പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
എന്തുമാവട്ടെ, അവർ ജീവിക്കുകയാണ്.
അതായത്
ജീവിതം അവരുടെ കയ്യിൽ തന്നെ എന്ന്.
മറ്റുള്ളവരിൽ
വിമർശിക്കുന്നവർക്ക് അതുണ്ടോ...
4
Devika Devu വാക്കുകൾക്ക് അർത്ഥം കല്പിക്കാത്ത. ഭാരതസ്ത്രീകളെപോലെ സാത്വിക ഭാഷാ നിലപാടുകളില്ലാത്ത..
അന്യരെ ബഹുമാനിക്കാൻ സാധിക്കാത്ത നിങ്ങളെപ്പോലെയുള്ള ഒരാൾ
എന്റെ മറുപടി അർഹിക്കുന്നില്ല.
എന്നെ വിട്ടേര്
5
Sarvasreeyan Sarvasreeyan ഇത് തന്നെയാണ് നിങ്ങളെപ്പോലുള്ളവർ വിളിച്ചുവരുത്തിയ ദുരന്തം.
വേണ്ടാത്തത് പറഞ്ഞ് സ്ഥാപിച്ചെടുക്കാൻ, ഉപനിഷത്തുകളും പുരാണങ്ങളും എന്തിന് ഭാഗവദ്ഗീതപോലും വാരിനിരത്തും.
ഗീതായജ്ഞാനന്ദഗിരി
മഹർഷി ഷിബുവിനെപോലെ !!🤗😏
ഡിയർ ഫ്രണ്ട്,
മർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം.
താങ്കൾക്ക് എന്നെ ഇല്ലാതാക്കിയാൽമതി.
എനിക്ക് താങ്കളെയും വേണം.
ഇതാണ്...ഇതേയുള്ളൂ വ്യത്യാസം
ഇതുപോലെ വിചാരിക്കാൻ ഇന്നും കോണ്ഗ്രെസ്സും കോമ്മ്യൂണിസ്റ്റും തയാറാകുന്നു. അതുകൊണ്ടവർക്ക് അനായാസം സീറ്റുകൾ ലഭിക്കുന്നു. അവർ ആരോടും ചിരിക്കും. കുശലം ചോദിക്കും. ആരുടേതുമകട്ടെ, ജാതിയോ മതമോ രാഷ്ട്രീയമോ നോക്കില്ല ക്ഷണിച്ചിട്ടില്ലാത്ത വീടുകളിൽ പോലും പോകും. വിവാഹമോ അടിയന്തിരമോ, എന്തുമാവട്ടെ അവിടുത്തെ ചടങ്ങുകളിൽ പങ്കെടുക്കും..സഹകരിക്കും.സഹായിക്കും. വോട്ടും ചോദിക്കും.
ജനം തിരികെ സ്നേഹിക്കും
സഹകരിക്കും
വോട്ടും നൽകും. ചോദിക്കാതെ തന്നെ.
താമരയും കൊണ്ട് നടക്കുന്നവർ മനസിലാക്കണം.
വെറുപ്പിച്ചും വിദ്വേഷം കാട്ടിയും തങ്ങൾ സ്വയം വിഡ്ഢികളാണെന്ന് കാട്ടിക്കൊടുത്താൽ പിന്നെങ്ങനെ സീറ്റ് കിട്ടും. അതിന് വോട്ട് വേണ്ടേ. അത് ഇറക്കുമതി ചെയ്യാൻ പറ്റില്ല. അതായത്...
ക്ഷമ
പക്വത
ത്യാഗസന്നദ്ധത
ഈ മൂന്ന് കാര്യങ്ങൾ ഇല്ലാത്തവർ പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നത് ഒന്നുകിൽ പണം,അല്ലെങ്കിൽ പദവിയോ പ്രശസ്തിയോ പ്രതീക്ഷിച്ച് വന്നവർ..അല്ലെങ്കിൽ പ്രതീക്ഷിച്ച് നിൽക്കുന്നവർ.
കൂട്ടണ്ടഡോ..എന്നെ നിങ്ങടെ കൂട്ടത്തില്.
അതെ, ഞാൻ കാർന്നോര് തന്നെയാണ്.
എന്തൊരു സഹിഷ്ണുത !!😢
ഡൽഹിയിലും നാഗ്പൂരിലും ഒക്കെയുള്ള
എന്നെക്കാട്ടില് "ഇളയ ആളുകളെ" സാറും കൂട്ടരും എങ്ങനെ നോക്കിക്കാണും ..
അല്ലെങ്കിൽ ഇങ്ങനെ തന്നെയല്ലേ നോക്കിക്കാണൂ എന്ന് ഇപ്പോൾ സംശയിക്കുന്നു.
ഏതായാലും... ഞാൻ വിട്ടു.
Good bye
എപ്പഴെങ്കിലും നേരിട്ട് കാണേണ്ടിവരുമെന്നോ ഒക്കെ ചിന്തിച്ച് മറുപടി ഇടുക. മറക്കില്ല ഞാൻ ഒന്നും
2
അവരെ വാടകക്കെടുത്തത് ആരോ..അയാളാണ്/അവരാണ് തെറ്റ് ചെയ്‌തത്.
ഉരുവിനെ കശാപ്പ് ചെയ്തത് വെട്ടുകാരൻ. ഉരുവെന്ത് പിഴച്ചു
ഒരുപക്ഷേ, തിരിച്ചറിവില്ലായ്മ. എങ്കിലും
അവർക്ക് അതിനുള്ള പണം കിട്ടി. ഉടമ്പടി ജോലി ചെയ്തു. ഫ്രീ ആയി.
അതല്ലേ, അവരിൽ യാതൊരുവിധ കുറ്റബോധവും പ്രത്യക്ഷത്തിൽ പോലും കാണാത്തത്.
മറിച്ച് കാവൽ പരേഡ് കൊടുത്ത പോലീസ്...കരയുന്നു/കരഞ്ഞു. വൃത്തികേട് കാണിക്കാൻ
സംരക്ഷണം നൽകിയ സർക്കാർ ഇന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ പാട് പെടുന്നു.
3
ബിരിയാണിയും മലകയറ്റവും ഒക്കെ അവർക്ക് എല്ലാം ഒരുപോലെയേ ഉള്ളൂ
വാടകക്കൊരു തൊഴിലാളി.
നിങ്ങൾ വാലിൽ പിടിക്കാതെ,
തലക്ക് പിടിക്കൂ..
അതായത്...Catch the Cause. ...മൂലം...കാരണം...വേര്...
വേരിലല്ലേ നാം വളമിടണ്ടത്
അല്ലാതെ
കായിൽ അല്ലല്ലോ
കാരണക്കാർ സമൂഹത്തിൽ പുണ്യാളൻ കളിക്കുന്നു
അവനെ പിടി
അവരെ പിടി
ഇനി ഇത്തരം "പരിപാടികൾ" ഉണ്ടാകാതിരിക്കാൻ അതേ ഉപകരിക്കൂ
ന്യായീകരണമല്ല.
വ്യക്തിപരമായോ നേരിട്ടോ ഞാനറിയുന്ന ആളല്ല അവരെനിക്ക്. എന്നാൽ ഒരു പ്രത്യയശാസ്ത്രത്തിന്റെയും flavour ചേർന്നിട്ടില്ലാതിരുന്ന ഒരാൾ പെട്ടെന്ന് സോഷ്യൽ മീഡിയയിലൂടെ...അത്ര പറയത്തക്ക ഗ്ലാമർ ഒന്നുമില്ലാതിരുന്നിട്ടും...ലഭ്യമായ മാധ്യമങ്ങളിലൂടെ (മുഖ്യധാരാ പത്രങ്ങളുടെയോ ചാനലുകളുടെയോ pet അല്ലാതെ) സ്വയം വളർത്തിയത്...ഇന്നും എന്നിൽ കൗതുകം ഉണർത്തുന്നു.
അവർ പണം കിട്ടിയാൽ എന്തും ആർക്കുവേണ്ടിയും ചെയ്യുമെന്നുള്ള പ്രകൃതം. ജീവിക്കാൻ പണം തന്നെയല്ലേ ആവശ്യം. എനിക്കോ താങ്കൾക്കോ അതിനുവേണ്ടി വഴിവിട്ട വേലക്ക് പോകാൻ സാധിക്കില്ലായിരിക്കാം. എന്നാൽ നമ്മിൽ പലരും അങ്ങനെ തന്നെയാണ് ജീവിക്കുന്നത് എന്നറിയണം. സത്യമാണ്. പാരവെപ്പ്, കുതികാൽ വെട്ട്, കരിങ്കാലിപ്പണി ഒക്കെ ചെയ്തത് കാരണമാണ് 1972ൽ അടിയന്തിരവസ്ഥക്ക് ശേഷം തുടർച്ചയായി വളർന്നുവന്ന ഒരു ദേശീയപ്പാർട്ടിക്ക് കേരളത്തിൽ മാത്രം മുഞ്ഞ പിടിച്ച് മുരടിക്കേണ്ടിവന്നത്😢
അപ്പോൾ പറഞ്ഞ് വന്നത് തുടരാം...
ഇത് റൂട്ട് വൈറസ് ആണ്.
51 വെട്ടിയിട്ട്..വെട്ടിച്ചിട്ട് കൂളായിട്ട് നടക്കാൻ, ആർക്കെങ്കിലും പറ്റുന്നുണ്ടെങ്കിൽ... അനവധിപേരെ അനാഥർ ആക്കിയിട്ട...വെള്ളയും വെള്ളയും ഇട്ട്, മസില് പിടിച്ച് സമൂഹമാധ്യത്തിൽ കോളിനോസും അടിച്ച് ഉത്തരവാദിത്തപ്പെട്ട കസേരയും കയ്യടക്കി സ്വന്തം കൈപ്പിടിയിൽ ഞെരുക്കിപിടിച്ചിരിക്കുന്നുവെരിക്കുന്നുവെങ്കിൽ... അത് "ബഹുമാന്യരായ ഇടതുരാഷ്ട്രീയ"- സാക്ഷരകേരളത്തിലേ നടക്കൂ
Comments