മോദിജി വെറും ശക്തനല്ല. അതിശക്തനാണ്

ചില ഫേസ്ബുക് പോസ്റ്റുകൾക്കുള്ള മറുപടികൾ:
താൽപര്യങ്ങൾ അല്ല,
സത്യമാണ് സംരക്ഷിക്കപ്പെടേണ്ടത്.

ഗാന്ധിവധത്തിൽ rss ബന്ധം ഇപ്പോഴും ആരോപിച്ച് സ്ഥാപിക്കാനും തെറ്റിദ്ധരിപ്പിക്കാനും ജനങ്ങളെ വഞ്ചിക്കാനും സംശയപ്പെടുത്താനും ശ്രമിക്കുന്നവർ കോടതിവിധി മാനിക്കുന്നുണ്ടോ.

ഇല്ലെങ്കിൽ, കോടതി കയറാൻ തയ്യാറായിക്കോ.
തെറ്റായ വാർത്തകൾ പരത്തുന്നവർക്കുള്ള "നിയമപരമായ പരിരക്ഷ" അടച്ചിട്ട, പൂട്ടുള്ള മുറിയിൽ കിട്ടുന്നതാണ്.
ഉറപ്പിച്ചോ

പഴയ പരിപ്പൊന്നും ഇനി ചെലവാകില്ല രാഷ്ട്രീയ ക്ഷുദ്രജീവികളെ ഇടതുവലത്
മതതീവ്രവാദപിന്നാണിഗായകരേ.
പത്തുവോട്ടിനായി നുണപ്രചരണം നടത്തി അഴിമതി സാധ്യതകളും ജാതിമതവർഗ്ഗീയക്രിമിനൽ വോട്ടുബാങ്ക് പാക്കേജ് ഒന്നും ഇനി നടപ്പില്ല.
അങ്ങനെയുള്ളവർക്ക് വേറെ പണിക്ക് പോകാം

ഏതെങ്കിലും പന്നിയോ കന്നോ മൂത്രിച്ചാൽ പോലും ഇമേർജൻസി കൊണ്ടുവരുമായിരുന്ന ഇന്ദിരേച്ചി ഉണ്ടായിരുന്നെങ്കിൽ ഇപ്പ കാണാരുന്നു.
 ഇവിടെ പലരും മോദിയെ കുറ്റപ്പെടുത്തിയത്,  തെറി വിളിക്കുന്നത് പോലെ എന്തെങ്കിലും എഴുതിയിരുന്നേൽ
അതെ, കാണാമായിരുന്നു.
പിന്നിലെ തുളയിലൂടെയൊരു പല്ലുചെരുപ്പിട്ട്, തീട്ടവള്ളി എടുത്തുപുറത്തിട്ടേനെ.
അതൊക്കെയീ പിന്നിൽ നിന്ന് തള്ളിവിടുന്ന മുതുമൂർഖൻ സഖാക്കൾക്ക് ഓർമ്മയില്ലായെന്നുണ്ടോ

അറിയാമല്ലോ..
#രാജൻ #വര്ഗീസ്  തുടങ്ങി..
അതൊന്നും വേണ്ടിയിരുന്നില്ലയെന്നിപ്പോൾ അവർക്കും മനസ്സിലായ്ക്കാണും.

മോഡി വെറും ശക്തനല്ല
അതിശക്തനാണ്. അതുകൊണ്ട്
ഉഡായിപ്പുകളെയും മന്ദബുദ്ധികളെയും മനോരോഗികളെയും കൂടാതെ പാർട്ടി സർക്കാർ അച്ചാരം വാങ്ങി "എന്തിനോ തിളക്കുന്ന സമ്പാറുകളെയും "അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു.

അല്ലെങ്കിൽ ഒന്നോർത്തുനോക്കൂ..
1947 ഓഗസ്റ്റ് 15.  അന്ന് നെഹ്രുവിന്റെ സത്യപ്രതിജ്ഞക്ക് ജിന്ന രണ്ട് രോമം കൊടുത്തു വിട്ടോ

എന്നാൽ  മേയ് 2014 ന്.. പാക് പ്രധാനമന്ത്രി പൊതുസമക്ഷം പൊതുസദസ്സിൽ വിശിഷ്ടാതിഥികളിൽ ഒരാളായി മുൻപന്തിയിൽ വന്നിരുന്നത് കണ്ടിരുന്നോ.

തത്സമയ ദൃശ്യങ്ങൾ ലോകം മുഴുവൻ സകൗതുകം വീക്ഷിച്ചിരുന്ന ചടങ്ങുകൾക്ക്
ഏഷ്യൻ നേതാക്കളുടെ ഫ്രറ്റെർണിറ്റി ആണ് സാക്ഷ്യം വഹിച്ചത്.

കേട്ടോടാ വയറ്റുപ്പിഴപ്പിന് ഇറങ്ങിത്തിരിച്ച് എന്തെങ്കിലും  അസഭ്യം എഴുതിവെക്കുന്ന പുല്ലുകളെ പന്നിതീട്ടങ്ങളേ
പാർട്ടി ചാവേറുകളെ നോക്കിയിരുന്നോ നിന്റെയൊക്കെ അഹംകരികളായ നേതാക്കൾ തന്നെ തക്കം കിട്ടിയാൽ 51 വെട്ടി കായലിലെറിയുന്നത് എപ്പോഴെന്ന്.

ഒപ്പം
ഇതും വായീര് കള്ളക്കൂട്ടങ്ങളെ
2025നു ശേഷം പാകിസ്ഥാൻ ഇന്ത്യയുടെ ഭാഗമാകും, കറാച്ചിയിലും ലാഹോറിലും ഇന്ത്യക്കാർക്ക് വീട് നിർമ്മിക്കാം: ആർ.എസ്.എസ് നേതാവ് ശ്രീ ഇന്ദ്രേഷ് കുമാർ- https://keralakaumudi.com/news/india/general/pakistan-to-be-part-of-india-after-2025-said-rss-leader-indresh-kumar-60303


2.

ശ്രീമതി Dakshayani warrier nalakath ഒരു സങ്കിണി, ചാണകം, rss ഒക്കെ ആയ ഒരു terrorist ആണെന്നിരിക്കട്ടെ. എങ്കിൽ ആ terrorism അതിരുകളില്ലാത്ത ലോകനന്മക്ക് വിശ്വശാന്തിക്ക് വിശ്വമാനവികതക്ക് വേണ്ടിയുള്ള "തീവ്രവാദമായി" കരുതിക്കൊള്ളു.

ജാതിയോ
മതമോ
രാഷ്ട്രീയമോ വളർത്താൻ
സ്വർത്ഥതയോ
അഴിമതിയോ കാട്ടി ജനങ്ങളെ സേവിക്കാനല്ല മറിച്ച് സമാജസേവ സത്വമാക്കി സ്വത്വത്തെ അറിഞ്ഞ് ജീവിക്കുക എന്ന പരമമായ ധർമ്മം...

അതായത്
Give&Take or Take&Give അല്ലാ

Live&Let others live..എന്നർത്ഥം


3
In reply to #Aravindan
ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല. എന്ന് മറ്റുള്ളവർ വിശിഷ്യാ അവരുടെ അധോവായു മണപ്പിക്കുന്ന രാഷ്ട്രീയ നപുംസകങ്ങൾ മനസ്സിലാക്കിയില്ല. അഥവാ അറിഞ്ഞുകൊണ്ട് വിസ്മരിച്ചു.
ഫലമോ..
തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞത് പോലെയായി

ഇന്നിവിടെ നടക്കുന്നത് ആക്രമണോൽസുകതയല്ല.
അങ്ങനെ എനിക്ക് തോന്നിയിട്ടില്ല.
ചെറുത്തുനിൽപ്പ് ആണ്
നിലനിൽപ്പിന് വേണ്ടിയുള്ള ചെറുത്തുനിൽപ്പ്

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔