വാല് മുറിക്കാം; മുറിപ്പിക്കാമോ എല്ലാരുടെയും ?!
in reply to sri.rajasekharan nair
ഇതാണ് ല്ലത് 😏😏
അസുഖത്തിനുള്ള മരുന്ന്
പണ്ടേ കണ്ടെത്തിയതാണ്
പക്ഷെ മരുന്ന് കൊടുത്തില്ല
മരുന്ന് അറിയുന്ന വൈദ്യരെയൊട്ട് ആർക്കും വേണ്ടതാനും.
ബാക്കി വായിക്കുക
ലിങ്ക് വീഡിയോയ്ക്ക് താഴെ കമെന്റ് ബോക്സിലും ഇതിട്ടിട്ടുണ്ട്
***** *******
ഇതൊന്നും കൊണ്ടൊന്നും ഒന്നുമാവില്ല ബ്രോ. ഉദ്ദേശ്യശുദ്ധിക്കുമുമ്പിൽ
ഇച്ഛാശക്തിക്കുമുമ്പിൽ
കർമ്മാശുദ്ധിയില്ലാത്ത ചില കീടങ്ങൾ.. സ്വന്തം reputation/image മറ്റുള്ളവർക്ക് ചോർത്തിനൽകി
30 വർഷം പിന്നോട്ട് പോയാൽ
ഒന്ന് കണ്ണോടിച്ചാൽ
കദനകഥ എന്തെന്ന് മനസ്സിലാകും
"ഹിന്ദു ഐക്യം നിലനിര്‍ത്താന്‍ ആചാരപരമായ ഒരു നടപടി എന്ന നിലയില്‍ രാമായണ മാസാചരണം മുമ്ബോട്ട് വച്ചത് 1982ല്‍ ആര്‍എസ്‌എസ് താത്വികാചാര്യന്‍; രാഷ്ട്രീയം പോലും മറന്ന് രാമായണത്തിന്റെ പ്രസക്തി കേരളം ഏറ്റെടുത്തിട്ട് മൂന്ന് പതിറ്റാണ്ട്; ഈ കൊറോണക്കാലത്ത് പഞ്ഞ കര്‍ക്കിടമെത്തുമ്ബോള്‍ നിറയുന്നത് പരമേശ്വരന്റെ ഓര്‍മ്മകള്‍
കര്‍ക്കിടക മാസം രാമായണമാസമായി ആചരിച്ചുതുടങ്ങിയതിന്റെ കഥ ബിജെപി നേതാവ് ഒ രാജഗോപാല്‍ തന്റെ ആത്മകഥ(ജീവിതാമൃതം)യില്‍ വിവരിക്കുന്നുണ്ട്. 1982ല്‍ എറണാകുളത്തുചേര്‍ന്ന വിശാല ഹിന്ദു സമ്മേളനത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ തമ്മിലടിച്ചുകൊണ്ടിരുന്ന ഹിന്ദുജനതയിലെ വ്യത്യസ്ത ജാതിക്കാര്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്താന്‍ ആചാരപരമായ ഒരു നടപടി എന്ന നിലയിലാണ് രാമായണ മാസാചരണം നിര്‍ദ്ദേശിക്കപ്പെട്ടത്"
നിലയ്ക്കൽ പ്രശ്നം
യുവതീ പ്രശ്നം
ഒക്കെ ഉണ്ടായി
അതൊന്നും തെരഞ്ഞെടുപ്പിൽ പച്ചകണ്ടില്ല. അതെന്തുകൊണ്ട്.
പ്രതിഫലിക്കാഞ്ഞത് എന്തുകൊണ്ട്...
ആഴത്തിൽ ചിന്തിക്കണം.
മറ്റുള്ള മതക്കാരിൽ ഉള്ളത് പോലെ ആരാധനാലയങ്ങളിൽ പോലും അയിത്തമില്ല. വർണ്ണവിവേചനമില്ല. ജന്മി കൂടിയാൻ അകൽച്ചയില്ല
അയിത്തമില്ല.
എന്നിട്ടും ജാതിധ്രുവീകരണം നിലനിൽക്കുന്നു. ആരാണ് കാരണം. ആര് കാരണം...
എന്തുകൊണ്ട്..(ചോദിച്ചാൽ ബാക്കി പറഞ്ഞുതരും)
Nss ദേശീയതയോട് ചേർന്നുനിന്നാലും (മിക്ക നായന്മാരും സംഘടനാപരമായും സ്വതന്ത്രമായും വ്യത്യസ്തമായും വ്യക്തിപരമായും നിലപാടുകൾ എടുക്കുന്നവരാണ്. അവരിലെ ഭൂരിപക്ഷവും രാജ്യദ്രോഹത്തിന് വഴിമാറിക്കൊടുക്കുന്നവരല്ല. അതവരുടെ തിരിച്ചറിവും വ്യക്തിത്വവും)
എന്നാൽ..
എന്നാൽ...
"ഞാൻ sndpയാ; ഞങ്ങൾ ബിജെപിക്ക് വോട്ടുചെയ്യാനോ?" എന്ന് ചോദിച്ചവരെ തൊട്ടുകാണിച്ചുതരാം. #അനുഭവമാണ്
പിന്നെന്ത് തേങ്ങാ..
പിന്നെങ്ങനെ കൊണം പിടിക്കും
32 വർഷംകൊണ്ട് ക്ലച്ച് പിടിക്കുന്നില്ല. പിന്നല്ലേ
എന്നാൽ ഒരുകാലത്ത് SRP യും NDP യും ഉണ്ടായിരുന്ന കാലത്ത് "ഹിന്ദുക്കൾക്ക്" അഭിമാനിക്കാനാകുന്ന തരത്തിൽ
2 മന്ത്രിമാരും 7 mla മാരും സംസ്ഥാനത്ത് ഉണ്ടായിരുന്നു.
എന്നാൽ NDP യെ ഇല്ലാതാക്കിയത്.. ..
അതിന് പണിവെച്ചതാര്
ഹിന്ദുതന്നെ
അതായത് കരുണാകരഗാന്ധിയും
പിന്നാലെ SRP യ്ക്ക് പണിവെച്ചത്
സഖാവ് വെള്ളാപ്പിള്ളിയും.
നടക്കില്ല ആശാനേ നടക്കില്ല
"ഉണർന്നുപോയത് കേരളത്തിലില്ല. Rest of Kerala യിലാണ്.
ഇവിടെ മുസ്ലീമോ
ക്രിസ്ത്യാനിയോ അല്ലാ ഹിന്ദുക്കൾക്ക് ഭീഷണി. നടേശനും കുടുംബവും അയാൾ പറയുന്നത് മാത്രം കേൾക്കുന്ന ആ സമുദായവും തന്നെയാണ് എന്ന് ഉറപ്പിച്ചുപറയേണ്ടിവരും
അവന്റെ ഡി-കമ്പനി
പൂട്ടണമെങ്കിൽ
Ed റെയ്ഡ് നടത്തേണ്ടത്
കണിച്ചുകുളങ്ങരയിലാണ്.
ഫലം/ഗുണമുണ്ടാകും
പറയാതെ വയ്യാ
https://youtu.be/N4ZK77NbBn4
Comments