The കമ്മ്യൂണlists
അത് പിന്നെ അങ്ങനെയല്ലേ..
"മൂത്തവർ വാക്കും മുതുനെല്ലിക്കയും മുന്നേ കയ്ക്കും പിന്നേ മധുരിക്കും"
എന്നൊരു ചൊല്ലുണ്ട്..
അതൊക്കെ കെ വേണുവിനെ പോലെയുള്ളവർക്ക് മനസിലായി..
(ഡോക്‌ടർ മാഡം എന്നോട് ക്ഷമിക്കുക. ഞാൻ ഇവിടെ അതിക്രമിച്ച് കേറി രാഷ്ട്രീയം പറയുകയല്ല. പക്ഷെ ചിലരുടെ, അതേ ചില നന്ദികെട്ടവന്മാരുടെ രാഷ്ട്രീയ പ്രമാണങ്ങൾ കാണുമ്പോൾ കേൾക്കുമ്പോൾ തലയിൽ ആൾതാമസം ഉള്ള ആരും പറഞ്ഞുപോകും. ചോദിച്ചുപോകും. കാരണം അവരും സത്യം അറിയാതെ സത്യത്തെ അറിയാതെ ഇരുട്ടിൽ തപ്പുകയാണ്. സൂര്യൻ സിപിഎം ൽ അംഗത്വമെടുത്താലെ ഇനി സൂര്യനും രക്ഷയുള്ളൂ. ഇതാണ് ആ എളിമ. ആ പുരോഗമനം. ആ നവോത്ഥാനം. ആഹ)
കെ വേണുവിനെയും അജിതയെയും പോലെ പലരെയും..ഒപ്പം പൊയ്പോയ കമ്മ്യൂണിസ്റ്റ് ചരിത്രങ്ങൾ പലതും മറന്ന കമ്മ്യൂണിസ്റ്റ് ഇനി മറക്കാൻ ഇനി ഒന്നു കൂടിയേ ഉള്ളൂ
അതാണ് ശ്രീമാൻ കാറൽ മാർക്സ്
ഇതുകേട്ട് നെറ്റി ചുളിയുന്ന
കുറെ കമ്മ്യൂണിസ്റ്റ് കഞ്ഞികൾ ഇപ്പോഴും "അങ്ങനെതന്നെ കുഞ്ഞിരാമേട്ടാ" എന്നും വിളിച്ച് പിന്നാലെ നടക്കുമ്പോൾ മനസിലാക്കുന്നില്ല അവർക്ക് മുന്നിൽ നടക്കാൻ ഇനി കമ്മ്യൂണിസ്റ്റ്കാരായിട്ടുള്ളവർ ആരുമില്ലെന്നും
ഇപ്പോൾ നടക്കുന്നവർ (പഴയ) ചുവപ്പുകൊടി അല്ലാ പിടിക്കുന്നതെന്നും
കണ്ടാൽ പഠിക്കാത്തവൻ
കൊണ്ടുപഠിക്കട്ടെ
കൊണ്ടുതന്നെയേ പഠിക്കൂ
മൂഢന്മാർ. അതെ
കമ്മ്യൂണlist പാർട്ടി ഓഫ് മൂഢന്മാർ
Ref
https://youtu.be/MMhOXIP_8Z4
Comments