എല്ലാറ്റിനും കാരണം പണാധിപത്യം
ഒരു ലിറ്റർ പാലിന് 2 രൂപ
കൂട്ടാൻ പോലും മന്ത്രിസഭ
രണ്ടും മൂന്നും തവണ കൂടുന്ന ഇടത്ത്..
പുഴകൾ വാരിയും...
കുന്നുകൾ പറിച്ചും...
മരങ്ങൾ മലകൾ വെട്ടിയും...
പല്ലിമുട്ട പോലെ ഫ്ലാറ്റുകൾ പണിഞ്ഞ്
വിൽക്കാൻ...യാതൊരു തടസ്സവുമില്ല ! എന്ന് മാത്രമല്ല...കക്ഷി രാഷ്ട്രീയ ജാതി മത വൈരുദ്ധ്യങ്ങൾ ഒന്നുമില്ലാതെ... അന്തിച്ചർച്ചകളോ ..തെറിവിളികളോ ഇല്ലാതെ...ഇവിടുത്തെ ഗുഗ്വാമാദ്ധ്യമങ്ങളും ഇതിനൊക്കെ കൂട്ടുനിന്നു. കൂട്ടുനിൽക്കുന്നു.
ഒക്കെ പേരുടെയും കണ്ണ്
പരസ്യത്തിലും പണത്തിലും തന്നെ
ഒരു വീട് നിർമ്മാണത്തിന്
നിലവിൽ Sqft ന് 1200 രൂപക്ക് വരെ പണിയാൻ ആളുണ്ട്.
പണി നടക്കുന്നുണ്ട് എന്നിരിക്കെ..
ഒരേ സ്ഥലത്ത്
ഒരേ ഫൗണ്ടേഷനിൽ തന്നെ... ബഹുനിലകളായി നിർമ്മിക്കപ്പെടുന്ന
ഫ്ലാറ്റുകൾക്ക്...sqft ന്
3000 മുതൽ 12000₹ വരെ വെച്ച്
ചൂടപ്പം പോലെ വിൽക്കുന്നു.
എന്നാൽ അതനുസരിച്ചുള്ള സ്റ്റാമ്പുകൾ പോലും സർക്കാരിന് വിൽക്കാൻ ആകുന്നില്ല. ആയത് കിട്ടിയതുമില്ല. കിട്ടുന്നുമില്ല. ഇപ്പോഴും
സ്ഥലവുമായി/പ്രദേശവുമായി യാതൊരു പുലബന്ധം പോലും ഇല്ലാത്തവർ ആരോ.. ആരൊക്കെയോ എവിടെയൊക്കെയോ
ലോകത്തിന്റെ ഏതോ... ഏതൊക്കെയോ കോണിലിരുന്ന്
gps വഴിയും വാട്‌സ്ആപ്പ് വഴിയും കണ്ട് കണ്ട ഏതോ ബിനാമികളെ ഉപയോഗിച്ച് യാതൊരുവിധ ആവശ്യവുമില്ലാതെ (സ്വന്തമായോ സ്വന്തക്കാർക്കോ താമസിക്കുവാൻ അല്ലെങ്കിൽ കൂടി) അതായത് വെറും ലോറിമറിപ്പ് മാത്രം ഉദ്ദേശിച്ചുള്ള നിക്ഷേപം/investment നടത്തുന്നു
മനുഷ്യർക്കെന്ന് മാത്രമല്ല
സർവ്വചരാചരങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ട പുഴയും മലയും തടാകവും എന്തിന് സമുദ്രത്തെ പോലും വെറുതെ വിടാതെ പ്രകൃതിയെ അന്യായമായി ചൂഷണം ചെയ്ത് അനായാസമായി അവിഹിതസ്വത്തുസമ്പാദനം ചെയ്തുപോന്നു.
അന്വേഷിക്കണം:
ആരാണ് നേട്ടങ്ങൾ കൊയ്തത്...
ആർക്കൊക്കെയാണ് എത്രയൊക്കെ കൈക്കൂലി...
ആർക്കാണ് കൊള്ളലാഭം ഒക്കെ കുമിഞ്ഞുകൂടിയത്.
എന്തിന് വേണ്ടി ആയിരുന്നു.
എത്രവീതം ആർക്കൊക്കെ കിട്ടി
അതവർ പിന്നീട് എന്തുചെയ്തു
എല്ലാം പുറത്ത് വരുമ്പോൾ..
അകത്ത് പോകേണ്ടവർക്ക്
അതിനുള്ള സൗകര്യം ഒരുക്കണം
ബഹുമാനപ്പെട്ട കോടതിയടക്കം..
നീതിന്യായ വ്യവസ്‌ഥ...
ഭരണകൂടം...
ഒക്കെ ഇനിയെങ്കിലും ഭരണഘടന അനുസരിച്ചുള്ള സംവിധാനത്തെയും ബഹുമാനിച്ചുകാണാൻ ഏതെങ്കിലുമൊരു പൗരൻ അഥവാ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്
Ref link
https://youtu.be/Y6-dWNwyz50

Comments