എന്താണിവിടുത്തെ തീവ്രവാദം? മതരാഷ്ട്രീയമോ.. അതോ അഴിമതിഭരണമോ
in reply to @JOSEPH THOMAS
"According to 2011 Census of India figures, 54.73% of Kerala's population are Hindus, 26.56% are Muslims, 18.38% are Christians, and the remaining 0.33% follow other religions or have no religion."
ആട്ടെ, Jacob Thomas
Alfons ഇവർക്കൊക്കെ എത്ര% ക്രിസ്ത്യൻ വോട്ടുകൾ കിട്ടി ??
ചുമ്മാ ആവണക്കെണ്ണ കടവിറങ്ങിയത് പോലെ... ഏതേലും എന്തേലും പറഞ്ഞ് ആളാകണ്ട.
അല്ലേലും നുണ പ്രചരിപ്പിക്കുന്നത് പണ്ടേ നിങ്ങടെ ആൾക്കാരുടെ പണി ആണല്ലോ. അതല്ലേ കർത്താവിനെ പോലും "ഭക്തന്മാർ" ആണിയടിക്കാതെ വിട്ടില്ലല്ലോ !😢
"പത്രോസേ നീ പാറയാകുന്നു.."
"You too Brutus" എന്നിങ്ങനെയുള്ള വിശ്വസിക്കാവുന്ന വിശ്വാസത്തിന്റെ ഡയലോഗുകൾ കേട്ടിട്ടുണ്ട്.
സത്യംവദ ധർമ്മംചര
സത്യമേവ ജയതേ
ധർമോസ്മിൻ കുലദൈവതം
സർവ്വേപി സുഖിനസന്തു
ലോകാസമസ്താ
സുഖിനൗ ഭവന്തു
വസുദേവകുടുംബകം
എന്നിങ്ങനെയുള്ള "തീവ്രഹിന്ദുത്വ നിലപാടുകൾ" കർത്താവിന്റെ ജന്മനാടായ ജറുസലേം നിവാസികൾപോലും പാടിപ്പുകഴ്ത്തുകയും അതിനൊക്കെ വഴങ്ങി ജീവിക്കുകയും ചെയ്യുമ്പോൾ...
ഇവിടെയുള്ള മതമേധാവികൾ
മലകയ്യേറ്റം
മതംമാറ്റം
വിദേശപണം
കള്ളപ്പണം
കുഴൽപ്പണം
പെണ്ണുപിടി തുടങ്ങി
തങ്ങളുടെ കാര്യസാധ്യങ്ങൾക്കായി അഥവാ വ്യക്തിഗതനേട്ടങ്ങൾക്കായി സമയാസമയം
സ്വിങ്/തരംഗം സൃഷ്ടിച്ച് പ്രാദേശികരാഷ്ട്രീയത്തെയും അതിലെ നീരാളികളെയും ഉപയോഗിച്ച് ജിഹാദികളെ വളർത്തിവലുതാക്കി ..
ഇപ്പോഴും വലുതാക്കുന്നു.
ആരോട്
അവർക്കെന്താരോട് കൂറ്.
പിന്നല്ലേ ദേശീയത
അതല്ലെങ്കിൽ പറയ്..
ആ മാഷിന്റെ കൈവെട്ടിയിട്ട്
ഏതെങ്കിലും വെള്ളി/സ്വർണ്ണതൊപ്പിയും വെച്ച് സിൽക്കുകുപ്പായവുമിട്ട് നടക്കുന്ന
മതമുതലാളിമാർ അല്ലെങ്കിൽ ആ..മതമമ്മൂഞ്ഞുമാർ ഒരക്ഷരം മിണ്ടിയോ...
ആ പാവത്തിന്..എന്ത് നീതി
എന്ത് കരുണ കിട്ടി..
കയ്യും പോയി
കുടുംബവും പോയിക്കിട്ടി
കർത്താവ് പോലും അത്ഭുതപ്പെട്ടുകാണും...
എന്തര് സഭകൾ..ആഹ
തീവ്രവാദികൾക്ക് ചൂട്ടുപിടിച്ച് കൂട്ടുനിന്നിട്ട്.... ഹിന്ദുക്കളെ പരിഹസിക്കുന്ന
ഈ കപടമതവിശ്വാസികൾ അഥവാ തീവ്ര ഹിന്ദുവിരോധികൾ ഒന്നോർക്കണം.
ഒന്നും പറയിക്കാൻ നിൽക്കണ്ട.
ഇപ്പോൾ എല്ലാവർക്കും ഏതാണ്ട് ഏറെക്കുറെ എല്ലാം അറിയാം. #കൊറോണ സമ്മാനിച്ച ഭാഗ്യം.
കാലുവാരാൻ നിൽക്കുന്നവരെയും
കാലുവാരുന്നവരെയും ജനം നോക്കിവെച്ചിട്ടുണ്ട്
അവരുടെയൊക്കെ ചീട്ടുകൊട്ടാരങ്ങൾ
ഇനി സ്വപ്നത്തിൽപോലും നടക്കില്ല
ദേശീയതയാണ് വികാരം. വിചാരവും.
അല്ലാതെ
ഭൂമാഫിയ ഭൂമികൈയേറ്റം കായൽനികത്തൽ നടത്തിയെടുക്കാൻ വേണ്ടിയുള്ള
ക്രിസ്ത്യാനിഉടായിപ്പുകളല്ല.
അതായത്
ഇപ്പറഞ്ഞ "പണികളൊന്നും" ഇനി നടപ്പില്ല
എന്തായാലും
ഒരുകാര്യത്തിൽ തീവ്രക്രിസ്ത്യാനികളെ സമ്മതിച്ചുതന്നേ മതിയാകൂ:
18% കയ്യിൽ വെച്ചുകൊണ്ട്..
54% ഹിന്ദുക്കളെ ചുരുട്ടിക്കൂട്ടി ഒതുക്കിയെടുത്ത ആ ബുദ്ധി..ഒരു അപാരകഴിവ് തന്നെ
"തീവ്രഹിന്ദുക്കളുടെ" ഗതികേട്
ഇവിടുത്തെ ക്രിസ്ത്യാനിയോ മുസ്ലിമോ അല്ലാ..
മറിച്ച് ഇവിടുത്തെ ഊളവോട്ടുകുത്തികളും
ശരാശരിബോധം പോലുമില്ലാത്ത
ആ 54% ലെ കോമ്മ്യൂണിസ്റ്റ്-കോൺഗ്രസ് ഭൂരിപക്ഷവുമാണ്.
#അഴിമതിയാണ്
അവരേവരുടെയും ലക്ഷ്യം
അതാണ് ദുഃഖകരം.
ദേശീയവാദികളുടെ
#നിവൃത്തികേട്
അതായത് #നിസ്സഹായത
Comments