മുസ്ലിംലീഗ് വർഗ്ഗീയമല്ലെന്ന്-കോൺഗ്രസ്
മുസ്ലിം ലീഗ് വർഗീയമല്ല.
അപ്പോൾ ഇസ്ലാമിക രാജ്യമായ പാകിസ്ഥാൻ എങ്ങനെ ഉണ്ടായി...
ഇന്ത്യയിൽ നിന്നും മുറിച്ചുകൊണ്ടുപോയത്..
അഥവാ ചെത്തിക്കൊണ്ടുപോയത് കോണ്ഗ്രെസ്സ്‌കാരുടെയും ഗാന്ധിയുടെയും നെഹ്രുവിന്റെയും മുന്നിൽ വെച്ച് തന്നെ ആയിരുന്നുവല്ലോ
അഥവാ..
അവരുടെ മേശപുറത്ത് വെച്ച് കേക്ക് മുറിച്ച് വായിൽ തിരുകി വെച്ചുകൊടുത്തിട്ട് തന്നെയല്ലേ..
മുസ്ലിം ലീഗ് വർഗ്ഗീയമല്ല
മതേതരമാണ് ..എന്നൊക്കെ തത്തമ്മേ പൂച്ച പൂച്ച എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇപ്പോഴത്തെ കോൺഗ്രസ് മാത്രമല്ലേ...
ആട്ടെ, മുസ്ലിം ലീഗ് പറയുമോ...സമ്മതിക്കുമോ..അവർ വർഗ്ഗീയമല്ല എന്നും...മതേതരം ആണെന്നും.
CLP ലീഡറിന് ചരിത്രം അറിയില്ലെന്നുണ്ടോ...
അതോ ഇതുപോലുള്ള പൊട്ടത്തരം അച്ചടി വടിവിൽ പറയുന്നതിന്
പറഞ്ഞ് അവകാശം സ്ഥാപിക്കുന്നതിലൂടെ വ്യക്തിപരമായി വല്ല നേട്ടവും ഉണ്ടോ..
ലഭിക്കുന്നുണ്ടോ...
മുസ്ലിംകോൺഗ്രസ് ലീഗ് ..അതാണ് ശരി.
NDP യെ തകർത്ത് നായരെയും SRP യെ തകർത്ത് ഈഴവനെയും അറബിക്കടലിൽ ഒഴുക്കിക്കളഞ്ഞ് ഹിന്ദു ഐക്യം വെട്ടിനിരത്തിയിട്ട്
നെഹ്രുവിന്റെ ചത്ത കുതിരയായ
മുസ്ളീം ലീഗിനെ ജീവൻ വെപ്പിച്ച് പോറ്റി വളർത്തി തങ്ങളുടെ സ്വന്തം വോട്ട് ബാങ്ക് ആക്കിയ കരുണാകരന്റെ പാർട്ടിക്ക്
അത് വർഗ്ഗീയമാണ് എന്ന് അംഗീകരിക്കാൻ... എങ്ങനെ ഇപ്പോഴത്തെ കോണ്ഗ്രെസ്സിന് സാധിക്കും..
മുസ്ലിംലീഗ് (ഫൗണ്ടർ) .. ഉണ്ടാക്കിയ ആളാണല്ലോ പാകിസ്ഥാൻ എന്ന പേരിൽ ഇന്ത്യാമഹാരാജ്യത്തിന്റെ തലക്കഷ്‌ണം തന്നെ മുറിച്ചെടുത്തൊണ്ട് പോയ ഒരിക്കലും "വർഗ്ഗീയൻ അല്ലാത്ത എല്ലായ്പ്പോഴും മതേതരം ആയ മുഹമ്മദലി ജിന്ന" മുതൽ ഇമ്രാൻ ഖാൻ വരെയുള്ള നേതാക്കളും അവരുടെ രാജ്യമായ പാക്കിസ്ഥാനും.
ഒരല്പം ഉളുപ്പില്ലാതെ പോയതിനാൽ...
കോൺഗ്രസ് മുക്തകേരളം ഉടൻ ഉണ്ടാവും.
കാരണം...
കേരളത്തിലെ സാക്ഷരത..ഇനി നിങ്ങൾ പടച്ചുവിടുന്ന നുണകൾ സ്വാഗതം ചെയ്യില്ല. അത്തരം മ്മമ്മമ്മ മാദ്ധ്യമങ്ങൾ അസ്തമിച്ചു.
ഒക്കെയിനി വെള്ളം ചേർക്കാത്ത സത്യങ്ങൾ മാത്രം ..
അതും നേരിട്ട് എത്തിക്കുന്ന
"ജിയോ ഔർ ജീയോ" ഡാറ്റ സർവിസിലൂടെ .. കിട്ടിത്തുടങ്ങി.
ഒന്ന് മാറ്റിപ്പിടിക്ക്.
ഇജ്ജാതി ലീഡർ..
CLP ...ക്ക് കിട്ടിയ കാക്കപൊന്ന്!
ആണ് പോലും
ഒരു മതാധിഷ്ഠിത രാഷ്ട്രീയ സംഘടനയെ വെള്ളപൂശുന്ന
കോണ്ഗ്രെസ്സിന്റെ സ്ഥിരം ഏർപ്പാടിന് ...
വരുംകാലങ്ങളിൽ
അഭിമാനബോധം കൈവിട്ടുപോയിട്ടില്ലാത്ത ഹിന്ദുക്കൾ ഇതിനുള്ള
മറുപടി തരികതന്നെ ചെയ്യും.
https://youtu.be/Zw5Fcad0ONI
Comments