ചാതുർവർണ്യം ...ഗുണകർമ്മവിഭാഗശ

Babu Babooa ചാതുർവർണ്യം മയാസൃഷ്ടം ഗുണകർമ്മ വിഭാഗശ ഇന്ന് ഇതില്ല എന്ന് പറയാനാകുമോ അദ്ധ്യാപകർ മരം കേറുമോ മരം കയറുന്നവർ ബാങ്കിൽ മാനേജർ പണി ചെയ്യുമോ മുഖ്യമന്ത്രിയും ട്രാഫിക് പോലീസും ഒരു പണിയാണോ ചെയ്യുന്നത് എന്താടോ നന്നാകാത്തത് സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ബലൂണുകളേ നിങ്ങടെ പാർട്ടി ആപ്പീശിൽ സെക്രെറ്ററിയുടെ കസേരയിൽ ഏതേലും അടിമ സഖാവ് ഇരിക്കുമോ അബ്രാഹ്മണാ ഒന്നു പോടെ PSC UPSC ഒന്നുമില്ലാതിരുന്ന കാലത്തും ഇവിടെ ഒരു തൊഴിൽസംസ്കാരം ഉണ്ടായിരുന്നു ബ്രാഹ്മണൻ -അധ്യയനം നടത്തിയവർ, അധ്യാപകർ, പൂജ കർമങ്ങളും ചെയ്തിരുന്നവർ ക്ഷത്രിയർ - സൈന്യം, സുരക്ഷ ഉറപ്പാക്കിയവർ വൈശ്യർ -traders, വ്യാപാരി വ്യവസായികൾ ശൂദ്രർ - ലേബർ. ശരീരം കൊണ്ട് പണിയെടുക്കുന്നവർ ഇതൊന്നും ഇപ്പോൾ സഹിക്കാനാകുന്നില്ലെങ്കിൽ പോയി നീട്ടിയൊരു വളി വിടിന്.. മലരുകളെ അല്ലാതെന്ത് പറയാൻ

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔