കർമ്മഫലം - അതനുഭവിച്ചേ മതിയാകൂ
ഒരുപക്ഷേ, ഇതൊക്കെയാവും കലശലായ മോഡിവിരോധത്തിന് കാരണം ...
നിയമം നിയമത്തിന്റെ വഴിക്ക് പോയില്ല. വന്നു. നിയമത്തിന്റെ വഴിക്ക് തന്നെ.
ഇപ്പോൾ സിബിഐ അടച്ച കൂട്ടിലെ
തത്തയെപ്പോലെയല്ല..
സിബിഐ മാത്രമല്ല..കടമ നിർവഹിക്കാൻ നിക്ഷിപ്തരായ എല്ലാവരും നല്ലോണം..അതെ..നന്നായി പറക്കുന്നുണ്ട്
അഴിമതിക്കാരുടെ intolerance ആയിരുന്നു വിവാദങ്ങൾ സൃഷ്ടിച്ചും അവാർഡ് തിരികെ കൊടുത്തും കത്തെഴുതിയും മറ്റും മോദിയെ ഉന്നം വെച്ച് അതുവഴി നിയമത്തെ നാണം കെടുത്തി അതിലൂടെ തങ്ങളുടെയും കൂട്ടരുടെയും അഴിമതി നിലനിർത്തി സമ്പാദിച്ചുകൂട്ടിയ അഴിമതിസ്വത്തുക്കളും സംരക്ഷിക്കാൻ ശ്രമിച്ചത്.
എന്തായിരുന്നവരുടെ റിയൽ എസ്റ്റേറ്റ് കൊള്ള
2005 മുതൽ ഇങ്ങോട്ട് ഉണ്ടായ നിർമാണ പ്രവർത്തനങ്ങൾ എല്ലാം പരിശോധിച്ചാൽ..ഏതൊരുവന്റെയും...വീട് എന്ന സ്വപ്നത്തെ ചൂഷണം ചെയ്ത് പെരുവഴിയിലാക്കുന്ന കഴുകന്മാരുടെയും പരുന്തുകളുടെയും സ്രാവുകളുടെയും തിമിംഗലങ്ങളുടെയും തേരോട്ടമായിരുന്നില്ലേ.. ഇവിടെ നടന്നതൊക്കെ
കൂട്ടിന് കുറെ എമ്പോക്കികളാൽ തെരഞ്ഞെടുക്കപ്പെട്ട എമ്പോക്കികൾക്ക് വേണ്ടിയുള്ള എമ്പോക്കികളുടെ സർക്കാരും
ഇപ്പോൾ ഈ കാണുന്നത് ഒന്നും കണ്ണീരല്ല
ഒക്കെ മുതലക്കണ്ണീരാണ്
ഏക്കർ കണക്കിന് വസ്തുവകകൾ വാങ്ങിക്കൂട്ടിയിട്ട്...സുഖലോലുപതയുടെ മത്ത് പിടിച്ച്... രാപാർക്കാൻ നഗരത്തിൽ വന്ന കുറെ തൂവാനത്തുമ്പികൾ...
അല്ലാതെ അർഹരായ അത്താഴപ്പട്ടിണിക്കാർ ആരും തന്നെയില്ല.
വാടകക്കാരും മോശമല്ല. പ്രത്യേകിച്ച് വരുമാനമാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും(ഇല്ലെങ്കിലും)
വലിയ വാടകക്ക്.. ചോദിക്കുന്ന വാടകക്ക് കേറി ആർഭാടം കാട്ടി താമസിച്ച പലരും നടത്തിയിരുന്നത് നക്ഷത്ര വേശ്യാലയങ്ങൾ അഥവാ ലൈംഗിക അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ നടത്താനുള്ള
സുരക്ഷിത സങ്കേതങ്ങൾ/കേന്ദ്രങ്ങൾ തന്നെ.
തന്മൂലം സാധാരണക്കാരന് തന്റെ വേതനത്തിൽ ഉൾക്കൊള്ളാവുന്ന വാടകക്ക് ഒരു വീട് പോലും ലഭ്യമല്ലാതാക്കാൻ ഇവിടുത്തെ പരനാറി ഏജൻസികളും, കുറെ അറുത്തുകൊല്ലി ബ്രോക്കർമാരും...
പിച്ചച്ചട്ടി എടുക്കണം. ഇവന്മാർ
എന്തായിരുന്നു നികളിപ്പ്
"എത്രയാ ബജറ്റ്.."
ഇതായിരുന്നു വെറുപ്പോടെയുള്ള നോട്ടത്തിനൊപ്പം അവമ്മാരുടെയൊക്കെ ഒരു എരണം കെട്ട ആ ചോദ്യം
കൂട്ടിക്കൊടുപ്പുകാരന്റെ മുന്നിൽ നിൽക്കുന്ന അറവുമാടിനെ പോലെ...എന്തെങ്കിലും ഒന്ന്..ഉള്ളതുപോലെ ഒരുതുക പറയിക്കും
അതനുസരിച്ച് കക്കൂസും കുളിമുറിയും പോലും ഇല്ലാത്ത ഒരു പൊളിഞ്ഞ വീട് കാട്ടും.
തന്റെയും കുടുംബത്തിന്റെയും
മാനം കാക്കാൻ മറ്റുവഴികളില്ലാതെ വരുമ്പോൾ ശമ്പളത്തിന്റെ ഭൂരിഭാഗവും നൽകി ജീവിക്കാൻ നിർബന്ധിതരാകുന്ന സാധാരണക്കാരുടെ വേദന ആ ബ്രോക്കർ/ഏജന്റ് എന്ന കപടവേഷക്കാരൻ കുടിലാബുദ്ധിയാൽ പൊട്ടിമുളച്ച അഭിനവജന്മിവിഭാഗം കണ്ടാസ്വദിച്ചു. ആർമദിച്ച് അവരെയൊക്കെ നോക്കി പല്ലിളിച്ചപ്പോൾ..ഇല്ലാത്തവനെ നോക്കി... ഗോഷ്ടി കുത്തി പരിഹസിച്ചപ്പോൾ...
വേറെ എവിടെയോ ഒരു കണ്ണ് കണക്കുപുസ്തകവുമായി ഇരിപ്പുണ്ടായിരുന്നു
ബഹുമാനപ്പെട്ട കോടതിയിലൂടെ ആ തീരുമാനം നടപ്പിലാക്കുന്നു
കർമ്മഫലം
ജഗത്കാരണമച്യുതം
വേറെന്ത്
ന(രേന്ദ്ര)മോ(ദി) നാരായണായ💐👌👍
😊😊
Ref
https://youtu.be/eNf0qXlvXSE

Comments