ഒന്നും വേണ്ടായിരുന്നു

@Padachon Ibilis ശരിയാണ്.തികച്ചും. ഈ ഗതി ആർക്കും വരരുത് ഇനി ആർക്കും ഇതുപോലെ പറ്റരുത് സത്യം 17 ആം വയസ്സിൽ രാജ്യസേവനത്തിന് ഇറങ്ങിത്തിരിച്ചവന്റെ പരമ്പരാവകാശ സ്വത്ത് ഇല്ലാതാക്കിയ/പിടിച്ചുപറിച്ച ഒരേയൊരു കൂടപ്പിറപ്പ്. കാരണമോ...ഒരു കീഴ്ജാതിക്കാരിയുമായുള്ള സ്ത്രീധനമില്ലാത്ത വിവാഹം. ഗുരുവായൂരപ്പന്റെ നടയിൽ വെച്ച്. അതെ. അതുതന്നെ. പിടിച്ചുപറി തന്നെ. ഞാനറിയാതെ ഒക്കെ രഹസ്യനീക്കം സർക്കാർ ഏജൻസി...ത്ഫൂ... ചോദിക്കുന്നത് പോക്കറ്റിൽ ഇടാൻ കിട്ടിയാൽ എന്ത് എല്ലാ ഉഠായിപ്പിനും പര(പാര)സഹായം നൽകുന്ന പരനാറികൾ. അവകാശപ്പെട്ട സ്വത്തിന് മറ്റവകാശികൾ ഉണ്ടോ എന്ന് മനപ്പൂർവ്വം (അതെങ്ങനെ, കാശിന്റെ ബലം അല്ലേ എല്ലാം) തിരക്കാത്ത രജിസ്ട്രേഷൻ വകുപ്പും തദ്ദേശസ്വയംഭരണ (സഹതാപ)സ്ഥാപനങ്ങളും ഇതിനെല്ലാം കൂട്ടുനിന്ന് ഒപ്പിട്ട് വിരല് പതിച്ചുനല്കിയ ഒരു ഊള മാതാവും, പിന്നാലെ നടന്ന് സ്വയം അധഃപതിച്ച ഒരു മുൻ സർക്കാരുദ്യോഗസ്ഥൻ മരയൂള പിതാവും ഇവരുടെ എല്ലാ വൃത്തികേടിനും എരിവ് കൂട്ടിക്കൊടുത്ത ബന്ധുക്കളും സ്നേഹിതരും ഒക്കെ ഹിന്ദുക്കൾ തന്നെ. ചോദിച്ചാൽ അതും എല്ലാത്തിനും വലീയ rss പശ്ചാത്തലം !!😢 തീർന്നില്ല കൂടെ കൂട്ടിയ കീഴ്ജാതിക്കാരിക്ക് മുമ്പൊരിക്കലും ഒരു തൂവാലക്ക് പോലും വക അന്നുണ്ടായിരുന്നില്ലാത്ത ഇവരെ... ഉവ്വ്, തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ബന്ധുക്കൾ ഇപ്പോൾ പെട്ടെന്ന് പൊട്ടിവീണ് അവതരിച്ചത് വലിയ ശക്തിയും ബലവും ആണ് പോലും !! വിവാഹപ്രായമെത്തിയ മകന്റെ പ്രൊഫഷണൽ വിദ്യാഭ്യാസവും ഇപ്പോൾ ഏതാണ്ട് തീരാറായി. എന്തിനാണിവിടിങ്ങനെ ഞങ്ങൾക്കൊപ്പം? ചോദ്യം കൊള്ളാം. അവരമ്മയും മകനും ചേർന്നുള്ള ജോയിന്റ് ഓപ്പറേഷൻ. പുറംകാൽ തട്ട് തുടങ്ങി അതായത്. പണിയെല്ലാം തീർന്നല്ലോ ഇനിയെന്തിനാ പണിക്കർ/ആശാരി എന്ന്. "കാട് വീടായപ്പോൾ ആശാരി കണ്ടത്തില്" അത് ചൊല്ല്. എനിക്കത് അനുഭവത്തിലും. ഇപ്പോൾ എല്ലാം മറ്റുള്ളവരെ കാട്ടാനായിട്ടൊരു നാട്ടുനടപ്പ്- കുടുംബഅഡ്ജസ്റ്റ്മെന്റ്. കൊറോണ കഴിയട്ടെ, വേറെയിടം നോക്കും. നോക്കണം പിടികൊടുക്കില്ല പിന്നിവർക്ക് ഞാൻ. അതുകൊണ്ടെന്റെ പൊന്നുകുഞ്ഞനിയന്മാരെ കുഞ്ഞുമക്കളേ ഇത് നിങ്ങൾക്ക് ഒരു ജീവച്ഛവം നൽകുന്ന ഗുണപഠമാണ് I remember, Mr.Satrugnan Sinha, bollywood actor once told through stardust magazine "If your father is poor, it is your fate& if your father in law is poor, it is your stupidity" Hope you all understand Keep yourself safe Stay Happy Good Luck👍😊😊 Ref https://youtu.be/zwsNnXQcoXg

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔