എങ്കിൽ എരിയട്ടെ, കരിയട്ടെ-അറിയട്ടെ
ഞാൻ:
മിക്ക ഹിന്ദുക്കളും
ഒന്നുകിൽ ദാരിദ്ര്യം കൊണ്ട്
അല്ലെങ്കിൽ
അവസരമില്ലായ്മകൊണ്ടും
കുടുംബത്തിൽപോലും സഹവർത്തിതമില്ലാത്തത് കൊണ്ടുമാണ് വീട്/മതമൊക്കെ വിട്ടുപോകുന്നത്
വയറ്റുപ്പിഴപ്പ്, അവസരങ്ങൾ തന്നെയാണ് ശിഥിലീകരണത്തിന്റെ അടിസ്ഥാനഹേതുക്കൾ
പരസ്പരസ്നേഹമോ സഹായമോ ഉണ്ടാകേണ്ടിടത്ത് സഹോദരങ്ങൾപോലും സമ്പത്തിനും പദവിമോഹത്തിനുംവേണ്ടി കൂടപ്പിറപ്പിനെപ്പോലും വെട്ടിക്കീറുന്നു
Suresh Pillai:
ആരുടേം കുറ്റം കൊണ്ടല്ല....കൈലിരുപ്പിന്റ വിശേഷം കൊണ്ടല്ലേ....ഇന്നും ഹിന്ദുവിന്റെ ഒരു പൊതുപ്രശനം പറഞ്ഞാൽ ഏറ്റവും '"ഓ ക്കാ നം ""വരുന്നത് ആർക്കാ.... ഇവിടുത്തെ മതേതര തലതൊട്ടപ്പൻ ഹിന്ദുവിന് തന്നല്ലേ.... പിന്നെ പറഞ്ഞിട്ടെന്തു കാര്യം..
ഞാൻ:
Mr.Suresh C Pillai,
1.
ഒരു ഹിന്ദുവിനെ സഹായിച്ചാൽ അത് കടമയുടെ പേജിൽ പെടുത്തും
സഹായം കിട്ടിയ ഹിന്ദുവിന്റെ അവകാശം.
അതായത്, സഹായിച്ച ഹിന്ദു ശശി.
2.
മറ്റുള്ളവരെ സഹായിച്ചാൽ നന്ദി പണം പെണ്ണ് സുഖം സഹായം സപ്പോർട്ട് വോട്ട്.
അപ്പൊ, ഏതാവും ക്ലച്ച് പിടിക്കുക
കുറിപ്പ്
കുതിര ആയിരിക്കാം.
ഓടിച്ചോ നടത്തിയോ കിടത്തിയോ എടുത്തോ എത്തിക്കാം-പുഴവരെ
എന്നാൽ അതിന് തോന്നണം.സ്വയം തോന്നണം.
എങ്കിലേ അത് വെള്ളം കുടിക്കൂ
ഇന്ന് കേരളത്തിലെ
ഹിന്ദുക്കൾക്ക് ഒന്നും തോന്നില്ല.
അവർക്ക് ഗൾഫ് പണം ഉണ്ട്
വ്യക്തിപരമായി എല്ലാവരും
നല്ല നിലയിൽ.
എല്ലാവരും അഭിമാനികളാണ്.
എത്ര ഇല്ലാത്തവന്റെയും വീട്ടിൽ
100 പവന്റെ കല്യാണം.
അവർക്കൊന്നും ഒന്നും ഒന്നും ആവശ്യമില്ല.
അതുകൊണ്ട്
ആരും ആർക്കും വഴങ്ങില്ല
ആരുമത് പ്രതീക്ഷിക്കണ്ട.
വിപരീതഫലങ്ങൾ ഉണ്ടായാൽപ്പോലും
"വിധി" എന്ന് കരുതിയും പറഞ്ഞും വിലപിച്ചും എരിയുന്നത് വരെ കരിഞ്ഞുണങ്ങും. അത്രയ്ക്കും വലിയ
അഭിമാനികളാണ്
Bindu M Valuthara:
Shine Jimmy
കേരളത്തിലും തമിഴ്‌നാട്ടിലും, ലക്ഷ ദ്വീപിലും അരുണചാൽ പ്രദേശിലും, ഹിന്ദു ന്യൂന പക്ഷം ആണ് സുഹൃത്തേ
ഞാൻ:
Bindu M Vaaluthara ഭൂരിപക്ഷം ആയിട്ടും എന്ത്.
ഏതെങ്കിലും അമ്പലത്തിലെ ഉത്സവത്തിന് പങ്കുചേരുന്ന
90% ഹിന്ദുക്കളുടെയും വാഹനങ്ങൾ ശ്രദ്ധിക്കുക. മിക്കതും 2ബോക്സ് കാറുകൾ
അഥവാ 3ബോക്‌സ് ഉണ്ടെങ്കിൽ അത് ഏതെങ്കിലും നസ്രാണിയുടെയോ കോയയുടെയോ വീട്ടിൽ കിടന്നത്, 2nd hand ആയി കിട്ടിയത്.
ഇനി പെരുന്നാൾ നടക്കുന്ന പള്ളി, മോസ്‌ക്ക് ഒക്കെ ഒന്നുപോയി കാണുക.
ബാക്കി പറയേണ്ടല്ലോ
😏😏
Comments