രോഗമുണ്ടോ, ചികിത്സയുമുണ്ട്

In reply to the comments by @Shuhaib Sha 

താങ്കൾ കഴിഞ്ഞ ജന്മത്തിൽ പട്ടി ആയിരുന്നുവെന്ന് അഥവാ കേട്ടയുടൻ കുറച്ച് തീട്ടം തിന്നാൻ തോന്നുമോ (ന്നുവോ) ശ്ഹൈബ് സാറേ

അങ്ങ് ഒരുപക്ഷേ മറന്നിട്ടുണ്ടാകാം...

നാട്ടിലുള്ളവരുടെ കിടപ്പാടങ്ങളും പാടങ്ങളും മറ്റും നിസ്സാരവിലക്ക്...എന്തിന്..അല്പം നിലക്കടല മാത്രം വാങ്ങിക്കൊടുത്തും കൈക്കലാക്കിയിട്ട് ..പിന്നീടത് പ്ലോട്ട് തിരിച്ച് 50ഉം 80ഉം ലക്ഷത്തിന് വിറ്റതും (ഇന്ന് ആ വിലയൊന്നും ഇല്ല എന്നല്ല, അതിന്റെ മൂന്നിലൊന്ന് വിലക്ക് പോലും എടുക്കാൻ ആളില്ല. ഭൂമാഫിയയുടെയും രാഷ്ട്രീയക്കാരുടെയും പരസ്പരസഹായസഹകരണങ്ങളാൽ അതിഭീകരമായ EMI അടക്കാൻ കഴിയാതെ...അമിതവിലയിൽ "സ്വന്തമായി പുരകൾ" വാങ്ങി കുടുങ്ങിയ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്നു. ആർത്തി പെരുത്ത് വരുമാനത്തിൽ കവിഞ്ഞ വസ്തുവകകൾ സ്വന്തമാക്കാൻ ശ്രമിച്ച പലരും ബാങ്കിൽ പണമടക്കാൻ വഴിയില്ലാതായി. (പല വീടുകളും/ഫ്ലാറ്റുകളും "ഡീസന്റ് ആയ വേശ്യാലയങ്ങളായി" മാറി)

ആർക്ക് വേണ്ടി ആയിരുന്നു ആ മേഖലയിൽ ഇത്ര കൃത്യവും കൃത്രിമവുമായ വിലക്കയറ്റം സൃഷ്ടിക്കപ്പെട്ടത്...
എന്തായിരുന്നു അവരുടെ ഉദ്ദേശ്യം...

3 ലക്ഷത്തോളം "കടലാസുകമ്പനികൾ" സൃഷ്ടിക്കപ്പെട്ടത് ആർക്ക് വേണ്ടി. ആരായിരുന്നു എന്തിന് വേണ്ടി ആയിരുന്നു...
(പേടിക്കേണ്ട. ഒക്കെ പൂട്ടിക്കെട്ടിച്ചു കേട്ടോ 🖕💪👈)

പച്ചക്കറികൾ, ധാന്യങ്ങൾ, തുടങ്ങി എന്തിനും ഏതിനും ...ഒരുകിലോ അരിക്ക് പോലും മൂന്നക്ക ഉറുപ്പിക കൊടുത്താലേ മതിയാകൂ എന്ന് ഇവിടുത്തെ അഴിമതിക്കാരായ ക്രിസ്ത്യാനികളും അവരുടെ "അമ്മച്ചിയും" കൂടെ ചിന്തിച്ചുപ്രവർത്തിച്ചിരുന്നു..
അതും വെറും 10 വർഷം മുമ്പ്,..

രാജ്യത്തെയും ജനങ്ങളെയും പറ്റിക്കാനും ദ്രോഹിക്കാനും വേണ്ടി കുറെ കുലംകുത്തി രാഷ്ട്രീയ നപുംസകങ്ങൾ മാമാ-മാധ്യമങ്ങളെ കൂട്ടുപിടിച്ചും വരുതിക്ക് നിർത്തിയും കണ്ണുരുട്ടിക്കാട്ടിയും... ഒരു വിദേശവനിതക്ക് വേണ്ടി എല്ലാം തീറെഴുതി അവരുടെ കാൽക്കൽ വെച്ച് ...മുന്നിൽ കോണകവും പാച്ചിനിന്നതിന്റെ മണം മാറിയിട്ട് പോരേ ബ്രോ ബ്രിട്ടീഷ്‌കാരുടേതിൽ പിടിക്കുന്നത്...

വിവരം ഉണ്ടെങ്കിലും..
അന്നൊക്കെ എന്ത് വിവരസാങ്കേതിക വിദ്യ.. എന്നിട്ടും പലരും പിടിച്ചുനിന്നു.
അവരാരും ഇന്നത്തെ പോലെ
ചില "വിവരംകെട്ട അഹംകാരി പരനാറികൾ" കാട്ടിക്കൂട്ടും പോലെ പള്ളിയെയോ മദ്ദ്രസ്സയെയോ ഒക്കെ ഉപയോഗിച്ച് അഴിമതി നടത്താൻ കൂട്ട് നിന്നിരുന്നില്ല.
ഭീകരതക്ക് വളം ഇട്ടുകൊടുത്തിരുന്നില്ല.

കുന്നും മലയും ഇടിച്ച്
കൃഷിയിടങ്ങളിലും തണ്ണീർത്തടങ്ങളിലും മറ്റും ഫ്ലാറ്റ്/വില്ല ഒക്കെ ഉണ്ടാക്കി അമിതലാഭത്തിൽ വിറ്റില്ല.

എന്നാൽ ഈ രോഗത്തെ ചികിൽസിക്കാൻ ഇപ്പോൾ ഒരു വൈദ്യരുണ്ട്.
എന്ന് ശരാശരി ഭരതീയർക്ക് മനസ്സിലായി
ബുദ്ധികൂടിയ അഴിമതികൾ നടത്തുന്ന മലയാളികൾക്ക് ഒഴിച്ച്.

#അതാണ് ഇപ്പോൾ പലരുടെയും കടി/കലിപ്പ്, 😏

Ref

https://youtu.be/ht5JO9kbHTY

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔