ഏവർക്കും പുതുവത്സര വിജയാ'ശംസകൾ😉😆

मृत्योर्मा अमृतम गमया:
കഴിഞ്ഞ വർഷം വെള്ളപ്പൊക്കം വരെയേ പറ്റിയൊള്ളു.

ഈ വർഷം അതുക്കും മേലെ..
തീമഴ..
ഏവർക്കും "വിജയ" ആശംസകൾ

मृत्योर्मा अमृतम गमया 2:
നശിനികൾ കെട്ടിയ മതില്. ഇത്തവണ തീമഴ പെയ്യണം

പ്രാർത്ഥന വേണം ട്ടോ..
മതില് പോലെ..
നശിക്കാൻ..self destruction... അതല്ലേ പിനു കല്പിച്ചാൽ നടക്കൂ..

എന്തും ഏതും..
ഏൽപ്പിച്ച പണി കുളം കുത്തി എന്നല്ലാതെ...

എന്തേലും ഒരു നല്ല കാര്യം...ഇതുവരെ ചെയ്തതായി..ഉണ്ടോ....ആർക്കെങ്കിലും പറയാം..

मृत्योर्मा अमृतम गमया 3:
ഇനി week വായിക്കേണ്ടി വരും...
പണ്ടേ അവർ പറഞ്ഞു.

അല്ലെങ്കിൽ കേരളം വിടേണ്ടി..യും വന്നേക്കാം.

കേരളത്തിന്റെ ഏഴരശ്ശനി !!

# സഹിക്കാൻ പറ്റനില്ല്യാ ബിജ്യാ

Link:
https://www.theweek.in/content/archival/news/india/very-bad-time-for-kerala-cm-pinarayi-vijayan.html


मृत्योर्मा अमृतम गमया 4:
ശത്രു ചൈനയിലോ പാകിസ്താനിലോ അല്ല...

ഇവിടുണ്ട്..
അന്യ മതത്തിലും അല്ല...(പേരിലും സർട്ടിഫിക്കറ്റിലും വിജയൻ ഹിന്ദു)
അന്യ പാർട്ടിയിലും അല്ലാ..(51 വെട്ടിയവൻ)
വെള്ളപ്പൊക്കം കണ്ട് വീണ വായിച്ചവൻ..

ഇന്ത്യക്കാർ...
ഹിന്ദുക്കൾ...
കേരളീയർ ...
കമ്മ്യൂണിസ്റ്റുകാർ..
ആ ജനദ്രോഹിയെ...
ഇതൊക്കെ എന്ന് മനസ്സിലാക്കും...

 मृत्योर्मा अमृतम गमया 5:
പാർട്ടിയുടെ ശരിക്കും ചങ്ക് ആയിരുന്ന...ഒരു tp ചന്ദ്രശേഖരൻസഖാവിന്..അദ്ദേഹത്തിന്റെ വിധവക്ക് (ഡിഫി), അദ്ദേഹത്തിന്റെ മകൻ(സഫി)...അദ്ദേഹത്തിന്റെ അച്ഛന്(സിപിഎം മെമ്പർ) ഒക്കെ എന്ത് പറ്റിയിട്ടും അണികൾ ഒന്നും പഠിച്ചില്ല.

അവർ വാഴിച്ചു. വിജയപട്ടാഭിഷേകം നടത്തി വാഴിച്ചു. പിന്നീട്
വെള്ളപ്പൊക്കത്തിലും അതുണ്ടാക്കിയ  ദുരിതത്തിലും സ്വയം നൊന്തു. വെന്തു. നീന്തിക്കേറി. കേറുന്നു. ചിലർക്ക് പറ്റണില്യ. ചിലരെക്കൊണ്ടിനി അത് പറ്റില്ല.
എങ്കിലും ആരുടെയോ നേട്ടങ്ങൾക്ക് വേണ്ടി മറ്റാരുടെയോ ചുവന്ന കോണാൻ തന്നെ പുരപ്പുറത്ത് !!

പിന്നല്ലേ...പാവം അയ്യപ്പനും..
വിശ്വാസവും ഒക്കെ.
അഥവാ...
കുറെ വിളക്കും...വിലക്കും... ആചാരങ്ങളും..ലംഘനങ്ങളും ഒക്കെ കാര്യമാക്കാൻ പോകുന്നത്...

ജനുവരി 14ന് മകരവിളക്ക്.

അതുകഴിഞ്ഞാൽ കാണാം നിദ്ര/റെസ്റ്റ് (ദീർഘ നിദ്ര). ഒക്കെ മറന്നു 🤓
പിന്നെ വരുന്ന വൃശ്ചികം ഒന്നിന്. അതായത് നവംബർ 17ന്. കാവിലെ പാട്ടുമത്സരം. അത്രേയുള്ളൂ.

ഇതിനിടയിൽ വരുന്ന തെരഞ്ഞെടുപ്പും..പ്ലീനവും...ബക്കറ്റ് പിരിവും ...മതില് കെട്ടും... സ്ഥിരം കലാപരിപാടി  മതിലുകളും(ആഴ്ചയിൽ ഒന്നുവീതം ഉണ്ടാരുന്നേൽ കൊള്ളാരുന്നു) കളിക്കും.

ചുമക്കും
എത്ര നാറിയവനേം !!

അതാണ് നുമ്മക്കടെ സൈക്കോ. അതായത് ജനം.
അതു നുമ്മ ബിജ്യേട്ടന് നല്ലോണക്കറിയാം.

#പിന്നെന്ത് വേണം...ജീ 😁😁
ഏവർക്കും ഓരോ ശുവപ്പ് പുതുവത്സര വിജയാ'ശംസകൾ
😉😆😆

Comments

Popular posts from this blog

വിദുരവാക്യം ലിമിറ്റഡ്

മറുപടിയല്ല; കാണേണ്ടത് മറുപുറം

ഹാ... ർത്തലുകൾ ആർക്കുവേണ്ടി !😢🤔