വേണ്ടത് self discipline
വെള്ളമടിച്ച് വൃത്തികേട് കാട്ടിയ
ഏതോ ഒരു വൃത്തികെട്ടവൻ
(അങ്ങനെതന്നെ പറയാനേ തരമുള്ളൂ.)
അവന്റെ ജാതിയോ..
മതമോ.. വിദ്യാഭ്യാസമോ.. പദവിയോ
രാഷ്ട്രീയമോ... എന്ത് തേങ്ങയും ആവട്ടെ....യാതൊരുവിധ ദയയും അർഹിക്കുന്നില്ല.
തിന്നത് ഉപ്പല്ലേ...
ഉപ്പ് തന്നെയല്ലേ
എങ്കിൽ
അവനെയിനി
ആരൊക്കെ എവിടെയൊക്കെ
എത്ര വെള്ള പൂശിയാലും ഹരീശ്ചന്ദ്രനാകുമോ
മുഖം വികൃതമാണെങ്കിൽ
കണ്ണാടിയെ പഴിക്കരുത്
അങ്ങനെയെങ്കിൽ..
വേദങ്ങളും
ഉപനിഷത്തുക്കളും
പുരാണങ്ങളും
ശാസ്ത്രങ്ങളും..
ഒക്കെ പാഴായി.
നാറിയവനെ ചുമന്നാൽ
ചുമന്നവനും നാറും..
അടുത്തയിടെയായിട്ട്
കേരളത്തിലെ
ധർമ്മസംസ്ഥാപകർക്ക്
വീഴ്ചകൾ പലത് സംഭവിക്കുന്നു.
പലതും അറിഞ്ഞുകൊണ്ട്
കുഴിയിൽ ചാടുകയാണ്
സ്വയം
ഒറ്റ കള്ളത്തിന്
കള്ളത്തരത്തിന്
കൂട്ടുനിന്ന യുധിഷ്ഠിരനും
വീരസ്വർഗ്ഗം കിട്ടിയില്ലാ.
പതാളത്തിൽ
ഒന്ന് ചുറ്റി വരേണ്ടിവന്നു.
എന്നാൽ...
വിധി കൊണ്ടുമാത്രം കർമ്മം പിഴച്ചുപോയ സുയോധനൻ
ദുര്യോധനൻ ആയിട്ടും...
വീരസ്വർഗ്ഗത്തിൽ ആദ്യം ഇടം പിടിച്ചു
നന്മയെ തോല്പിക്കാൻ ആർക്കുമാവില്ല.
ഒരുപക്ഷെ തിന്മകൾ ചെയ്യുന്നവൻ ജയിച്ചേക്കാം. അത് വെറും താൽക്കാലികം മാത്രം.
നടുറോഡിൽ ആളറിയാത്ത
"ബോധമില്ലാതെ" രണ്ടെണ്ണം...
(ഒന്നിന് തലയ്ക്ക് ലക്കില്ല
മറ്റേതിന് തിരിച്ചറിവില്ല)
ആ കാറിലെ സീൻ മൊബൈലിൽ പകർത്തിയതിന്...
(ഒരു ജേർണിലിസ്റ്റ് അയാളുടെ ജോലി ചെയ്തു)..
എങ്കിൽ... ആ ദൃശ്യങ്ങൾ ചോരാതിരിക്കാൻ...
ബോധം വന്ന സമയം...
അതല്ലേ കഥയും തിരക്കഥയും
സംഭാഷണം കേട്ടില്ല 😏
ചതിയോ നീതിയോ നടക്കേണ്ടുന്നത്..
അത്, ഈശ്വരന് അറിയാം
അത് നടക്കും
നടന്നു
അവിടെ
Sensation ഒന്നും വിലപ്പോവില്ല
വീണ്ടും പറയാം
മുഖം വികൃതമാണെങ്കിൽ
കണ്ണാടിയെ പഴിക്കരുത്
comment by ശ്രീ.#രവീന്ദ്രനാഥ്
ഒരു ജനാധിപത്യ രാജ്യത്ത് ഒരു ജില്ലാ കലക്ടറെ നിയമിക്കണമെങ്കിൽ ഒരു സമുദായത്തിന്റെ അനുമതി വേണം എന്ന് നിലയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ .
ജോസഫ് മാഷിന്റെ കൈ വെട്ടിയവൻ ജയിലിൽ കിടക്കുമ്പോൾ , അവനെ വാഴക്കുളം പഞ്ചായത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തു പഞ്ചായത്ത് മെമ്പർ ആക്കിയ ആളുകളാണ് മദ്യ ലഹരിയിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിന്റെ പേരിൽ അയാളെ കലക്ടറായി നിയമിക്കുവാൻ പാടില്ല എന്ന് തീട്ടൂരവുമായി ഇറങ്ങിയിരിക്കുന്നത് .
ശ്രീരാം വെങ്കിട്ടരാമൻ മദ്യപിച്ച് കാറോടിച്ച് ഒരാളെ കൊന്നു എന്നതല്ല ഇവർക്ക് മുന്നിലെ പ്രശ്നം , മറിച്ച് മരിച്ചയാൾ അവരുടെ സമുദായക്കാരൻ ആണ് എന്നത് മാത്രമാണ് പ്രശ്നം
ഇന്ന് ഇവരുടെ അഹങ്കാരത്തിന് വഴങ്ങി കൊടുത്താൽ എന്തായിരിക്കും സംഭവിക്കുവാൻ പോകുന്നതെന്ന് അല്പമെങ്കിലും ബോധമുള്ളവർക്ക് മനസ്സിലാവും....... ഇല്ലെങ്കിൽ പുറകെ മനസ്സിലായിക്കൊള്ളും.
ചങ്ങനാശ്ശേരി എൻ എസ് എസ് മലയാളം വിഭാഗം പ്രഫസറായിരുന്ന ശശികുമാർ സാറിനെ മന്ത്രി ആയിരുന്ന M K മുനീർ സഞ്ചരിച്ച ആഡംബര കാർ ഇടിച്ച് മരിച്ചു.
മന്ത്രി രാജി വയ്ക്കണം എന്നൊന്നും ഇവിടെ ഒരു സമുദായക്കാരനും പറഞ്ഞില്ല.
ഒരു പാട് പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനം നടത്തിയവനെ ജയിൽ മോചിതനാക്കണം എന്ന് നിയമസഭയിൽ ഐക്യ ഖണ്ഡേ ന പ്രമേയം പാസാക്കിയപ്പഴും ഇവിടുത്തെ ഒരു സമുദായക്കാരും തെരുവിൽ ഇറങ്ങിയില്ല. ഇനിയും ഈ മതേതരത്വം ഹിന്ദുവിന്റെ മാത്രം പേരിലുള്ളതാണ് എന്നും പറഞ്ഞ് നടന്നാൽ ഒടുക്കം മുള്ളാൻ ട്യൂബ് ഇടേണ്ടിവരും
in reply to the comment by
sri. #രവീന്ദ്രനാഥ്
RaveendraNath Pattazhy
ജോസെഫിന്റെ കാര്യം അവർ നോക്കട്ടെ
വിളിക്കാത്ത സദ്യ പോയി ഉണ്ണേണ്ട കാര്യമില്ല
2. ശശികുമാർ സവർണ്ണമേധാവി.. നായർ... അഥവാ മുലക്കരം പിരിച്ച് ജീവിക്കുന്ന ആയതുകൊണ്ട് ഇടത് വലത് നായന്മാർ പോലും അനങ്ങിയില്ല
അത് പറഞ്ഞാൽ.. ഇതും.
ഇത് പറഞ്ഞാൽ... അതും പറയുക പറഞ്ഞുനടക്കുക...
എന്നതല്ലാതെ, നിസ്സഹായയായ അതിജീവിതമാരും നാണക്കേട് മൊത്തവിപണനക്കാരായ സ്വപ്ന സരിതമാരും ഒക്കെ എന്തുകൊണ്ട് സ്വസമുദായത്തിൽ നിന്നും ഉണ്ടാകുന്നുവെന്ന് ചർച്ച ചെയ്ത് രമ്യമായ പരിഹാരം കണ്ടെത്തുക
പകരം..
അവനോന്റെ അവകാശവും സ്വാതന്ത്ര്യവും സമുദായത്തിന്റെയും അതിൽപ്പിറന്ന ഏതൊരുവന്റെയും അഭ്യുന്നതിയും കാംക്ഷിക്കുന്ന അവരുടെയൊക്കെ നേതൃത്വത്തെയും അണികളെയും കാണുമ്പോൾ..
അവരുടെ പ്രവർത്തനവും... വികാരവും ഇച്ഛാശക്തിയും കാണുമ്പോൾ... അസൂയമൂത്ത് വട്ടായി പല്ലുഞെരിച്ച് വീട്ടിൽ പുതച്ചുമൂടി ദിവാസ്വപ്നം കണ്ടും
അറിയുന്ന നാല് സംസ്കൃതം പറഞ്ഞും അന്നദാനം ഗജയൂട്ട് കൊടിമരത്തിൽ സ്വർണ്ണം പൂശലുമായി നടക്കുന്ന...
അമ്പല'തോരണക്കമ്മറ്റികൾക്ക്..
ഇതൊന്നും...
തലയില് കേറൂലാ
മതേതരം എന്നതല്ല
സർവേശാ അവിരോധേന
സാഹചര്യങ്ങൾക്ക് അനുസരിച്ച് ഉയരാൻ... ധർമ്മക്കാർക്ക് കഴിയണം.
ധർമ്മക്കാർക്കും കഴിയണം.
"കരയുന്ന കുഞ്ഞിനെ പാലുള്ളൂ "
അതവർക്കറിയാം സർ.
അവർ ജീവിക്കുകയാണ്.
അവർക്കൊക്കെ ജീവിക്കണം. 😏😏
ഇതറിഞ്ഞുകൊണ്ടാവണം
പണ്ടൊരു കൊടിച്ചിപ്പട്ടി കരുണൻ...
Nss Sndp വക NDP SRP യെ തച്ചുതകർത്ത്...ഇവിടെ ആതിഥേയരായ
ഹൈന്ദവരുടെ അടിമത്തം ഉറപ്പാക്കിയത്.
അല്ലെങ്കിൽ 3 മന്ത്രിയും 7 MLA മാരും...
മരുന്നിനെങ്കിലും ഇന്നും നിയമസഭയിൽ ഉണ്ടായേനെ...
ഇന്നും അതേ
കൊടിച്ചിപ്പട്ടികൾക്ക്
സഹായം നൽകിവരുന്നത് ആരാണ്
#തൃപ്പുണിത്തുറ ശ്രദ്ധിച്ചോ
Comments