വളർത്തുദോഷമാണ് പിതൃദോഷമല്ല
ഒരു വിവരവും ഇല്ലാത്തവർ ചായവുമിട്ട് ചാനലിൽ കയറിയിരുന്ന് വെറുപ്പിക്കാതിരുന്നാൽ തന്നെ ഒന്നുരണ്ട് സീറ്റ് കിട്ടിയേനെ
20 വർഷമായി നാട്ടിൽ വന്നിട്ട്
ഒരൊറ്റ പരനാറിപോലും സമ്പർക്കം എന്നും പറഞ്ഞ് ഞാൻ താമസിച്ച 7 വാടകവീടുകൾക്ക് അടുത്ത് പോലും പോയിട്ട് ചുറ്റുപാട് തന്നെ ആരും വന്നില്ല
അവർക്ക് അതിന്റെ ആവശ്യമില്ല
നിങ്ങൾക്ക് വേണേൽ വോട്ട് കൊട്
അതാണ് പാർട്ടി ആപ്പീ..ശർമാരുടെ രീതി
മറ്റുള്ളവർ ഏരിയ അടച്ച് പ്രചരണത്തിൽ ഏർപ്പെടുമ്പോൾ...ഇവർ മാത്രം വളരെ ബളീയ സെലക്റ്റീവ് ആണ് !😃
ആരുടെയെങ്കിലും ഒക്കെ വീട്ടിലേക്ക് കേറുന്നത് മുൻവിധി വെച്ചാണ്
അവര് കമ്മ്യൂണിസ്റ്റ്..
മറ്റേത് കോണ്ഗ്രസ്
അതിനപ്പുറത്തെ വീട് അറിയില്ല.
ഇപ്പുറത്തേത് പുതിയ വീട്ടുകാരാ
അപ്പൊ.. ല്ലതോ
അത് പെന്തക്കോസ്കാരാ
ന്നാ പിന്നെ തിരികെ പോവാം..
ഇതാണ്...സാമ്പറക്കം
നല്ല ഹൈക്ലാസ് ജനകീയ അടി-ത്തറ
പിന്നെങ്ങനെ ആര് രക്ഷപ്പെടും
തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേദിവസം കിട്ടേണ്ടത് കിട്ടിയാൽ അതും മേടിച്ച് പാർട്ടിയുടെ മിക്ക ആപ്പീശർമാരും... ലീവെടുത്തോ അല്ലാതെയോ മുങ്ങും
പിന്നെ അടുത്ത കാവിലെ പാട്ടുമത്സരത്തിന് കാണാം
2
@Vijay Balan അറിയേണ്ടവർ അറിയേണ്ടപോലെ അറിയാതെയും
ചെയ്യേണ്ടത് ചെയ്യേണ്ടവർ അതാത് സമയത്ത് ചെയ്യാതെയും ഇരിക്കുന്നത് കണ്ടാൽ പിന്നെ പറയേണ്ടവര്...അല്ലെങ്കിൽ പറയാനറിയുന്നവർ അത് പറയാതിരിക്കുമോ...
ചെയ്യാനറിയുന്നവർ അത് ചെയ്യാതിരിക്കുമോ
നല്ല ഒന്നാംതരം പച്ചമരുന്നുചികിത്സ അറിയുന്നവരും നല്ല ഔഷധച്ചെടികളും സംഘത്തിലുണ്ട്
എന്നിട്ടും കാത്തുനിൽക്കുന്നു..
ആരെ..
എന്തിന്..
മടിയൻ മല ചുമക്കും ന്ന് ഒന്നാം ക്‌ളാസ് മുതൽ...അല്ലാ അതുക്കും മുന്നേ നാരായത്തിന്റെ കിഴുക്ക് കൊണ്ട കാലം മുതൽ അറിവുള്ളതാണ്
വോട്ട് എന്ന് പറഞ്ഞാൽ...മസ്‌കോട് ഹോട്ടലിലോ...അല്ലെങ്കിൽ ബീറ്റിഎച്ചിലോ വെച്ച് കാപ്പി കുടിച്ചാലോ കുടിപ്പിച്ചാലോ...വിളിച്ചിരുത്തി
ഗസല് കേൾപ്പിച്ചാലോ കിട്ടുന്ന ഒന്നല്ല...
കുറെ ഫ്ലെക്സും ബാന്നേറും അടിപ്പിച്ച് കുറെയൊക്കെ തച്ചിന് ആളെ വെച്ച് ഒട്ടിക്കും കെട്ടും. കുറച്ച് തുണി വാങ്ങിച്ച് കൊടിയും കെട്ടും. ഒരാളെ കണ്ടാൽ ഒന്ന് ചിരിക്കില്ല. സംസാരിക്കില്ല. പരിചയം ഭാവിക്കില്ല. പിന്നല്ലേ...വോട്ട് ചോദിക്കുന്നത്.
വോട്ട് പെട്ടിയിൽ വീഴാൻ ഇത് മതിയാകുമോ
വേണമെങ്കിൽ വോട്ടെഴ്സിന് വോട്ട് ചെയ്യാം. ചെയ്യും ചെയ്യുമല്ലോ.അതവർ ചെയ്യുന്നുമുണ്ട്. അഴിമതിയോ മറ്റെന്ത് തേങ്ങയോ ആവട്ടെ...അവർക്ക് വേണ്ടത് ഒരു ചിരി. ഒരു കുശലം. വേണ്ടാ..ഒന്ന് കണ്ടെന്നെങ്കിലും വെക്കുക..
അതായത്
പ്രത്യക്ഷത്തിലെങ്കിലും ഏറ്റവും കുറവ് അഹംകാരം അവരോട് കാട്ടുന്നവരോട് അവരും തിരികെ സ്നേഹം കാട്ടും. പരിഗണന കൊടുക്കും
അവർക്കും ഉണ്ട് അഭിമാനം
പ്യേടിച്ച് മുള്ളി ആരും വോട്ട് ചെയ്യില്ല
ചെയ്യാൻ പോവാറില്ല
ഇതാണ് വിജയത്തിന്റെ എഞ്ചുവടി
3
അയ്യപ്പസ്വാമിക്കറിയാം സ്വയം രക്ഷിക്കാൻ ഒപ്പം നമ്മെയും സംരക്ഷിക്കാൻ
വെറുതെ അയ്യപ്പന്റെ സംരക്ഷകൻ എന്ന് പറഞ്ഞ് ആരെയും glorify ചെയ്യാതെ
കൂടാതെ ഇരുമുടിക്കെട്ട്
നിലത്ത് വീണത് നാം കണ്ടു. നാണം കെട്ടു.
മാത്രവുമല്ല
ശബരിമല എന്നത് ബിജെപിക്ക് അത്ര വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുമില്ല.
അത് പതിവ് തെറ്റിക്കാതെ nss+sndp വക കാർഡ് കളിച്ച് ഉടായിപ്പ് മുന്നണി സ്വന്തമാക്കി. അതുകൊണ്ടുതന്നെ ശബരിമല സംരക്ഷിക്കാനായി ഏതെങ്കിലും ഒരു പാർട്ടിയുടെ അദ്ധ്യക്ഷൻ മഞ്ഞ് കൊള്ളേണ്ട കാര്യമില്ല. അതിപ്പോൾ കോടതിയുടെ മേൽനോട്ടത്തിലാണ് താനും
ഒരുപക്ഷേ വോട്ട് ശരാശരി വർദ്ധിച്ചുകാണും. പക്ഷെ അത് പോരല്ലോ യുദ്ധം ജയിക്കാൻ. സീറ്റ് തന്നെ വേണ്ടേ..
തിരുവനന്തപുരം, പത്തനംതിട്ട, കാസർകോട് എന്നിവ മനഃപൂർവം കളഞ്ഞുകുളിച്ചു
ഐടിസെൽ എന്നപേരിൽ കുറേപ്പേർ കുത്തിയിരുന്ന് സംഘ് അനുഭവികളെയടക്കം..അനുഭാവികളെആരെന്നറിയാതെ കേറി എടാപോടാ എന്നും...അല്ലെങ്കിൽ കുറെ തെറി വിളിച്ചും മെനയുമ്പോൾ...വെറുപ്പിക്കൽസ് തുടരുമ്പോൾ..ചിന്തിക്കുക
നെല്ലിപ്പലക ഇളകുന്നത് മറ്റാരുടെയുമല്ല...പാർടിയുടേതാണ്
ഇളക്കുന്നത് മറ്റാരുമല്ല !
സ്വയംകൃതാനർത്ഥം ..
അല്ലാതെന്ത് തേങ്ങാ
ഇപ്പോഴുള്ളവർക്ക് തന്നെ ഗ്രൂപ്പ് കളിക്കാനുള്ള മൈതാനം ഇല്ലെന്നിരിക്കെ/കുറവെന്നിരിക്കെ പുതുമുഖങ്ങളെയോ അറിവും കഴിവും നേതൃപാടവവും സർവോപരി കർമ്മശുദ്ധിയും സാമ്പത്തിക കാര്യങ്ങളിലുള്ള സത്യസന്ധതയുമുള്ളവരെ പാർട്ടിയിലുള്ളവർക്ക്
എങ്ങനെ പഥ്യമാവും
പലരുടെയും കഴിവില്ലായ്മ നോക്കിക്കണ്ടാലും പറ്റാത്ത പണി അവരെ തന്നെ പണി ഏൽപ്പിച്ച് പണി വാങ്ങുന്ന പണി 80കളിൽ നിന്നുതന്നെ കണ്ടുതുടങ്ങിയതാണ്
പതിവ് തുടരട്ടെ...
പിന്നല്ലാതെ

Comments