എന്തുവില കൊടുക്കാനാ
10:00 !
എന്തുവിലകൊടുത്തും...
(മനസ്സിലായില്ല)
അതുപോട്ടെ.
എന്ന് മുതൽ തുടങ്ങിയതാണ്...
ഈ പണി
ഇത്തവണയും വളരെ വളരെ അനുകൂലസാഹചര്യങ്ങൾ
അനവധി ഉണ്ടായിട്ടും
ഒരു സീറ്റ് എങ്കിലും കിട്ടാതെപോയതിൽ... നിങ്ങളിലാർക്കെങ്കിലും ദുഃഖമുണ്ടോ..ഖേദമുണ്ടോ...
ഉണ്ടാവില്ല. കാരണവും അറിയാം
പണം പദവി പ്രശസ്തി...
കൂട്ടത്തിൽ
തൊഴുത്തിൽക്കുത്തുമായി നിന്നാൽ
ഒരു ചുക്കും നടക്കില്ല.
നിങ്ങളറിഞ്ഞോ...
ഇന്നലെ ഉണ്ടായ
Smt. രമയുടെ പാർട്ടിക്കും ഉണ്ട് ഇത്തവണ സഭയിൽ ഒരു സീറ്റ്.
നിങ്ങടെ കാര്യം അറിയില്ല.
പക്ഷെ, ഒന്ന് ഓർക്കുക
നിങ്ങൾക്ക് വോട്ട് ചെയ്തവർക്ക് ലജ്ജയുണ്ട്
അപ്പോൾ എങ്ങനെ..
2024ലും ഇതുതന്നെയല്ലേ...
കോപ്പി പേസ്റ്റ്.
എങ്കിൽ
ഇതൊക്കെത്തന്നേ പ്രതീക്ഷിക്കാം..
അതുകൊണ്ടിതൊക്കെ കാണുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല.
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
എന്ന് കേട്ടിട്ടുണ്ട്.
ഓരോ ചുറ്റിക്കളികൾ.
എന്നിട്ട് പ്രതിരോധിക്കണ്ടി വരുന്ന നിവൃത്തികേട്...അത്യന്തം ഖേദകരം
ref
https://youtu.be/nKbVw94Y9Og
Comments