Be serious, We'll win
Yes
Be serious
ഒരുതെറ്റുമില്ല.
പക്ഷെ പ്രബുദ്ധരായ മലയാളികൾക്ക് അഭിമാനിക്കത്തക്ക പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച്
അറിവും കഴിവും
ഊർജ്ജവും ത്യാഗസന്നദ്ധതയും കൃത്യനിഷ്ഠയും പക്വതയും ഉള്ള എതിർസ്ഥാനാർഥികൾ
ഉണ്ടാകുകയും വേണം
അല്ലെങ്കിൽ
വീണ്ടും തഥൈവ
"തമ്മിൽ ഭേദം തൊമ്മൻ" എന്ന കണക്കിന് പിന്നാലെ ഹിന്ദുക്കൾ എന്നല്ല, മലയാളികൾ തന്നെ പോകും.
വേണ്ടത് വേണ്ടത് പോലെ കണ്ടറിഞ്ഞുചെയ്യാനുള്ള ഉദ്ദേശ്യശുദ്ധി, ഇച്ഛാശക്തി, കർമ്മകുശലത, ത്യാഗസന്നദ്ധത
ഉണ്ടാവണം.
അല്ലാതെ
തോൽവികൊണ്ട് മാത്രം മടുത്ത
സ്ഥിരം മത്സരമുഖങ്ങളെ/തൊഴിലാളികളെ ഇനിയെങ്കിലും അടിച്ചേല്പിക്കരുത്.
മാങ്ങാ പറി
വ്യായാമം ചിരിപ്പിക്കൽ
കുളത്തിൽ ചാടൽ
റെക്കോര്ഡ് ഡാൻസ്
ബീഫ് തീറ്റി & ഫ്രൈ പാർസൽ
വയറുതടവൽ
ഗ്രൂപ്പടി അങ്കങ്ങൾ ഒക്കെയാണ് ഇനിയും പരിപാടി എങ്കിൽ...ക്ലച്ച് പിടിക്കില്ല.
സിപിഎം തകർന്ന സ്ഥിതിക്ക്, കോൺഗ്രസ് തന്നെ കേറി ഇടം പിടിക്കും
Comments