എന്റെ വാട്‌സ്ആപ്പ് മറുപടികൾ ജൂലൈ 2019
[20/07, 10:23] Pratheep G Nayar:
ആരിഫിന്റെ സമാധാനവും ഇടതിന്റെ നബോധാനവും പുരോ ഗമ ഗം ഗാമ.
ഗാമിച്ചു കൊണ്ടേയിരിക്കുന്നു
അള്സപ്പുഴയുടെ അഫി മാണം
2
Love CPM
HATE KERALA
V/S
Love Kerala
Hate CPM
ഇതിൽ ഏത് theme/Team ജയ്ക്കും🤔😅🙂🙂
[21/07, 10:05] Pratheep G Nayar:
കള്ളവോട്ട്
കള്ളക്കടത്ത്
കള്ളക്കഥ
കള്ളക്കണക്ക് കണ്ണട/ആരോഗ്യമന്ത്രിയുടെ
അമ്മച്ചിക്ക് സ്വകാര്യആശുപത്രി ചെലവ്
ബന്ധുനിയമനങ്ങൾ
മോഷണം
മാറിടം കടിക്കൽ
തട്ടിപ്പ് ദുരിതാശ്വാസം
വെട്ടിപ്പ് പാലംപണി
അനാശാസ്യം
അവിഹിതം
കൊലപാതകം
കൊന്ന് ആറ്റിൽ തള്ളുക
സഹപാഠിയുടെ നെഞ്ചുകുത്തിക്കീറുക
ഇതെന്ത്...
കേരളം ഭരിക്കാൻ കോട്ടഷൻ കൊടുത്തതാണോ
എന്താണ് പ്രതിപക്ഷം
എന്തിനാണ് പ്രതിപക്ഷം..
എല്ലാത്തിന്റേം
വായിൽ🍌🍌🍌ആയിരിക്കും
ഇത് തിരിച്ചായിരുന്നേലോ...
ഇവര്..
ഈ ഇടതുപക്ഷം..
സിപിഎം നിങ്ങളെ വെറുതെ വിടുമായിരുന്നോ..
വഴിയിലിട്ട് പൂശുമായിരുന്നില്ലേ..
ഒയ്
വെറുതെ പറഞ്ഞതാ
കാര്യമാക്കണ്ട
അവര് എന്താണ് ന്ന് വെച്ചാൽ ചെയ്യട്ടെ.
നിങ്ങളെക്കൊണ്ട് ഇതെന്നല്ല... ഒന്നും...പറ്റില്ല
ഇവിടുത്തെ
ബി#പിക്കാർക്ക് ഇതൊന്നും അറിയുകേമില്ല..അറിയുകേം വേണ്ടാ...പ്യാവങ്ങള്
തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം
നാല് ഭാരത് മാതാ കി ജയ് വിളിക്കും.
കുറച്ച് ഭിത്തികളിൽ എന്തേലും ഒക്കെ ഒട്ടിക്കും
തീർന്നു
😏😏😐
https://youtu.be/Bgzy3NQujSs
[21/07, 13:14] Pratheep G Nayar: ഗാന്ധിവധം ഒരുപക്ഷേ 1947 ന് മുമ്പ് തന്നെ നടന്നിരുന്നുവെങ്കിൽ...
ഇൻഡ്യാവിഭജനം
തന്നിമിത്തം ഉണ്ടായ
മതവിഭാഗീയത...
ഇന്നിപ്പോൾ ലോകമെമ്പാടും കാണുന്ന ഫോർത് സ്റ്റേജ് മതതീവ്രവാദം
(നുമ്മക്കടെയെല്ലാം "പ്രിയപ്പെട്ട പിതാവ്" ഉണ്ടാക്കി വെച്ചുപോയ പാകിസ്താനിലാണ് തീവ്രവാദികളുടെ ബീജസങ്കലനം ഉണ്ടായതും ഇപ്പോൾ നടക്കുന്നതും എന്നത് ശ്രദ്ധേയം)
കോണ്ഗ്രസ്സിന്റെ
ജാതിമതധ്രുവീകരണ രാഷ്ട്രീയയാത്ര
ഒന്നും ഉണ്ടാകുമായിരുന്നില്ല..
അഞ്ചു വ്യാഴവട്ടക്കാലം നീണ്ട
ഒരു കുടുംബവാഴ്ച തന്നെ ഉണ്ടാകുമായിരുന്നില്ല.
സത്യമല്ലേ...
ഇതിപ്പോഴും കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും ഉടയനെ പിടിച്ചുകെട്ടുന്ന രീതി...
ഭാഷ അറിയാത്തവർ..
ആരാണ് രാജ്യത്തെ വെട്ടി തുണ്ടം തുണ്ടമാക്കിയത്..
അവരെ തന്നെ അരിയിട്ടു വാഴിക്കുന്നു
വെറും കുഞ്ഞിരാമന്മാർ
Comments