കുറ്റം ആരുടെ,
എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്ന മലയാളികൾക്ക് സ്വന്തം ജീവിതത്തിലൂടെ മാത്രമേ..
ജീവിതാനുഭവത്തിലൂടെ തിരിച്ചറിയാനുള്ള വിവേകമുള്ളൂ.
മറ്റുള്ളവരെ ഇത്രക്കും നിന്ദിക്കുന്നവർ സ്വയം നിന്ദിക്കപ്പെടുകയാണ്, അഥവാ ഇന്നല്ലെങ്കിൽ നാളെ തിരിച്ചടി ഉണ്ടാകും എന്ന് കരുത്താനുള്ള പക്വത കൈവന്നിട്ടില്ല.
ആഘോഷിച്ചവർക്കുള്ള മറുപടിയായി അത്രയും ഇരിക്കട്ടെ.
ഇനി റെയിൽവേ മന്ത്രിയോടും വകുപ്പിനോടും...
വിമാനത്തിൽ പൈലറ്റ് ഉണ്ട്..
അവർക്കും പ്രകൃതിയുടെ വിളിക്ക് അനുവാദമുണ്ട്. സംവിധാനമുണ്ട്.
എന്തിന്..ഉപഗ്രഹങ്ങളിൽ പോലും ആ ഒരു ആവശ്യത്തെ ആരും തടയുന്നില്ല എന്നിരിക്കെ, ഇവരോട് കാട്ടുന്ന അത്യന്തം ഹീനമായ ഈ ക്രൂരത(മനുഷ്യത്വം ഇല്ലായ്മ) നിർത്തിക്കൂടെ.
ഒരു portable closet cum urinal എന്തുകൊണ്ട് ഇവർക്കായി നല്കിക്കൂടാ
✍✍😬✊
സബ്‌കെ സാത്ത്👴
സബ്‌കാ വികാസ്💪💝
🙏🤟✍
ട്രാക്കിൽ മൂത്രമൊഴിച്ച ലോക്കോ പൈലറ്റ്; ആ വിഡിയോ ആഘോഷിക്കുന്നവരോട്: വേദനകുറിപ്പ് - https://www.manoramanews.com/news/spotlight/2019/07/20/loco-pilot-c-pradeep-facebook-post.html

Comments