വിളയിൽ വളം വെച്ചിട്ട് കാര്യമില്ല. വേരിൽ വെയ്ക്കൂ
പെൺബുദ്ധി പിൻബുദ്ധി എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്
ഡ്രൈവിംഗ് പഠിക്കുമ്പോൾ
പഠിപ്പിക്കുമ്പോൾ
ആശാന്മാർ മിക്കതും തല്ലാറുണ്ട്
അത്, വഴിയിൽ അപകടം ഉണ്ടാക്കാനല്ല
മറിച്ച്
തടയാനാണ് ഉപകരിക്കുക
ജീവിതത്തിൽ അപകടം സംഭവിക്കാതിരിക്കാൻ വേണ്ടി ഒരെണ്ണം വല്ലപ്പോഴും കിട്ടുന്നത് നല്ലതാണ്
അല്ലെങ്കിൽ, പന്നച്ചികൾ.. ചെക്കന്മാരുടെ അസ്ഥിയും ആസ്തിയും വലിച്ചൂരും
ഇതും സത്യാ
@Shankaran Namboodiri 6മാസം മുന്നേ ഉറപ്പിച്ച വിവാഹം. വിവാഹത്തിന് മുന്നേ തല്ലിയെന്ന് പെണ്കുട്ടി.
പിന്നെന്ത് തേങ്ങാ .
വിവാഹം
വീട്ടുകാർക്ക് എന്തായിരുന്നു നിർബന്ധം
വേറെ ചെക്കന്മാരില്ലേ നാട്ടിൽ..
അതോയിനി അത്രയ്ക്കും
അതൊരു അധികപ്പറ്റായിരുന്നുവോ..
ഏതായാലും
വെറും ഒപ്പിടലിൽ ഒതുക്കേണ്ടതല്ല
സമകാലിക സാഹചര്യങ്ങളിൽ വിവാഹനിയമപരിഷ്‌കാരം നിശ്ചയമായും ഉണ്ടാകേണ്ടതുണ്ട്.
കുറഞ്ഞത് 6മാസം മുന്നേ
വിവാഹ അപേക്ഷ ജില്ലാടിസ്ഥനത്തിൽ
(അതത് ജില്ലാ കളക്ടർക്ക്) നൽകുകയും
ചെറിയ ഫീസ് ചുമത്തിയാണെങ്കിലും സർക്കാർ മുൻകൈ എടുത്ത്
ഒരു സൈക്കോളോജി അസ്സെസ്സ്മെന്റ് നിര്ബന്ധമാക്കുകയും വേണം.
നിശ്ചിതകാലത്തേക്കുള്ള
ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ/കിട്ടാൻപോലും കണ്ണ് ടെസ്റ്റ് നടക്കുന്നമാതിരി,
ദീർഘകാലജീവിതത്തിലേക്ക് നിമിത്തം ആകുന്ന
വിവാഹത്തിന് മുന്നോടിയായി യോജിക്കുന്ന മനസ്സുകളാണോ രണ്ടും എന്നും അതിനുള്ള പക്വത രണ്ടുപേർക്കും വന്നിട്ടുണ്ടോ
ജീവിതലക്ഷ്യം ഒന്നുതന്നെയോ..
എന്നൊക്കെ ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ അഭിപ്രായത്തോടെ മിനിമം ഗ്യാരണ്ടി ആയിട്ടെടുക്കണം
കൂടാതെ, സ്ത്രീധനത്തിന്റെ പേരിൽ വിലപേശൽ നടന്നില്ല, നടക്കില്ല, ഒരുകാലവും നടത്തില്ല എന്നൊരു undertaking/സത്യവാങ്മൂലവും നിർബന്ധമായും എഴുതിവാങ്ങണം.
Comments