എന്റെ വാട്‌സ്ആപ്പ് മറുപടികൾ -ആഗസ്റ്റ് 2019

ശരിയാ. തന്തയും മുഖ്യനും ചേർന്ന് ഒരു മതില് കൂടെ പണിയാട്ടും. അജ്മാനിലോട്ട് 😁😁 ചെലപ്പോ അവര് പേടിച്ച് തുറന്ന് വിട്ടാലോ...

ഏതായാലും ഈ തരികിടകളെ കൂടെ കൂട്ടിയ ബീ സേ പിയുടെ കാര്യം ഓർക്കുമ്പോൾ... ആ ദയനീയത...

242 ന്റെ കണ്ണേട്ടൻ
കുളത്തില് ചാടുന്ന ഗവർണർ രായൻ
ത്രിഷൂർ ഇങ്ങെടുത്ത ഗോഴി
വേഷാർ തുള്ളാപ്പള്ളി
ഹോ...

നല്ല മൊഞ്ചൊള്ള
Rss കാരെ പുറത്ത് നിർത്തി ...മാണിക്യം തലയിൽ വെച്ച് നടക്കുന്ന വെറും മൂർഖനെ പോലെയൊരു
മിസ് കാൾ പാർട്ടി ആയിപ്പോയല്ലോ ദൈവമേ...

2.
[23/08, 20:41] HT Cable:
പഠിച്ച കള്ളൻ പിടിയിൽ.
മതനിരപേക്ഷതയിൽ ബിരുദാനന്തരബിരുദം
മുൻപരിചയം - 8 വർഷം
(2006-2014)

Ref link:
https://www.doolnews.com/cbi-questioned-chidambaram-from-12-am-to-morning-and-asked-20-questions021.html

3.
[26/08, 06:44] HT Cable: വായിക്കണം അറിയണം ഈ ക്രൂരതകൾ.
വെറുതെ
സഹതപിക്കാനല്ല
ആനന്ദിക്കാൻ
നാളെ നമുക്കും കിട്ടും.
മറ്റുള്ളവർക്ക് ആനന്ദിക്കാനുള്ളത് അവർക്കും.
ഫുൾ ഫ്രീ !!
നോം അത്രക്ക് കേമരാണെ !😤😤

Ref link:
https://www.manoramanews.com/news/kerala/2019/08/25/hassan-kutty-flood-life-story.html

4.
[26/08, 08:47] HT Cable:
അന്ന് റീഗൻ കണ്ടവരല്ല ഇപ്പോൾ.
എല്ലാം ഉള്ളവരാണ് ഇപ്പോഴത്തേ
കമ്മ്യൂണിസ്റ്റ്കൾ
അസൂയക്കൊപ്പം എല്ലാം ഉള്ളതിന്റെ
അഹംകാരവും കൂടെ ചേർന്നു

ആരും ചോദ്യം ചെയ്യാത്ത അഴിമതി ഏത് അയോഗ്യർക്കും  നടത്താനുള്ള സംവിധാനം ഒരുക്കുന്ന ഏകപാർട്ടി

പലരും പേടിച്ചാണ് ഇവർക്ക്  വോട്ട് ചെയ്യുന്നത്
പേടിച്ചില്ലേൽ
ജീവിക്കാൻ സമ്മതിക്കില്ല
(Pic attached)

5.
[27/08, 08:56] HT Cable:
All colleges, institutions, Hospitals after his name must be renamed with honest&patriotic indians who led freedom  movements, leaders who sacrificed their life for motherland and faced english bullets&ropes, scientists who took india to space moon mars

We don't need a criminal, sarcastic idol of a dirty family who were with veneral diseases (syphilis-bleeding)in his last days who stood for his own values of
#robbery #cowardness #cutpieces/partitions/divisions

#भारतकेभोज
Never to pardon.
Must blacklist him, recovering bharatratna posthumously if psbl

Let this be a lesson ever to all cowards who enter public offices or politics for greed, sarcasm, ego, cut throatism, selfishness instead sacrifices and selflessness
✡✡💪💯✅🤟

Ref link:
https://public24x7.blogspot.com/2019/08/blog-post.html?showComment=1566875997494&m=1#c4448467594832422441

6.
[27/08, 10:12] HT Cable:
For the link video:
https://youtu.be/CU2QjB7OgJw

പിന്നല്ലാതെ..
ഏതൊരു ബിസിനസ്സ് ആയാലും ലാഭം വേണ്ടേ.
മുഖ്യമന്ത്രി എന്നാൽ ബിസിനസ്സ് ആയിക്കൂടാ എന്നൊന്നും ഇല്ലല്ലോ.
പുള്ളി അവിടെ ചെന്ന് ക്ഷണിച്ചു.

ഇവിടെ വന്നാൽ...
വന്നവരിൽ നിന്നും വാങ്ങിച്ചെടുക്കാൻ ആളെ നിർത്തിയിട്ട് തന്നെയാ അയാള് പോയി ക്ഷണിച്ചത്.

അല്ലാണ്ടെ ഇതൊന്നും ഏതെങ്കിലും ധർമശാലയിലെ അന്നദാനം ഒന്നും ആയിരുന്നില്ല.

അതൊന്നും ഈ വന്ന ഊളകൾക്ക് അറിയില്ലെങ്കിൽ ...പിന്നെന്തോന്ന് തേങ്ങാ ബിസിനസ്സ്

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔