ശരിദൂരം - അത് ന്യൂനപക്ഷത്തിന് തന്നെ

വീണ്ടും അവർ ശക്തി തെളിയിച്ചു 😊👍👌

അഭിനന്ദനങ്ങൾ 💐
"നഞ്ചെന്തിന് നന്നാഴി"
ശരിക്കും അവർ തന്നെയാണ് നേതാക്കൾ
അവർ തന്നെയാണ് രാജാക്കൾ
അവർ ഭരിച്ചാൽ മതി
അവരേ ഇവിടെ ഭരിക്കാവൂ

വിജയികളെ അഭിനന്ദിക്കാതിരിക്കുക എന്നത് നല്ല കീഴ്‌വഴക്കമല്ലല്ലോ
കേരളത്തിലെ ന്യൂനപക്ഷങ്ങളെ
അവർക്കൊക്കെ നേതൃത്വം കൊടുക്കുന്ന
അതിഥികളായി എത്തിയ
എല്ലാ വിദേശമതങ്ങളെയും
ക്രിസ്ത്യൻ സഭകളെയും
മുസ്ലിം മുന്നണികളെയും
എത്ര ആശംസിച്ചാലും മതിവരില്ല.

നല്ല അച്ചടക്കബോധം
പള്ളിയിലും പാണക്കാട്ടും ശ്വസിക്കുന്ന വായു മാത്രം ഉഛസിക്കുന്ന വളരെ നല്ല രീതിയിൽ ക്രമീകരിക്കപ്പെട്ട മത-വർഗ്ഗീയ വിശ്വാസികൾ.

കാരണം മറ്റൊന്നുമല്ല.
അവർ ജീവിക്കാൻ പഠിച്ചവരാണ്
അവർക്ക് ജീവിക്കാൻ അറിയാം
വേണ്ടത് ചോദിച്ച് നേടാൻ അറിയാം

അവർക്കറിയാം അവരുടെ സ്വന്തം സമുദായങ്ങൾക്ക് വേണ്ടി നില കൊള്ളാനും സ്വന്തം മക്കളുടെയും തലമുറകളുടെയും അഭ്യുന്നതികൾക്ക് വേണ്ടി തങ്ങളുടെ രാജാധികാരം/സമ്മതിദാനാവകാശം നിലനിർത്താനും വിനിയോഗിക്കാനും.

അതല്ലെങ്കിൽ പറയൂ
ഒരു ഹിന്ദുഭൂരിപക്ഷ സംസ്ഥാനത്ത്
ഒരു ഹിന്ദുഭൂരിപക്ഷ നിയോജകമണ്ഡലത്തിൽ
എന്തിനധികം
ഹിന്ദുഭൂരിപക്ഷ പോളിംഗ്സ്റ്റേഷനുകളിൽ പോലും വിജയിച്ച് വെന്നിക്കൊടി പാറിച്ച്
അവർ അവരുടെ സ്വന്തം ശരിയായ രാജാധികാരം നിലനിർത്തുമ്പോൾ..

മുമ്പൊന്നും ഇല്ലാത്തപോലെ
മതിയായ സാഹചര്യങ്ങൾ ഇപ്പോൾ കേന്ദ്രത്തിൽ നിന്നും പിന്തുണയായി കിട്ടിയിട്ടും "അവർക്ക് മാത്രം" ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന ഒരു ചോദ്യം പോലും
എന്തുകൊണ്ട് ഉദിക്കുന്നില്ല
എന്തുകൊണ്ട് മാധ്യമങ്ങൾ
ചർച്ച ചെയ്യുന്നില്ലാ

ഒരുപക്ഷേ വ്യക്തിഗതമായ നേട്ടങ്ങൾക്ക് വേണ്ടി അർഹതപ്പെടാത്ത പലതും പണവും അനധികൃത സ്വത്തുസമ്പാദനവും മാത്രം ലക്ഷ്യം വെച്ച് അഥവാ നേടിയെടുക്കാൻ വേണ്ടി എന്തോ വാശിയോടെ പ്രവർത്തിക്കുന്ന
ഒരു കിഴങ്ങൻ...
Nssന്റെ സ്‌കൂൾ/കോളേജ് നടത്തിപ്പുകാരനും
മറ്റൊരു തെണ്ടിപ്പരിഷ...
Sndpയുടെ ബാർ നടത്തിപ്പുകാരനും മാത്രം സന്തോഷിക്കാം

അവരുടെയൊന്നും സമുദായങ്ങൾ ഈ സങ്കട'നകൾ കാരണം അല്ലെങ്കിൽ ഈ ബൂർഷ്വാ ജന്മി നേതാക്കൾ കാരണം ഒരുകാലത്തും രക്ഷപ്പെടില്ല

ജീവിക്കാൻ വേണ്ടി മതം മാറേണ്ട അവസ്ഥ വന്നാൽ...ദയവ് ചെയ്‌ത് ആരും പഴിക്കരുത്

തെറ്റിദ്ധരിക്കരുത് ...
മതേതരഹിന്ദു-രാഷ്ട്രീയബുദ്ധിമാന്മാരെ,
റേഷൻ കടയിൽ ചെന്ന് രണ്ട് പൂവിട്ട് തൊഴുതാൽ സഞ്ചി നിറയില്ലല്ലോ.
വയറും !
അതുകൊണ്ട്
അതും പ്രതീക്ഷിച്ചോളൂ..

നമുക്കും ന്യൂനപക്ഷം ആവാം
ന്യൂനപക്ഷത്തിലേക്ക് ചേക്കേറാം
😊😊👍
//നാണം ഉള്ളവർക്ക് മുണ്ടുടുക്കാം

https://youtu.be/FSiMSSJp5-M

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔