Do or Die. Reconstitution a must
ഇതും ശ്രീജിത്ത് പറഞ്ഞ പോലീസും തമ്മിൽ യാതൊരു ബന്ധവുമില്ല.
അഥവാ... അജഗജാന്തരം വ്യത്യാസം.
അഴിമതിയിലും അനശാസ്യത്തിലും
അഹങ്കാരത്തിലും
അധികരധാർഷ്ട്യത്തിലും
അടിസ്ഥാനമൂല്യങ്ങൾ കാണുന്ന
രാഷ്ട്രീയക്കഴുകന്മാരുടെ
വടക്കേപ്പുറത്ത്
പാത്രം കഴുകാൻ നിൽക്കുന്നവരെ പോലീസിൽ വെച്ചാൽ..
മേധാവികൾ ആക്കിയാൽ
നാട്ടിൽ എന്തും നടക്കും
നടത്താം
എന്ന ധാരണ
എങ്കിൽ..
അന്ത കാലം പോയാച്ച്..
പെൻഷൻ മാത്രമല്ല
അയാൾ നേടിയ ഡെക്കറേഷൻസ്
അലങ്കരിച്ച പദവികൾ
നക്ഷത്രങ്ങൾ ഒക്കെ തിരിച്ചെടുക്കുക മാത്രമല്ല..
പിന്നെ
മലവും നിർത്തിക്കൊടുക്കും
ഇനിമേലിത്
കസേരക്കണക്കിനും
തുടർഭരണത്തിനും വേണ്ടി കള്ളക്കടത്ത് കരിഞ്ചന്ത കയ്യിട്ടുവാരൽ കഞ്ചാവ്
കാഞ്ചനം കാമിനി അടിസ്ഥാനത്തിൽ
പങ്കുപറ്റുന്ന
ശുപാർശകളുടെയും
ഉഡായിപ്പിന്റെയും
അഴിമതിയിൽ മുങ്ങി അഴിമതിയെയും അരാജകത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന
കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന നാടല്ല
ആണുങ്ങൾ വേറെയുണ്ട്...
ഭാരതീയർക്ക് വേണ്ടി
ഭാരതീയർ
ഉവ്വ്
അന്തസ്സും ആഭിജാത്യവും
അഭിമാനബോധവുമുള്ള
ആൺകുട്ടികൾ...
ഉണ്ട് 💯💯💥🙏🏿🙏🏿✍🏿✍🏿
1947ലെ വെള്ളക്കാരിൽ നിന്ന്
2014ൽ കൊള്ളക്കാരിൽ നിന്ന്
നടന്നത് രണ്ടും ഭരണമാറ്റം 💥👍🤘🏻🕉️💪💪
നമോ നാരായണ
നമോ നരേന്ദ്ര
ആ ആണൊരുത്തന് പിന്നിൽ..
അണിനിരന്നത്
അണിനിരക്കുന്നത്
ലക്ഷങ്ങളല്ല
കോടികളാണ്..
പാഷാണം ബക്ക(ഹ)റകൾ സൂക്ഷിക്കുക
കൈക്കൂലി ഒക്കെ വാങ്ങിച്ചോളൂ
പെൻഷനിൽ നിന്ന് അവ കട്ട് ആയിക്കോളും
😀😀🥳🥳🕉️🚩🚩🚩🚩✡️
ജയ്‌ഹിന്ദ്
വന്ദേഭാരത്
നമോഭാരത്
വന്ദേമാതരം
ref link :
https://youtu.be/QaAo1MgPiNY
Comments