അതുപിന്നങ്ങനെയല്ലേ വരൂ

മലയാളസിനിമയുടെ അന്ത്യകൂദാശക്ക് കാരണമായ വസ്തുതകൾ.. പലരുടെയും കണ്ണുനീർ... വാശികൾ നൽകിയ വേദനകൾ.. മനഃപൂർവ്വം ഉണ്ടാക്കിയ ദുഃഖപ്പെടുത്തലുകൾ... ഇങ്ങനെയായിരുന്നുവോ ആ കലാരംഗം... ഇങ്ങനെയാണോ ആ കലാരംഗം ആവേണ്ടിയിരുന്നത്.. ഭാവനയും സാഹിത്യവും സംഗീതവും സാങ്കേതികവിദ്യയോട് ഇണചേർന്നപ്പോൾ .. അങ്ങേയറ്റം ഭവ്യവും ദിവ്യവും ആവേണ്ടിയിരുന്ന സിനിമ... സിനിമകൾ...പലരുടെയും ദുഷ്ടതകൾ ..അഹംഭാവം... ധാർഷ്ട്യത...ജന്മിത്വം... "മൂന്നാമത്തെ ഇഡ്ഡലി" ആയിമാറി ഉവ്വ്, ഒക്കെ മരിച്ചു. അഥവാ അല്പകാലത്തേക്ക് കൂടി നിലനിന്ന ശേഷം ഇല്ലാതായി. ഭാവനകൾ അന്തരിച്ചു. #കർമ്മഫലം #സ്വയംകൃതാനർത്ഥം അതുപിന്നെയങ്ങനെയല്ലേ വരൂ. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും 😏😐🤓 ലിങ്ക് courtesy:ശ്രീ.ജോണ്പോൾ #സഫാരി
https://youtu.be/Mf7FVBQ_ta4

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔