വാമനചിന്തകൾ - 2019 തിരുവോണം
"അറിയാത്ത കുഞ്ഞിന് ചൊറിയുമ്പോളറിയും"
ഏതായാലും ഒന്ന് മനസ്സിലായി..
രവിയും ബ്ലെസ്സിയും ഒന്നും ഒന്നും
അത്ര വലിയ പുണ്യാളച്ചൻമാരല്ലല്ലോ
4 bhk vitrified tiles
Toilet glamour rooms
2800 sqft..
3 balcony
Covered car parking
Gym
Swimming pool
Garden
Children's park
Blue/ball room...
24hrs security
Backup power supply
All&everything for 85 Lakhs only
യ്യോ കുറഞ്ഞുപോയി
ഒരു ഷെവൻ ലാക്‌സ് കൂടെയെടുക്കാരുന്നു !
എഞ്ഞിട്ടിപ്പ എന്തായി..
പവനായി ഷ#..മായി
കൂടാതെ..
യെന്തായിരുന്നു
കണ്ടവന്റെ കണക്കും തേങ്ങായും ഇല്ലാത്ത പെട്ടിപ്പണത്തിന്റെ
ഹുങ്ക് കാട്ടി ആർമ്മദിച്ചപ്പോൾ...
എന്നും ആനപ്പുറത്ത് തന്നെയിരിക്കും എന്ന വലിയഭാവം..
ചാനലിൽ ഒക്കെ വന്നിരുന്നുള്ള...ആഹഹ്ഹ
എന്തായിരുന്നു "ബിഡല്"..
ഒക്കെയിപ്പ
ശീ ...ട്ടോ !
പലരുടെയും
Huge Ego ഒക്കെ വെറും ചീട്ടുകൊട്ടാരം പോലെ.. തകരുന്നത് കാണുമ്പോൾ... ഒരു പൈനായിരം രൂവാ ഉണ്ടാരുന്നേൽ ഇപ്പോൾ എടുത്ത് കൊടുക്കാൻ തോന്നുന്നു!
(അതെ, അസൂയയാണ്. അസൂയ മൂത്ത് വട്ടായിപ്പോയി. അതുതന്നെയാ ഇങ്ങനെ എഴുതിയതിന് ഉള്ള കാരണം)
പിന്നല്ലാതെ
ഇനിയെങ്കിലും പഠിക്കട്ടെ
ഒരു കുന്നിന് അടുത്തുതന്നെ
ഒരു കുഴിയുമുണ്ടെന്ന്
Ref
https://youtu.be/0fwySvW4wog

Comments