ഭീമൻ ആരുമാകട്ടെ ...
നമുക്ക് വേണ്ടത് ജനാധിപത്യം തന്നെ.
ജനാധിപത്യം പുലരട്ടെ
#NationFirst
അതിനാൽ ബാക്കിയെല്ലാം സെക്കണ്ടറിയാണ്
റഷ്യ എല്ലായ്പ്പോഴും
ഇന്ത്യയുടെ ആത്മസുഹൃത്ത് തന്നെയാണ്
ഇതിലൊന്നും യാതൊരു തർക്കവുമില്ല
ചൈനയ്ക്കും പാക്കിസ്ഥാനും മാത്രമല്ലാ.."നമ്മോടുള്ള താൽപര്യങ്ങൾ"
ഇവിടുത്തെ ആഭ്യന്തരപ്രശ്നങ്ങൾക്ക് കാരണം. മോടിഭരണം ഇവിടെ തുടരാതിരിക്കാൻ
അഥവാ ഇല്ലാതാക്കാൻവേണ്ടി
അടുത്തയിടെവരെ ആവിധ വിദേശശക്തികൾക്ക് വേണ്ടി ഇവിടെ നടന്ന/നടത്തിയ കർഷകസമരം അടക്കം നിരവധി സമരങ്ങൾക്ക്
നേരിട്ടും അല്ലാതെയും ചുക്കാൻ പിടിച്ച മോഡിവിരുദ്ധ പ്രതിപക്ഷഐക്യത്തിന്റെ കരാളഹസ്തങ്ങൾ തന്നെയാണ്...
ഇതിനും കാരണമായത് എന്നാരെങ്കിലും ധരിച്ചാൽ
വിശ്വസിച്ചാലത് തെറ്റെന്ന് പറയാനാകില്ല. തൻമൂലം ഉണ്ടായതാണ്..അഥവാ ഉണ്ടാവുന്നതാണെന്
ഇത്തരം അട്ടിമറി മരണങ്ങൾ.
അപകടത്തിന്/അപകടങ്ങൾക്ക് കാരണമായതും. കാരണമാകുന്നതും.
ബിപിൻ രാവത്തിന്റെ അന്ത്യത്തിലൂടെയും ആരൊക്കെയോ ആ നേട്ടമുണ്ടാക്കി (!)
അപ്രിയസത്യങ്ങൾ
അറിയാൻ താൽപര്യമില്ല
എങ്കിലും
"ചത്തത് കീചകനെങ്കിൽ
കൊന്നത് ഭീമൻ തന്നെ" എന്നതുതന്നെയാണ് ഇതിലൂടെയൊക്കെ ...ഇതിനൊക്കെ പ്രമാണമാകുന്നത്.
ഇതിലും വലിയ ചതികൾ
സർദാർ വല്ലഭായ് പട്ടേലിനോടും
നേതാജി സുഭാഷ് ചന്ദ്രബോസിനോടും ... എന്തിനധികം മോഹൻദാസ് കരംചന്ദ്
ഗാന്ധിയോടുപോലും ഉണ്ടായിട്ടുണ്ട്.
അതൊക്കെ ദേശഹിതത്തിന് വേണ്ടിയായിരുന്നുവോ എന്നത് ഇന്ന് സമൂഹം തിരിച്ചറിയുന്നുമുണ്ട്.
മോദിയുടെ സദ്ഭരണം ഇന്നീ നാടിന് ആവശ്യമാണ്.
അത് ലോകതത്വം. അതിന് ജനപ്രിയത ഉണ്ട്.
അതിനാൽ
അവസാനമായി..സംഭവിച്ചതെല്ലാം നല്ലതിന്
സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും
ഒക്കെ നല്ലതിന് വേണ്ടിത്തന്നെ
ജയ്ഹിന്ദ്
നമോ നാരായണായ
🙏💝💪🤝 🚩🚩🚩🇮🇳🇮🇳🇮🇳
https://youtu.be/0PyzY1MDBW8
Comments