Posts

Showing posts from May, 2020

ക്ഷീരം പോരേ.. ശോണം തന്നെ വേണോ കുഞ്ഞാടുകളേ

APY അടൽ പെൻഷൻ യോജന 2014 ന് ശേഷം വന്ന കമാലുദീന്റെ ഭാഷയിലെ "നാരാധമന്മാരുടെ" സർക്കാർ ഇങ്ങനെയൊരു സ്കീം കൊണ്ടുവന്നിട്ടുണ്ട്. 24 വയസുള്ള എന്റെ മകനും ഇതിൽ ചേർന്നിട്ടുണ്ട്. 60 വയസ്സിന് ശേഷം കേന്ദ്ര/സംസ്ഥാന ജീവനക്കാരനായി വിരമിച്ചില്ലെങ്കിലും അവനുമിനി പെൻഷൻ കിട്ടും 70 വർഷം ഇവിടുത്തെ ജനങ്ങളെ ജാതിയും മതവും കോണകത്തിന്റെ നിറവും പറഞ്ഞുയർത്തിക്കാട്ടി സർക്കാർചെലവിൽ വിവിധതരത്തിലുള്ള മതിലുകൾ കുറെ പണിഞ്ഞും ആർത്തവവും ചുംബനവും ഒരുപോലെ പരസ്യമായി ആഘോഷിച്ചും ... സ്വന്തം നേട്ടങ്ങൾക്കായി മാത്രം കസേരയിലിരുന്ന് സാധാരണക്കാരനെ കണ്ണുരുട്ടിക്കാട്ടി ഊംമ്പിപ്പിച്ചവന്മാരോട് ഇപ്പോഴും അമിതസ്നേഹം കാട്ടി നടക്കുന്ന സഭാ സമുദായ അടിമ അണി വലാട്ടികൾ ചുറ്റുവട്ടം എന്തെങ്കിലും നടക്കുന്നത് കൂടി അറിയണം. ഇതൊന്നും ഇവിടുത്തെ രാഷ്ട്രീയതിമിരം ബാധിച്ച് മതനിരപേക്ഷതയുടെ ലേബൽ ഒട്ടിച്ച് മതസ്പർദ്ധയുടെയും തീവ്രവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും വിഷപാനീയം മാർക്കറ്റ് ചെയ്യുന്ന ഇവിടുത്തെ കോൺഗ്രസ് കോമ്മ്യൂണിസ്റ്റ് മോഡിവിരുദ്ധ മാദ്ധ്യമങ്ങളാകട്ടെ ഒരിക്കലും ജനങ്ങളെ അറിയിക്കില്ല. തെരഞ്ഞെടുപ്പ് സമയം അല്ലാത്തതിനാലോ എന്തോ... ഇക്കാര്യത...

Be serious, We'll win

Yes Be serious ഒരുതെറ്റുമില്ല. പക്ഷെ പ്രബുദ്ധരായ മലയാളികൾക്ക് അഭിമാനിക്കത്തക്ക പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച് അറിവും കഴിവും ഊർജ്ജവും ത്യാഗസന്നദ്ധതയും കൃത്യനിഷ്ഠയും പക്വതയും ഉള്ള എതിർസ്ഥാനാർഥികൾ ഉണ്ടാകുകയും വേണം അല്ലെങ്കിൽ വീണ്ടും തഥൈവ "തമ്മിൽ ഭേദം തൊമ്മൻ" എന്ന കണക്കിന് പിന്നാലെ ഹിന്ദുക്കൾ എന്നല്ല, മലയാളികൾ തന്നെ പോകും. വേണ്ടത് വേണ്ടത് പോലെ കണ്ടറിഞ്ഞുചെയ്യാനുള്ള ഉദ്ദേശ്യശുദ്ധി, ഇച്ഛാശക്തി, കർമ്മകുശലത, ത്യാഗസന്നദ്ധത ഉണ്ടാവണം. അല്ലാതെ തോൽവികൊണ്ട് മാത്രം മടുത്ത സ്ഥിരം മത്സരമുഖങ്ങളെ/തൊഴിലാളികളെ ഇനിയെങ്കിലും അടിച്ചേല്പിക്കരുത്. മാങ്ങാ പറി വ്യായാമം ചിരിപ്പിക്കൽ കുളത്തിൽ ചാടൽ റെക്കോര്ഡ് ഡാൻസ് ബീഫ് തീറ്റി & ഫ്രൈ പാർസൽ വയറുതടവൽ ഗ്രൂപ്പടി അങ്കങ്ങൾ ഒക്കെയാണ് ഇനിയും പരിപാടി എങ്കിൽ...ക്ലച്ച് പിടിക്കില്ല. സിപിഎം തകർന്ന സ്ഥിതിക്ക്, കോൺഗ്രസ് തന്നെ കേറി ഇടം പിടിക്കും

ഉണരൂ ഉണരൂ...ആര് എന്തിന് എങ്ങനെ

ഉണരൂ...ഹിന്ദുവേ ഉണരൂ... കാലാകാലങ്ങളായി ഞാൻ കേൾക്കുന്ന ഒന്നാണ്...ഈ വിളി... ഈ എഴുന്നേല്പിക്കൽ കൊള്ളാം എഴുന്നേറ്റ് എങ്ങോട്ട് പോണം പഠിക്കാൻ.. പഠിച്ച് ജോലി നേടാൻ... ജോലി കിട്ടിയാൽ കുടുംബം പിള്ളേര്... പിന്നെ അവരുടെ വിദ്യാഭ്യാസം ഭക്ഷണം തുണി പുസ്തകം... ആരോഗ്യം വാടക വാട്ടർ കറന്റ് ഇൻകം ടാക്‌സ് ഇതിനിടെ സ്വന്തം ആരോഗ്യം ഇതിലൊന്നും യാതൊരുവിധ ഇളവുകളും സമുദായമോ സമൂഹമോ സർക്കാരോ.. ങേ ഹെ തിരിഞ്ഞു നോക്കില്ല പഠിച്ചാൽ ജോലി ഉറപ്പില്ല ജാതി സംവരണം ഉണ്ട്. അതില്ലാത്തവർക്ക് കിണ്ടി. മത രാഷ്ട്രീയ സംവരണമോ പിൻബലമോ ഇല്ല പിന്നെ ആര് എങ്ങനെ ഇവിടെ ഉണരും. ആരേ ഉണർത്തും. ഉണർത്താനും പണം വേണ്ടേ.. അതിന് ജോലി വേണ്ടേ.. അതിന് വിദ്യാഭ്യാസം വേണ്ടേ.. ആരെങ്കിലും ചെയ്യിച്ചോ.. ഹിന്ദുവിന്റെ/ശങ്കടനയുടെ സ്‌കൂളുകളിൽ എത്ര നിർധനരായ ഹിന്ദുക്കൾക്ക് ഫീസ് ഇളവുണ്ട്.. തലവരി കണക്ക് പറഞ്ഞ് മേടിക്കാറില്ലേ എന്നിട്ട് തങ്ങൾ നൽകിയ ഔദാര്യം എന്ന മട്ട്. അമൃതാനന്ദമയി മേടിക്കൽ കോളേജിൽ എത്ര ഹിന്ദുക്കൾക്ക് ഡോക്ടർമാർ ആവാൻ... പിജി ബിരുദം എടുക്കാൻ അവസരമുണ്ട്...? ഞാൻ മഠത്തിന് എതിരല്ല. എനിക്കുമറിയാം ഒരുകാലത്ത് അവരും..ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിച്ചിരുന്നു.. അവരു...

നാടകം ജീവിക്കും, ജീവിക്കണം

Image
ഗ്രൂപ്പ് അഡ്മിന് നന്ദി 🙏 കാണേണ്ടവരെ കാണിക്കുക, കാണണ്ടവർ കാണട്ടെ എന്നല്ല. അവര് കാണണം ഇത്. അതേ,,, തമ്പ്രാന്മാർ കാണണമിതും. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർക്ക്... ഇന്നും വിശ്രമിക്കാൻ ആകുന്നില്ല. ചലനത്തിനും മാറ്റത്തിനും വേണ്ടി.. അവർ വീണ്ടും വീണ്ടും യത്നിക്കുകയാണ് കുറ്റം പറയരുതല്ലോ... മാറ്റം ഒന്നിൽ മാത്രം ഉണ്ടായി നിലവിൽ രാഷ്ട്രീയം കയ്യാളുന്നവരായിപ്പോയി ജന്മികൾ അതായത് തമ്പ്രാൻ പട്ടം പോയിട്ടില്ല. ഫലത്തിൽ ഇന്നും ആ തംബ്രാൻ വ്യവസ്ഥകൾ മാറിയിട്ടില്ല ഫ്യൂഡൽ, എന്നത് തന്നെയല്ലേ തംബ്രാൻ വ്യവസ്‌ഥ. അതിന്നും ഉണ്ടല്ലോ എന്നും ഉണ്ടാവുകയും ചെയ്യും. അതൊന്നും ഇല്ലാതാകില്ല. അതാണ് ഇത്രയും കാലം കൊണ്ട്..കണ്ടുപഠിച്ചത് അല്ലെങ്കിൽ..സാധാരണക്കാരൻ തെരഞ്ഞെടുപ്പിൽ നിന്ന് ജയിച്ചുകഴിഞ്ഞാൽ ..എന്തിനായീ കോടിക്കണക്കിന് രൂപ ചിലവാക്കിയുള്ള സുരക്ഷ... വേണം. വേണ്ടെന്നതല്ല. ഇത്രയും വേണോ.. കസേരയിൽ/ആനപ്പുറത്ത് നിന്ന് ഇറങ്ങിയവരും ജീവിക്കുന്നില്ലേ പിന്നെന്തിനാ.. എത്ര അദ്ധ്വാനിച്ചാലും മുറുക്കിയുടുക്കാൻ മുണ്ടോ..നിറഞ്ഞ വയറോ കണ്ടിട്ടില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ആർഭാടം കൊണ്ടുദ്ദേശിക്...

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

Image
എന്തുമാവട്ടെ, അവർ ജീവിക്കുകയാണ്. അതായത് ജീവിതം അവരുടെ കയ്യിൽ തന്നെ എന്ന്. മറ്റുള്ളവരിൽ വിമർശിക്കുന്നവർക്ക് അതുണ്ടോ... 4 Devika Devu വാക്കുകൾക്ക് അർത്ഥം കല്പിക്കാത്ത. ഭാരതസ്ത്രീകളെപോലെ സാത്വിക ഭാഷാ നിലപാടുകളില്ലാത്ത.. അന്യരെ ബഹുമാനിക്കാൻ സാധിക്കാത്ത നിങ്ങളെപ്പോലെയുള്ള ഒരാൾ എന്റെ മറുപടി അർഹിക്കുന്നില്ല. എന്നെ വിട്ടേര് 5 Sarvasreeyan Sarvasreeyan ഇത് തന്നെയാണ് നിങ്ങളെപ്പോലുള്ളവർ വിളിച്ചുവരുത്തിയ ദുരന്തം. വേണ്ടാത്തത് പറഞ്ഞ് സ്ഥാപിച്ചെടുക്കാൻ, ഉപനിഷത്തുകളും പുരാണങ്ങളും എന്തിന് ഭാഗവദ്ഗീതപോലും വാരിനിരത്തും. ഗീതായജ്ഞാനന്ദഗിരി മഹർഷി ഷിബുവിനെപോലെ !!🤗😏 ഡിയർ ഫ്രണ്ട്, മർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം. താങ്കൾക്ക് എന്നെ ഇല്ലാതാക്കിയാൽമതി. എനിക്ക് താങ്കളെയും വേണം. ഇതാണ്...ഇതേയുള്ളൂ വ്യത്യാസം ഇതുപോലെ വിചാരിക്കാൻ ഇന്നും കോണ്ഗ്രെസ്സും കോമ്മ്യൂണിസ്റ്റും തയാറാകുന്നു. അതുകൊണ്ടവർക്ക് അനായാസം സീറ്റുകൾ ലഭിക്കുന്നു. അവർ ആരോടും ചിരിക്കും. കുശലം ചോദിക്കും. ആരുടേതുമകട്ടെ, ജാതിയോ മതമോ രാഷ്ട്രീയമോ നോക്കില്ല ക്ഷണിച്ചിട്ടില്ലാത്ത വീടുകളിൽ പോലും പോകും. വിവാഹമോ അടിയന്തിരമോ, എന്തുമാവട്ടെ അവിടുത്തെ ചടങ്ങുകളിൽ പങ്ക...

എന്തോന്ന് സിനിമയാടോ മലയാലീസ്-ഇതൊക്കെ

നാറിയവനെ (കമാലുദീനെ) ചുമന്നാൽ ചുമന്നവനും നാറും. ആ 'ചുമന്ന'വർ എന്തായാലും നാറി പുളുത്തി. ആരും അത്ഭുതിക്കെണ്ടാ. ഇവനെപ്പോലുള്ള സ്ത്രീലമ്പടന്മാർ കാരണം ഈ രംഗത്തേക്ക് പലർക്കും കടന്നുവരാനാകുന്നില്ല അതിന് കലയോട് ഉള്ള ആഭിമുഖ്യമല്ലല്ലോ പ്രധാനം ഇവന്റെ കൊല'യെ(യിൽ പിടിച്ച് സുഖിപ്പിക്കുന്നവരെ മാത്രം)പിടിക്കുന്നവർക്ക് പിടിച്ചുകൊടുക്കുന്നവർക്ക് പിടിച്ച് കുലുക്കുന്നവർക്ക് മാത്രമേ ആ കതക് തുറന്ന് കൊടുക്കൂ പോലും ! അതാണ് പോലും സിനി-മാ തിലകൻ, ശ്രീനാഥ്‌, മണി... ദുരൂഹമരണങ്ങൾ ഇന്നും ഇപ്പോഴും ഇവരുടെയൊക്കെ മരണകാരണം വ്യക്തമല്ല. ഇതിനെയൊക്കെ എതിർക്കുന്ന ആരുമാവട്ടെ അത് സിനിമക്ക് ഉള്ളിലുള്ളവരായാലും ഒന്നുകിൽ വിലക്കും, അല്ലെങ്കിൽ അവരെ ആ രംഗത്ത് നിന്ന് തുടച്ചുനീക്കും, അതുമല്ലെങ്കിൽ ജീവനെടുക്കും. അതായത് എന്നെന്നേക്കുമായി ഇല്ലാതാക്കും ഇതിനൊക്കെ കൂട്ടുനിൽക്കാൻ, ഫോട്ടോഷോപ്പ് ഉണ്ടാക്കി ചീത്തവിളിക്കാനും, സിന്ദാബാദ് വിളിക്കാനും, സർക്കാർ ചെലവിൽ കുറെ അഭിനവഗുണ്ടകളുടെ സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള വിളയാട്ടം. വിശ്വസിക്കാനാകുന്നില്ല അല്ലേ.. എങ്കിൽ ഇത് സിനിമയല്ല-വിശ്വസിക്കാതിരിക്കാൻ സിനിമയിലല്ല-എന്തെങ്കിലും കഥ കണ്ട് രസിക...

കമാലുദ്ദീൻ ഒരു ചെറിയ മീനല്ല. വലിയ മീനുകൾ ഇനിയും ഉണ്ട്

ദേ ണ്ടെ കിടക്കുന്നു പരമ യോഗ്യ പരനാറി ഒരു ഇടത് ജിഹാദി ബുദ്ധിജീവിയുടെ മൃതദേഹം കൊത്തിപ്പറിക്കാം...ആർക്കും ചങ്കും മനസ്സും സത്യവും ധൈര്യവും ഉള്ള ഏതൊരാൾക്കും പൊളിച്ചടുക്കിയ ന്യൂട്ടൻ സാറിനോട് കടപ്പാട് ഒപ്പം അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ഇത്തരം പുഴുക്കുത്തുകളെ വീട്ടിൽ വലിച്ചുകേറ്റി കൂടെ നിർത്തി ദേഹമാസകലം പൊള്ളലേറ്റ് ആശുപത്രിയിൽ icu വിൽ കഴിയുന്ന ഇടതുപക്ഷ ജനങ്ങൾ കൈവിട്ട സ്വേച്ഛാധിപത്യമുന്നണിക്ക് ഇനി മോർച്ചറിയിൽ കിടക്കാൻ അധികസമയം വേണ്ടാ ശത്രുക്കൾ വേണ്ടാ ഈ ഉദ്ദീനൻമാർ മതി ഇത് ഒന്ന് കണ്ടുനോക്കൂ...കേട്ടുനോക്കൂ... 🙏🙌🙌🤝 "ന്യൂട്ടൻ സർ... I love you...hmm Really, god is there in with those who love & like truth .. &who tries to follow it with justice Why because, it's all same for me, you &similars 🙏🙏🙏🤝 💝💝💝💝 Almighty bless you kind heart" വാട്‌സ്ആപ്പ് മെസ്സേജിന് കടപ്പാട് Ref link: https://youtu.be/IDXiJOl4DLg

ഹെഡ്മാസ്റ്റർ അല്ലിത്, വൈസ് ചാൻസലർ ആണ്

അവനന്നതാമകാമെങ്കിൽ... അധികാര രാഷ്ട്രീയത്തിന്റെ ഹെഡ്മാസ്റ്റർ ആണെന്ന് ഹൗസിൽ നിന്നുകൊണ്ട് വലിയ ആളാവാൻ പറഞ്ഞ ആ തെണ്ടി സഞ്ജയ് റൗട്ടിന് കാട്ടിക്കൊടുക്കണം മോദിജീ ആരാണ് അവന്റെ വൈസ് ചാൻസലർ എന്ന്. കഷ്ടം, ആ ബാലസാഹേബ്.. ഓരോ പുത്രന്മാർ.. ശത്രുക്കളേക്കാൾ വലിയ ദുരിതം വിതയ്ക്കുന്ന നീരാളികൾ എന്തൊരു സൃഷ്ടിയാണ് ഇതൊക്കെ ദൈവമേ Ref Link: https://youtu.be/kzsOJ-6ZRVY

Answer to the reply

Image
കേരളത്തിൽ മാദ്ധ്യമാധമസ്വാതന്ത്ര്യം എന്തെന്നാൽ, ഇടത്തേക്ക് മാത്രം ചാഞ്ഞുനിന്ന്... മോഡിവിരുദ്ധത,യോഗിവിരുദ്ധത,അമിത്ഷാവിരുദ്ധത, ബിജെപിവിരുദ്ധതാവിഷം തുപ്പുക, ചീറ്റുക പ്രചരിപ്പിക്കുക എന്നൊതൊക്കെ മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു. അതിന് വേണ്ടി രാജ്യദ്രോഹം അടക്കം ഏതറ്റം വരെയും പോയി മാപ്പർഹിക്കാത്ത തരത്തിൽ നുണപ്രചാരണങ്ങൾ നടത്തുകയാണ്. രാജ്യത്തെവിടെ എന്ത് അക്രമം നടന്നാലും അക്രമികളെ കണ്ടുപിടിച്ച് ശിക്ഷിക്കുന്നതിലല്ല, മറിച്ച് അവരുടെ രാഷ്ട്രീയ പശ്ചാത്തലമോ ജാതി മത അംശകങ്ങളോ നോക്കി, ഫലം പറയുക. കേന്ദ്രം ഇപ്പോൾ ഭരിക്കുന്നത് ബിജെപി ആയതുകൊണ്ട് മോദിക്കുമേൽ ആക്ഷേപശരങ്ങൾ വർഷിക്കുക. ഇനി അഥവാ കൊണ്ഗ്രെസ്സ് കമ്മ്യൂണിസ്റ്റ് സെല്ഫ് സ്റ്റൈൽഡ് ലിബറൽസ്, അല്ലെങ്കിൽ ഏതേലും സുഡാപ്പി ജിഹാദി ആണെങ്കിൽ സൂത്രത്തിൽ പിന്മാറുക. ഇതാണ് മലയാളി വായാടികൾ കാട്ടുന്ന ആധാരവ്യായാമം. ഇതൊക്കെ കേട്ട് ഓരോ പുളകവുമണിഞ്ഞ് കോരിത്തരിച്ച്‌ പത്തുപൈസ കിട്ടിയാൽ ആരുടെയും പിന്നാലെനടന്നവരുടെ വായു മൊത്തമായി മണപ്പിച്ചു എറിഞ്ഞുകൊടുക്കുന്ന എല്ലിൻ കഷണവും തിന്ന് നടക്കുന്ന വിവരദോഷികളായ കുറെ കുഞ്ഞിരാമന്മാർ സൈബർ സ്പേസിൽ അതുവേറെ. ഇത്, എത്രയും പെട്ടെന്ന് ന...