അവസാനം സംഘിയെ കാണൂ. കേറിവാ മക്കളേ എന്നുപറയാൻ

 @AN Remix ( Abhijith Nambyankav )  ഉവ്വ്. പായസത്തിനൊപ്പം അമേദ്യവും കൂടി കഴിക്കാൻ എല്ലാരേം കൊണ്ട് പറ്റില്ല. പിന്നെ, ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണ് എന്ന ചിന്തയുള്ളവർ ..മുകളിൽ എന്നെ തെറി പറഞ്ഞിട്ടുണ്ട്. അവരൊക്കെ അവരുടെ ജീവിതം എങ്ങനെ കൊണ്ടുപോകുന്നുവെന്ന് അറിഞ്ഞാൽ പ്രശ്നം തീരും സഭയും ജാതിയും പണവും പ്രതാപവും നോക്കിയല്ലാതെ, എത്ര "മതേതരന്മാർ അല്ലെങ്കിൽ അവരുടെ മക്കളെ" ഇതുപോലെ വേഷം(കല്യാണം) കെട്ടിച്ചിട്ടുണ്ട് ?? സിനിമകളിൽ പോലും ഇത്തരം സന്ദേശങ്ങൾ... ഇതൊക്കെ സമൂഹത്തിനെ വഴിതെറ്റിക്കാനെ ഉപകരിക്കൂ. "ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും" ഇനിയെന്ത് മിശ്രമോ തിശ്രമോ ലൗജിഹാദോ ആയിക്കോട്ടെ... പ്രണയപ്പന
ി കൂടിവന്നാൽ 4, 5 വർഷം. അതുതന്നെ ഒരു ചെറിയ% തീർന്നു റൊമാൻസ്. പിന്നങ്ങോട്ട് റിയാലിറ്റി. ചെലവിനുള്ള വരവ് ഇല്ലാതെകൂടിവന്നാൽ പിന്നെ സംഗതി ടോപ്പ്.അതായത് ഗംഭീരം. വിഷ്ണു മാത്യു, ശങ്കർ അലി കോയാ, ലക്ഷ്മി തോമസ്... (അനുഭവം ഇയ്യിടെ ഒന്ന് കണ്ടു😹😹 സ്നേഹിക്കാൻ സഭാവിശ്വസികളെ പഠിപ്പിക്കുന്നവരുടെ മതതീവ്രതയും വികാരവും മതേതരത്വവും ഒക്കെ ) എന്നൊക്കെ പേരിട്ടാൽ പള്ളിയിലോ മോസ്‌ക്കിലോ ഒന്നും ശവം പോലും കയറ്റില്ല... എന്നറിയുമ്പോൾ ചങ്ക് പൊട്ടും. വേദനിക്കും. ദുഃഖിക്കും (ശ്രീ.പിടി തോമസ്😢) അന്ന് ഇപ്പോൾ കയ്യടിച്ച് കൊടുത്ത വാളികൾ ജീവിതത്തിന് കുഴിവെട്ടിക്കൊടുത്ത കൂതറകൾ ഒന്നിനേം ഒന്നിനേം കാണില്ല. അപ്പോഴും..അപ്പോഴും തിരുനെല്ലിയിലും വാരണാസിയിലും ഇനി ചിതാഭസ്മത്തെയാണെങ്കിൽപ്പോലും രണ്ടുകയ്യും നീട്ടി സ്വാഗതം ചെയ്യാൻ ബഹുമാനിക്കാൻ സങ്കികളും/ഹിന്ദുവും കാണും. വരവേൽക്കാം 👍 ഒട്ടും ചമ്മണ്ട .. കേറിവാ മക്കളേ... എന്നുപറയാൻ അവരേ ഉണ്ടാകൂ. അപ്പോൾ ഇനി പറയ് ചാണകം ഗോമൂത്രം തന്നെയാണ്. ...അല്ലേ ? ref link https://youtu.be/huVqIycjpdU

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔