സത്യം വദ
വളരെ വ്യക്തമാണ്
ഇത്രയൊന്നും ചിന്തിക്കാത്ത
വെറും ഒരു അബലയോട്
ഒരു നിസ്സഹായായോടുപോലും
ഹൃദയകാഠിന്യം കാട്ടിയ
"ദിലീപ് ക്യാമ്പ്"..
ഇയാൾക്ക് വേണ്ടിയും അതിനേക്കാൾ കടുപ്പമാർന്ന കടുംകൈ പണിയാതിരിക്കുമോ..
അരിയാഹാരം തിന്നുന്ന
ആരും ഒന്ന് ചിന്തിച്ചുപോകും
തീർച്ചയായും അത്തരമൊരാളിന്റെ മൂർച്ചയുള്ള അഹംകാരത്തിന്റെ
പിച്ചത്തിപ്പിടിയിൽനിന്നും ഒഴിഞ്ഞുമാറാൻ...ശ്രമിച്ചത്
ഇപ്പോൾ തീരുമാനിച്ചത്
ശ്രീ. ബാലുവിന്റെ കരുത്ത് തന്നെ.
അഭിനന്ദനങ്ങൾ.
താങ്കൾക്ക് ഒന്നും സംഭവിക്കില്ല.
ദിലീപ് എന്ന പ്രസ്ഥാനം
ഇതോടെ തീർന്നുകഴിഞ്ഞു
അയാളുടെ ചെയ് വനകളുടെ
പലരോടും ചെയ്ത ചതികളുടെ,
ദ്രോഹങ്ങളുടെ ..ഒക്കെ കർമ്മഫലം...
ഒറ്റയടിക്ക്
ഏഴരശനി കാലത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ഒരിക്കൽക്കൂടി അകത്ത് പോകുന്നതോടെ
(പൊലീസുകാർക്കെതിരെയുള്ള വധഭീഷണിയടക്കം കണക്കിലെടുത്താൽ അത്..ചുരുങ്ങിയത് ഒരു 7 വർഷത്തേക്കെങ്കിലും) സംഭവിക്കാതിരിക്കില്ല
സിനിമായിലെന്നല്ല ഇനി
സമൂഹത്തിൽത്തന്നെ
അയാൾ ഒറ്റപ്പെടും. അയാളുടെയും കുടുംബത്തിന്റെയും
ഭാവി ശൂന്യമായി(ണ്). അഥവാ ആക്കി.
ഒക്കെ സ്വയംകൃതാനർത്ഥം.
വിനാശകാലേ
വിപരീദ്ബുദ്ധി
വളരെ മുമ്പേ..
കയ്യൊഴിഞ്ഞവർ ബുദ്ധിയുള്ളവർ
അടുത്തകാലത്ത്
കയ്യൊഴിഞ്ഞവർ ഭാഗ്യവാന്മാർ
മൊഴിയിൽ
കൂറുമാറിയവർ കർമ്മദോഷികൾ
ബാലുവാകട്ടെ, ധീരനായ മനുഷ്യസ്നേഹി
ആശംസകൾ കൂട്ടുകാരാ
(താങ്കളെ എനിക്ക് പരിചയപ്പെടുത്തിയ യശഃശരീരനായ ശ്രീ.എസ് രമേശൻ നായരെ വിനയപൂർവ്വം സ്മരിക്കുന്നു.)
അഭിമാനമുണ്ട്. താങ്കൾക്ക് കൈനിറയെ പടങ്ങൾ കിട്ടും. കിട്ടാതിരിക്കില്ല. ഇനിയെല്ലാം നന്മയുടെ ഭാഗത്തേക്കുള്ള നീരൊഴുക്ക്.
അത് ദൈവത്തിന്റെ നിശ്ചയമാണ്.
https://youtu.be/_gM9SKGolxk
Comments