ബ ബ ബ ബ...മലയാലീസ്

അതേയ്, ഭാഷ മനസ്സിലാക്കാനോ പറയാനോ എഴുതാനോ വായിക്കാനോ അറിയില്ലെങ്കിൽ പോയി വീട്ടിലിരിക്കണം.

ഹീ...ഹോ !
മേല് പൊളിഞ്ഞു...അത് കണ്ടപ്പോൾ.
പിന്നീടത് ബിറ്റ് ആയി വന്നപ്പോൾ ഞാനും share/ശരി ചെയ്തു.

ഒന്നുകില്ലെങ്കിലും 370 വകുപ്പ് റദ്ദാക്കിയപ്പോൾ എതിർത്ത് അതിന്റെ കോപ്പി കീറിക്കളഞ്ഞ മഹാനല്ലേ.
ഒരു കൈ സഹായം ആയിക്കോട്ടെ ന്ന് കരുതി.

പക്ഷെ...
തിരോന്തരം ആണെന്ന് കരുതി തളത്തിനകത്ത് ചെന്നുനിന്ന് മുക്കിയും മൂളിയും ബ ബ ബ അടിച്ചത് കേരളം മാത്രമല്ല കണ്ടത്...

ലഡാക്കിൽ നിന്നും ആദ്യമായി വേദിയിൽ വന്ന ആ അംഗത്തിന്റെ പ്രകടനം കണ്ടപ്പോഴാണ്..നമ്മൾ മല്ലൂസ് പറഞ്ഞുവിട്ടത് കുറെ ഊമ്പി"കളെയാണ്. അല്ലാതെ എംപി മാരെയല്ല എന്ന്.

കഷ്ടം തോന്നുന്നു പ്രതാപൻഷാറെ (കാട്ടുകുതിരയിലെ എന്ന് കരുതിക്കോ. അതേ .. അതുതന്നെ. അങ്ങനെ തന്നെയാ വിളിക്കാൻ  ഉദ്ദേശിച്ചത്)

-എന്ന് ഒരു #കൊച്ചുവാവ
😐😐🤫

കാണുക കംസന്റെ പരാക്രമം
***************************
മോഡി സ്തുതി നടത്തിയവരുടെ ചെവിക്കു പിടിക്കണമെന്ന് സോണിയയ്ക്ക് പ്രതാപന്റെ കത്ത് - https://www.mangalam.com/news/detail/332089-latest-news-t-n-prathapans-letter-to-sonia-gnadhi.html

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔