നിൽക്കുന്നു) ഇവിടുത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ എവറസ്റ്റ് കൊള്ള നടത്താൻ കൂട്ടുനിന്ന മ്യാനജർമാര്..ഒക്കെ ഇനി  കുടുങ്ങും യാതൊരു സംശയവും വേണ്ട ഇന്ത്യ പഴയ ഇന്ത്യ അല്ല. ഉടായിപ്പുകൾ മാത്രം നടത്തി സ്വയം പരിപോഷിപ്പിച്ച് അന്വേഷണം വരുമ്പോൾ ഹോൾഡ് ഉപയോഗിച്ച് തടി തപ്പാൻ... ഇന്ത്യ ഇത് പഴയ ഇന്ത്യ അല്ല. ...

നല്ല ഭക്ഷണം സന്തോഷിച്ച് ജീവിക്കാനാവശ്യം

എന്റീശ്വരാ... പാല് മുട്ട ഇറച്ചി മീൻ തുടങ്ങി കുട്ടിക്കാലം മുതൽ കഴിച്ചുശീലിച്ച ഭക്ഷണങ്ങൾ ഒരു സുപ്രഭാതത്തിൽ വേണ്ടെന്നെങ്ങനെ വെക്കും. എങ്ങനെ നിർത്തലാക്കും മഴ, തണുപ്പ്, പുക, പൊടി ഒന്നും ഇല്ലാത്ത...അതുകൊണ്ട് ഉണ്ടാകുന്ന ആസ്തമയോ അലർജിയോ ഇല്ലാത്ത ഇടം/സ്ഥലം നോക്കി എങ്ങനെ പോകാൻ ...അല്ലെങ്കിൽ ജീവിക്കാനാകും ആസ്ത്മ അലർജി ഒക്കെ എത്ര പഴയതാണെങ്കിലും ഒരുമാസം കൊണ്ട് തന്നെ ചികിൽസിച്ചു ഭേദമാക്കി തരുന്ന ഒരു ഡോക്ടർ അവിടെ എറണാകുളത്ത് തന്നെയുണ്ട്. അതെ , കടവന്ത്രയിലാണ് വർഷങ്ങളുടെ പരിചയം ഉള്ള ആ ഹോമിയോ ഡോക്ടറെ പോയി എത്രയും പെട്ടെന്ന് പോയി കണ്ടുനോക്കൂ. ഇഷ്ടമുള്ള ഭക്ഷണങ്ങൾ ആസ്തമയോ അലർജിയോ ഒന്നും ഇല്ലാതെ ഒരു വ്യാധികളുമില്ലാതെ കഴിക്കാം എന്ത് ആസ്തമയോ അലർജിയോ ആവട്ടെ, പിന്നീട് വരുമെന്നുള്ള ആശങ്കയും വേണ്ടാ. എനിക്ക് ഉറപ്പാണ് എനിക്കും ശ്വാസംമുട്ടലുണ്ടായിരുന്നു ഇന്ഹേലറും.. മറ്റ് ആന്റിബയോട്ടിക്കുകളും ഉപയോഗിച്ചിരുന്നു ഏതാണ്ട് 6 ആഴ്ച മാത്രം എടുത്ത ചികിത്സ. സംഗതി ക്ലീൻ ആയി. ഒരു ആസ്തമയും അലർജിയും 2003 മുതൽ ഇല്ല. എന്ന് മാത്രമല്ല  പിന്നീട് അതിനായി ഒരു മരുന്നിന്റെയും ഒരു ചികിത്സയുടെയും ആവശ്യവും വന്നിട്ടില്ല...

എല്ലാറ്റിനും കാരണം പണാധിപത്യം

ഒരു ലിറ്റർ പാലിന് 2 രൂപ കൂട്ടാൻ പോലും മന്ത്രിസഭ രണ്ടും മൂന്നും തവണ കൂടുന്ന ഇടത്ത്.. പുഴകൾ വാരിയും... കുന്നുകൾ പറിച്ചും... മരങ്ങൾ മലകൾ വെട്ടിയും... പല്ലിമുട്ട പോലെ ഫ്ലാറ്റുകൾ പണിഞ്ഞ് വിൽക്കാൻ...യാതൊരു തടസ്സവുമില്ല ! എന്ന് മാത്രമല്ല...കക്ഷി രാഷ്ട്രീയ ജാതി മത വൈരുദ്ധ്യങ്ങൾ ഒന്നുമില്ലാതെ... അന്തിച്ചർച്ചകളോ ..തെറിവിളികളോ ഇല്ലാതെ...ഇവിടുത്തെ ഗുഗ്വാമാദ്ധ്യമങ്ങളും ഇതിനൊക്കെ കൂട്ടുനിന്നു. കൂട്ടുനിൽക്കുന്നു. ഒക്കെ പേരുടെയും കണ്ണ് പരസ്യത്തിലും പണത്തിലും തന്നെ ഒരു വീട് നിർമ്മാണത്തിന് നിലവിൽ Sqft ന് 1200 രൂപക്ക് വരെ പണിയാൻ ആളുണ്ട്. പണി നടക്കുന്നുണ്ട് എന്നിരിക്കെ.. ഒരേ സ്ഥലത്ത് ഒരേ ഫൗണ്ടേഷനിൽ തന്നെ... ബഹുനിലകളായി നിർമ്മിക്കപ്പെടുന്ന ഫ്ലാറ്റുകൾക്ക്...sqft ന് 3000 മുതൽ 12000₹ വരെ വെച്ച് ചൂടപ്പം പോലെ വിൽക്കുന്നു. എന്നാൽ അതനുസരിച്ചുള്ള സ്റ്റാമ്പുകൾ പോലും സർക്കാരിന് വിൽക്കാൻ ആകുന്നില്ല. ആയത് കിട്ടിയതുമില്ല. കിട്ടുന്നുമില്ല. ഇപ്പോഴും സ്ഥലവുമായി/പ്രദേശവുമായി യാതൊരു പുലബന്ധം പോലും ഇല്ലാത്തവർ ആരോ.. ആരൊക്കെയോ എവിടെയൊക്കെയോ ലോകത്തിന്റെ ഏതോ... ഏതൊക്കെയോ  കോണിലിരുന്ന് gps വഴിയും വാട്...