അവിവാഹിതരേ ജാഗ്രത

ഇതുവരെ മിശ്രവിവാഹം ചെയ്തവരുടെ ജീവിതം പഠിച്ചു നോക്കിയോ... പരിശോധിച്ചുവോ കാത്തിരുന്നത് പോലെ.. പലരെയും ബന്ധുക്കളും... സ്വത്ത് മോഹത്താലാകാം കൂടപ്പിറപ്പുകളും കൈവിട്ടു. പരസഹായം ഇല്ലാതെ പെരുവഴിയിൽ പാപ്പരായി ..കോഞ്ഞാട്ടയായ പലരെയും എനിക്കറിയാം. അതുകൊണ്ട് പറഞ്ഞതാണ് അങ്ങനെയുള്ളവർക്ക് സംഘടനയുടെ ഭാഗത്ത് നിന്ന് വല്ല സഹായവും അവർക്ക് കിട്ടിയോ കൊടുത്തോ ഇല്ലെങ്കിൽ..ദേ.. ന്നാ... പിടി🍌🖕 ✍️✊ കുറിപ്പ് :- ജീവിക്കാനുള്ള അവകാശം അവരവരുടേതാണ് ടാലിബാനിസം നടപ്പാക്കാനാണ് പദ്ധതി എങ്കിൽ നടപ്പില്ലാ മാജിക് കാണിക്കാൻ പോയി ചീറ്റി പോകരുത്. ചീയരുത് ബൗദ്ധികമായ തലത്തിൽ അവനവൻ ആർജ്ജിക്കുന്ന അറിവിനെ അടിസ്ഥാനപ്പെടുത്തി ഓരോരുത്തരും നല്ല വ്യക്തികളായി മാറാനുള്ള അവസരം കൊടുക്കൂ അല്ലാണ്ട്... ഏതെങ്കിലും തുണിക്കടയിൽ കയറിയാൽ ഷഡി മാത്രേ വാങ്ങൂ...ഷഡി മാത്രേ വിൽക്കൂ... ഷഡി മാത്രേ ഇടൂ... എന്നത് എങ്ങനെ വിലപ്പോവും #ചിന്തിക്കുമ്പോൾ മനസിലാകാത്തവർക്ക് അനുഭവിക്കുമ്പോൾ മനസ്സിലാകും Ref link: https://m.facebook.com/story.php?story_fbid=153798942965117&id=100050050365782&_rdr

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔