ഒട്ടകത്തിന് ഇടം കൊടുത്തവർ-പറയട്ടെ, അല്ലെങ്കിൽ കരയട്ടെ

"നിങ്ങക്കാർക്കും ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല" എന്ന് ഒരു പൊതുവേദിയിൽ കയറിനിന്ന് സ്വയം പുകഴ്ത്തി പ്രഖ്യാപിച്ച് കയ്യടി മേടിച്ചപ്പോൾ കരുതിയില്ല നാളീകേരത്തിന് പകരം സ്വന്തം നാട്ടിൽ നരകത്തിന്റെ വിത്ത് വിതക്കുന്നത് ഇവർ തന്നെയായിരിക്കുമെന്ന്.
എന്നാൽ എല്ലാവരുടെയും..
എല്ലാ കണക്കുകൂട്ടലുകളും
തെറ്റിച്ചു.

അച്ചുമാമന്റെ കാലത്തെ ഈ സംശയം ഉണ്ടായിരുന്നു. അഥവാ ഉടലെടുത്തിരുന്നു. വെറുക്കപ്പെട്ടവനും സഹപാഠിയായ പൊട്ടാഷും യൂറിയായും ഒക്കെ അതിന്റെ മാത്രം ബാഹ്യനിറങ്ങൾ ..

ആഗ്രഹിക്കുന്ന
ആവശ്യമുള്ളതിൽ കൂടുതൽ
അതെ, ചോദിക്കുന്നതിൽ കൂടുതൽ
പണം കിട്ടിയാൽ എന്ത് പിനു...
എന്ത് പിണം
എന്ത് പാർട്ടി

കട്ടവനെ കണ്ടാലും
കാണിച്ചുകൊടുത്താലും
കണ്ണടക്കും

ഫ്ലാറ്റ് പണി
ഭൂമിക്കച്ചവടം
സിനിമാ നിർമ്മാണ ഉടയിപ്പുകള്
സംസ്ഥാനേതര കള്ളപ്പണ ബന്ധങ്ങൾ
ബിനാമി സ്വത്ത്‌ സമ്പാദനം
സംസ്ഥാനത്തിന് പുറത്തും റിയൽ എസ്റ്റേറ്റ് speculation തുടങ്ങി..

ജോസഫ് മാഷിന്റെ കൈവെട്ട്..
51 വെട്ടിന്റെ ടിപി (കേസ് ഇപ്പൊ ഉണ്ടോ)
പരഗൻ ഹോട്ടൽ
Psc പേപ്പർ, റാങ്ക് ലിസ്റ്റ്
ഇപ്പോൾ ഇവിടെ
വാവ അലൻ വരെയെത്തി നിൽക്കുന്ന... അഭ്യാസപരമ്പരകൾ
ഒന്നിലും ഈ "ചുക്ക്" (പാർട്ടിയിലുള്ളത്) ഇല്ലാതായില്ല
(ഇപ്പഴല്ലേ മനസ്സിലായത്..നമ്മക്കാർക്കും അറിയാതെ പോയ ആ.. ചുക്ക് എന്നാൽ എവിടെന്നും.. എന്തെന്നും..ആരെന്നും)
വീണ്ടും വീണ്ടും നടന്ന നടക്കുന്ന
"വൈരുദ്ധ്യാത്മക കമ്മിസുഡാപ്പിക്രിയകൾ" ഒക്കെ കേരളത്തെ ഒരു കശ്മീർ മോഡൽ ആക്കാൻ ..

ആരാലും ഒരിക്കലും
'ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത'
(സഭയിലെ കയ്യാങ്കളി
നാശനഷ്ടം വരുത്തൽ
തക്കാളിജൂസ്
തീവ്രതാകമ്മിശൻ
കണ്ണടവാങ്ങൽ
ഷഡിതേടൽ
കള്ളവോട്ട്
ആർത്തവാഘോഷം(😢!!)
ചുംബനസമരം
ഇരട്ടറേഷൻകാർഡ്
അഭിമന്യു രക്തസാക്ഷി ഇരട്ടക്കൊലപാതകങ്ങൾ ..എന്നിങ്ങനെ എന്തെല്ലാം) എന്ത് വേണേലും നിയമ പരിരക്ഷയോടെ ചെയ്യുന്ന
പാർട്ടിയുടെ സഹായം അമ്പേ
അവർക്ക് ലഭിച്ചു

പിന്നീട്..അവരുടെയൊക്കെ വളർച്ചക്ക് വേണ്ടതായ
പാലും മുട്ടയും ഒക്കെ സമയാസമയം...വേദിപങ്കിടൽ..
സാക്ഷ്യം പറച്ചിൽ
മേൽപ്പറഞ്ഞ "എല്ലാ സദ്കർമ്മങ്ങളെയും" മതനിരപേക്ഷതയുടെ മേമ്പൊടി ചേർത്ത് വെള്ള പൂശാലുകൾ
കവിതയെഴുത്ത് തുടങ്ങി...
എന്തും ചെയ്യും
എന്തും ചെയ്യാം...
തക്കാളി വനിത മുതൽ
തീവ്രതാ കമ്മി(ഷനുകൾ)കൾ വരെ..
in action
എല്ലാം പൊടിയിടൽ
വട്ടിക്കെടുത്ത പണം പോലും
വകമാറ്റി ചെലവഴിച്ചും
അടിച്ചുമാറ്റിയും
സർക്കാർ ചെലവിൽ...ഉടായിപ്പ് തന്നെ.
എന്തര് protection ! ...എന്താല്ലേ
പിണുവിന്റെ കാലത്ത് അവർക്ക് ശക്തി പ്രാപിക്കാനായി ന്ന് വന്നതിൽ ഒട്ടും അത്ഭുതമില്ല. ആർക്കും

ഇനിയുള്ള ഒരേയൊരു സംശയം..
പോലീസ് റിപ്പോർട്ട് എങ്കിലും ശരിവെക്കാൻ ഈ പാർട്ടിക്കാർ തയ്യാറാകുമോ...
അതോയിനി..
അതും മുക്കിയിട്ട്...
കമ്പനി റിപ്പോർട്ട് ആക്കുമോ

സാധാരണക്കാർക്കും വഴിനടക്കാൻ വെട്ടുകത്തിയോ കുന്തമോ ഒക്കെ കയ്യിൽ കരുതേണ്ടി വരുമോ...

Ref link
https://youtu.be/KdKf7ANAFBM

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔